ഗവ. യു. പി. എസ്. മുടപുരം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിൽ കിഴുവിലം പഞ്ചായത്തിലെ മുടപുരത്ത് സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് ഗവ.യു.പി.എസ്.മുടപുരം.
ഗവ. യു. പി. എസ്. മുടപുരം | |
---|---|
വിലാസം | |
മുടപുരം ഗവണ്മെന്റ് യു പി എസ്. മുടപുരം , മുടപുരം , മുടപുരം പി.ഒ. , 695304 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഫോൺ | 04702 641632 |
ഇമെയിൽ | mudapuramups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42359 (സമേതം) |
യുഡൈസ് കോഡ് | 32140100105 |
വിക്കിഡാറ്റ | Q64035720 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | ആറ്റിങ്ങൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ചിറയിൻകീഴ് |
താലൂക്ക് | ചിറയൻകീഴ് |
ബ്ലോക്ക് പഞ്ചായത്ത് | ചിറയിൻകീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | കീഴുവിലം പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | പ്രീപ്രൈമറി മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ്
പ്രീപ്രൈമറി ആൺകുട്ടികളുടെ എണ്ണം-33 പ്രീപ്രൈമറി പെൺകുട്ടികളുടെ എണ്ണം-32 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബീന. സി.ആർ |
പി.ടി.എ. പ്രസിഡണ്ട് | അജീഷ്.ആർ.ദാസ് |
എം.പി.ടി.എ. പ്രസിഡണ്ട് | അനു.എം |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിൽ കിഴുവിലം പഞ്ചായത്തിലെ മുടപുരത്ത് തികച്ചും ഗ്രാമീണഅന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് ഗവ.യു.പി.എസ്.മുടപുരം. സമീപത്തുള്ള നെൽപ്പാടങ്ങളും അരുവികളും ക്ഷേത്രവും ആ ഗ്രാമീണതയ്ക്ക് മാറ്റ് കൂട്ടുന്നു. 106 വർഷങ്ങൾക്ക് മുൻപ് 1901-ൽ ഈ വിദ്യാലയത്തിന് ആരംഭം കുറിച്ചത് താഴത്ത് വീട്ടിൽ കുടുംബാംഗമായ നാണുപ്പിള്ള സാർ എന്ന് നാട്ടുകാർ ബഹുമാനപൂർവ്വം വിളിച്ചിരുന്ന ശ്രീ നാരായണപ്പിള്ളയാണ്.അതുകൊണ്ട് താഴത്ത് വീട്ടിൽ സ്കൂൾ എന്നും ഈ സ്കൂൾ അറിയപ്പെട്ടിരുന്നു. കൂടുതൽ വായനക്കായി ചരിത്രം ക്ലിക്ക് ചെയ്യുക
സ്കൂളിലെ അധ്യാപകർ
ക്രമനമ്പർ | പേര് | തസ്തിക |
---|---|---|
1 | ബീന സി ആർ | പ്രഥമാധ്യാപിക |
2 | വീണ എം | യു പി എസ് എ |
3 | റെയ്സിദാസ് ടി | യു പി എസ് എ |
4 | രാകേന്ദു ആർ കെ | ജൂനിയർ ഹിന്ദി പാർട്ട്ടൈം(ഫുൾടൈം ബെനിഫിറ്റ്) |
5 | അനൂപ് സി നാരായണൻ | എൽ പി എസ് എ |
6 | ശ്രീലത എസ് | പ്രീപ്രൈമറി ടീച്ചർ |
അധ്യാപകേതരജീവനക്കാർ
ക്രമനമ്പർ | പേര് | തസ്തിക |
---|---|---|
1 | ഓഫിസ് അറ്റൻഡൻഡ് | |
2 | രാജമോഹൻ വി.എസ് | പാർട്ട്ടൈം കണ്ടിജൻഡ് മീനിയൽ |
3 | ഷീജ.കെ | പാചകം |
4 | ലില്ലി.ബി | ആയ |
ഭൗതികസൗകര്യങ്ങൾ
ഓടിട്ട കെട്ടിടം - 1
ഷീറ്റ് മേഞ്ഞ കെട്ടിടം - 1
കോൺക്രീറ്റ് കെട്ടിടങ്ങൾ -2
കമ്പ്യൂട്ടർ ലാബ്
സ്മാർട്ട് ക്ലാസ്സ്‌റൂമുകൾ - 4
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച
- ഗാന്ധിദർശൻ ക്ലബ്ബ്
- ഹിന്ദി ക്ലബ്ബ്
മാനേജ്‌മെന്റ്
മുൻ സാരഥികൾ
ക്രമ സംഖ്യ | പേര് | വർഷം |
---|---|---|
1 | ആരിഭ ബീവി | |
2 | അലക്സാണ്ടർ.സി | 2001-2006 |
3 | സരോജിനി ടീച്ചർ | 2006-2010 |
4 | രതികുമാരി.ആർ.ആർ | 2010-2014 |
5 | സുചിത്രൻ.ഡി | 2014-2019 |
6 | വിജയകുമാരി.കെ.എസ് | 2019-2022 |
7 | ഷാജഹാൻ.എസ് | 2022-2023 |
അംഗീകാരങ്ങൾ
# 2019 - '20 അധ്യയന വർഷത്തിൽ 4 എൽ. എസ്. എസ് വിജയികളും 3 യു. എസ്. എസ് വിജയികളും.
2020-21 അധ്യയന വർഷത്തിൽ 6 എൽ.എസ്.എസ് വിജയികൾ.
# 2021-22 അധ്യയന വർഷത്തിൽ 2 എൽ.എസ്.എസ് വിജയികൾ.
# 2022-23അധ്യയന വർഷത്തിൽ 4 എൽ.എസ്.എസ് വിജയികളും 2 യു.എസ്.എസ് വിജയികളും.
# പച്ചക്കറിത്തോട്ടം
# കലോത്സവം, ശാസ്ത്രമേളകൾ തുടങ്ങിയവയിൽ നിരവധി വിജയികൾ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമ നം | പേര് | മേഖല |
---|---|---|
1 | ഡോ. സഞ്ജയൻ | പീഡിയാട്രീഷ്യൻ |
2 | ഡോ. ചന്ദ്രൻ | ആയുർവ്വേദം |
3 | ഡോ. സുഭാഷ് | ആയുർവ്വേദം |
4 | സുശീലൻ | എഞ്ചിനീയർ |
5 | സത്യൻ | സബ്. ഇൻസ്‌പെക്ടർ |
6 | സജൽ എസ് സത്യൻ | സീനിയർ സയന്റിസ്റ്റ്, കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം |
7 | നിഷ V S | ബാങ്ക് മാനേജർ |
8 | രശ്മി | അസ്സിസ്റ്റന്റ് പ്രൊഫസർ |
9 | കിരൺ | PWD എഞ്ചിനീയർ |
10 | ബിനു R | സോഫ്റ്റ്‌വെയർ എഞ്ചിനീയർ |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മുടപുരം ബസ്സ് സ്റ്റോപ്പിൽനിന്നും 1 കി.മി അകലം.
- തെങ്ങുവിള ജംഗ്ഷനിൽ സ്ഥിതിചെയ്യുന്നു.
- ബസ് സ്റ്റോപ്പിൽനിന്നും 50 മി അകലം.