ഗവ. എൽ പി എസ് പള്ളിപ്പുറം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ കണിയാപുരം ഉപജില്ലയിലെ പള്ളിപ്പുറം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ .എൽ.പി.എസ് പള്ളിപ്പുറം
ഗവ. എൽ പി എസ് പള്ളിപ്പുറം | |
---|---|
വിലാസം | |
പള്ളിപ്പുറം ഗവണ്മെന്റ് എൽ പീ എസ്. പള്ളിപ്പുറം ,പള്ളിപ്പുറം , പള്ളിപ്പുറം പി.ഒ. , 695316 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഫോൺ | 04712755522 |
ഇമെയിൽ | glpspallippuram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43444 (സമേതം) |
യുഡൈസ് കോഡ് | 32140300206 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | കണിയാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | നെടുമങ്ങാട് |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | പോത്തൻകോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് അണ്ടൂർക്കോണം |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 113 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സാജിത ബീവി .എം |
പി.ടി.എ. പ്രസിഡണ്ട് | അൻഷാദ് .എം |
എം.പി.ടി.എ. പ്രസിഡണ്ട് | അസീന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
തിരുവനതപുരം ജില്ലയിൽ അണ്ടൂർക്കോണം പഞ്ചായത്തിൽ കണിയാപുരം ബസ് സ്റ്റാൻഡിൽ നിന്നും ഒരു കിലോമീറ്റർ ചുറ്റളവിൽ പള്ളിപ്പുറം ശ്രീ മേജർ തോന്നൽ ദേവി ക്ഷേത്രത്തിനു സമീപത്താണ് പള്ളിപ്പുറം വാർഡിലുള്ള ഗവ .എൽ .പി .എസ് പള്ളിപ്പുറം സ്കൂൾ സ്ഥിതി ചെയ്യുന്നത്.[[ഗവ. എൽ പി എസ് പള്ളിപ്പുറം/ചരിത്രം|കൂടുതൽ വായിക്കുവാൻ
ഭൗതികസൗകര്യങ്ങൾ
- പ്രീ പ്രൈമറി
- ഒന്ന് മുതൽ അഞ്ചു വരെ ക്ലാസുകൾ
- കമ്പ്യൂട്ടർ ലാബ്
- പാചകപ്പുര
- ഡൈനിങ്ങ് ഹാൾ
- വാഹനസൗകര്യം .........കൂടുതൽ വായിക്കാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഗാന്ധിദർശൻ
- വിദ്യാരംഗം
- വർക്ക് എക്സ്പീരിയൻസ്
- നേർക്കാഴ്ച
- ക്ലബ്ബുകൾ .
മാനേജ്മെന്റ്
തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ ,കണിയാപുരം ഉപജില്ലയിൽ ,അണ്ടൂർക്കോണം പഞ്ചായത്തിലെ പള്ളിപ്പുറം വാർഡിൽ സ്ഥിതിചെയ്യുന്ന സ്കൂൾ ആണ് ഗവ.എൽ.പി.എസ് .പള്ളിപ്പുറം. തദ്ദേശസ്വയംഭരണസ്ഥാപനം,എസ്.എം.സി.,എസ്.എസ്.ജി.,ബി.ആർ.സി ,സ്കൂൾ അധികൃതർ എന്നിവയുടെ കൂട്ടായ പ്രവർത്തനങ്ങൾ ആണ് ഇവിടെ നടക്കുന്നത് .
മുൻ സാരഥികൾ
ക്രമ നമ്പർ | അധ്യാപകന്റെ പേര് | വർഷം |
---|---|---|
1 | ആനന്ദബായി | 2004 |
2 | തങ്കമണി അമ്മാൾ | 2006 |
3 | കാർത്യായനി അമ്മ | 2013 |
4 | അൻസാർ ബീഗം | 2014 |
5 | വേണുഗോപാൽ | 2015 |
6 | ഷമ്മി ഗഫൂർ | 2016 |
7 | പ്രദീപ് കുമാർ | 2016 |
8 | രാജി.എൽ | 2017 |
9 | സാജിത ബീവി.എം | 2021 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
അംഗീകാരങ്ങൾ
വഴികാട്ടി
- കണിയാപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ഓട്ടോ മാർഗം എത്താം. ( ഒരു കിലോമീറ്റർ)
- കണിയാപുരം ബസ്റ്റാന്റിൽ നിന്നും ഒരു കിലോമീറ്റർ
- നാഷണൽ ഹൈവെയിൽ പള്ളിപ്പുറം ബസ്റ്റാന്റിൽ നിന്നും അര കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം