ജി.എൽ.പി.എസ്. താനിക്കുന്ന്

(ജി.എൽ.പി.എസ്. താന്നിക്കുന്ന് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ജി.എൽ.പി.എസ്. താനിക്കുന്ന്
വിലാസം
താനിക്കുന്ന്

താനിക്കുന്ന് സർക്കാർ എൽ പി സ്ക്കൂൾ പി ഒ കാട്ടുകുളം സൗത്ത്
,
കാട്ടുകുളം സൗത്ത് പി.ഒ.
,
679514
,
പാലക്കാട് ജില്ല
സ്ഥാപിതം13 - August - 1928
വിവരങ്ങൾ
ഇമെയിൽhmglpsthanikkunnu@gmail.com
കോഡുകൾ
സ്കൂൾ കോഡ്20303 (സമേതം)
യുഡൈസ് കോഡ്32060300201
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല ചെർ‌പ്പുളശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഒറ്റപ്പാലം
താലൂക്ക്ഒറ്റപ്പാലം
ബ്ലോക്ക് പഞ്ചായത്ത്ശ്രീകൃഷ്ണപുരം
തദ്ദേശസ്വയംഭരണസ്ഥാപനംപൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംപൊതുവിദ്യഭ്യാസവകുപ്പ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംLP
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ48
പെൺകുട്ടികൾ49
ആകെ വിദ്യാർത്ഥികൾ97
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീന.പി.കെ
പി.ടി.എ. പ്രസിഡണ്ട്വിജേഷ്.കെ.പി
എം.പി.ടി.എ. പ്രസിഡണ്ട്സജിത.എസ്
അവസാനം തിരുത്തിയത്
11-08-202420303


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കിഴക്ക്പശ്ചിമഘട്ട മലനിരകളിൽ നിന്നും ഇറങ്ങിവരുന്ന കുന്തിപ്പുഴ കുളിരണിയിക്കുന്ന വെളളിനേഴി, ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തുകൾ. ഇവയ്ക്കരികിലായി തൃക്കടീരി,അമ്പലപ്പാറ കടമ്പഴിപ്പുറം പഞ്ചായത്തുകൾ അതിരുപങ്കിടുന്ന പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്ത് .ഇതിൽ വടക്കുകിഴക്കായി താനിക്കുന്ന്. ചേലട്ടക്കുന്ന്, മോഴക്കുന്ന്, കഴനിക്കുന്ന്, ചേരാംകുന്ന് തുടങ്ങിയ കുന്നുകൾക്കരികിലായി ചേലട്ടക്കുളം വെമ്മരക്കുളം ചക്കനാത്തുകുളം ചേരാംകുളം എന്നീ ജലസ്രോതസ്സുകളാൽ ഹരിതാഭാക്കുന്ന താനിക്കുന്നുഗ്രാമം. മംഗലാംകുന്ന്, പൂക്കോട്ടുകാവ്, കടമ്പൂർ, പുഞ്ചപ്പാടം എന്നിവിടങ്ങളിൽ നിന്ന് കാൽനടയായി വന്നു ചേരാവുന്ന സ്ഥലം. കർഷകതൊഴിലാളികളും നിർമാണ തൊഴിലാളികളും ആയ ഇവിടത്തെ ജനങ്ങൾ തങ്ങളുടെ കുട്ടികളെ പ്രാഥമിക വിദ്യാഭ്യാസത്തിനാശ്രയിക്കുന്നതും ഏക സർക്കാർ സ്ഥാപനവുമായ താനിക്കുന്ന് സർക്കാർ എൽ പി സ്ക്കൂൾ. കൂടുതൽ വായിക്കാം

ഭൗതികസൗകര്യങ്ങൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ ഇവിടെ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻകാല അദ്ധ്യാപകർ 1928-2021 :

നമ്പർ പേര് നമ്പർ പേര് നമ്പർ പേര്
1928 34 പി രാമൻകുട്ടിമേനോൻ 69 കെ രാമകൃഷ്ണൻ HM
1 കോപ്പൻമാസ്റ്റർ HM 35 നാണിക്കുട്ടിഅമ്മ 70 കെ പ്രമീള EEH
2 കെ കല്യാണിപ്പട്ടത്തിയാർ 36 ഗോപാലൻനായർ പി 71 സുമ EEH
3 കെ ചമ്മുണ്ണി അമ്മ 37 യു പി രാമകൃഷ്ണൻനായർ 72 ഉഷ ടി
4 പാറുക്കുട്ടിഅമ്മ 38 പി മണിയൻ 73 പി വി കല്യാണിക്കുട്ടി HM
5 ദേവകി അമ്മ 39 പി സി ശങ്കുണ്ണി HM 74 എം പി ഗോവിന്ദൻകുട്ടി HM
6 കെ കാളിഅമ്മ 40 യം ബാലകൃഷ്ണൻ 75 വി ടി സീതാലക്ഷ്മി HM
7 എൻ കൃഷ്ണൻ നായർ 41 സി ടി ബാലകൃഷ്ണൻ PTCM 76 വി രമാദേവി HM
8 ടി നാരായണി അമ്മ 42 കെ രാമകൃഷ്ണൻ 77 വി ലീലാദേവി HM
9 സി ലക്ഷ്മിപട്ടത്തിയാർ 43 എ എം ശാസ്ത്രശർമ്മൻ HM 78 ബിന്ദു കെ കെ
1948 44 കെ സേതുമാധവൻ 79 വി കെ വാസുദേവൻ PTCM
10 സി ഗോവിന്ദൻകുട്ടിനായർ HM 45 എസ് കുഞ്ചു 80 ടി മോഹനൻ
11 സി കെ കൃഷ്ണൻനായർ 46 സൈതലവി PTCM 2004
12 യു പി ഗോപാലൻനായർ 47 സി ടി കാർത്യായനി HM 81 കെ വി ശങ്കരൻ‍ HM
13 കെ ശങ്കരൻനായർ 48 ബാലകൃഷ്ണൻ പി പി 82 കെ മാലതി PTCM
14 വി ശങ്കുണ്ണിമേനോൻ 49 പി ശങ്കരൻനായർ 83 ബിന്ദു കെ കെ
15 പി സുഭദ്ര 50 ചന്ദ്രദാസ് കെ ടി 84 സജിത Preprimary
16 എം പി നാരായണൻനായർ 51 സി ശങ്കരൻ 85 ദീപമോൾ Preprimary
17 ഇ പി ചന്ദ്രശേഖരൻനായർ 52 എം സി വാസുദേവൻ 86 സുജ പി Preprimary
18 എ പി കൃഷ്ണൻകുട്ടിനായർ 53 വി ബിപാത്തുമ്മ EEH 87 ഉഷ എ പി Preprimary
19 പി അച്ചയുതനെഴുത്തച്ഛൻ 54 മിനി എ എസ് EEH 88 ചന്ദ്രിക Preprimary
20 യു ശങ്കരൻനായർ 55 അമ്മിണി കെ കെ 89 നിമിഷദാസ് Preprimary
21 സി ഗോപാലൻനായർ 56 അമ്മിണി കെ പി EEH 90 കെ ലത EEH
22 എം ജാനകി 57 ദേവസേന എം എൻ EEH 91 ബിന്ദു പി HTV
23 കെ ശങ്കരൻ നായർ HM 58 ദീപ വി പി 92 സുധ എസ് കെ
24 സി ടി കാർത്യായനി 59 കെ വി ശങ്കരൻ 93 എൻ ആർ ഷീബ DW
25 സി ഗോവിന്ദൻകുട്ടിനായർ 60 സികെ ബേബി EEH 94 ശ്രീജ എസ്
26 പി കുഞ്ചുണ്ണിഗുപ്തൻ 61 കൃഷ്ണൻ വി യു EEH 95 ദീപ കെ ആർ DW
27 കെ തങ്കമ്മു 62 ദേവയാനി വി EEH 96 പ്രേമകുമാരി കെ കെ HM
28 പി രാധ 63 ശശിധരൻ എപി 97 ജലജ സി പി HM
29 സി ജാനകി 1963 64 പരമേശ്വരൻ ഇഎസ് 98 രമ്യ സി DW
30 സി ടി കാർത്യായനി HM 65 ഗോപാലൻ കെ PTCM 99 മംഗള HTV
31 വി ശങ്കരൻനായർ 66 രാധാരുഗ്മിണി ടി 100 ധന്യ എ ആർ
32 പി വി മാധവവാര്യർ 67 സി കമലം 1993 HM 101 പരമേശ്വരൻ ഇ എസ് HM
33 പി രാധ 68 എസ് വി ശങ്കരൻകുട്ടി HM 102 പ്രിയ സി കെ

നേട്ടങ്ങൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._താനിക്കുന്ന്&oldid=2550172" എന്ന താളിൽനിന്ന് ശേഖരിച്ചത്