സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


1926 ൽ സ്ഥാപിതമായ ഗവ എൽ പി എസ് കുളപ്പട മികവിന്റെ പാതയിൽ ജൈത്രയാത്ര തുടരുന്നു .1 മുതൽ 5 വരെയുള്ള ക്ലാസുകൾ ഇവിടെ പ്രവർത്തിച്ചുവരുന്നു.

ഗവ. എൽ.പി.എസ്. കുളപ്പട
GOVT LPS KULAPPADA
വിലാസം
കുളപ്പട

കുളപ്പട പി.ഒ.
,
695542
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1926
വിവരങ്ങൾ
ഫോൺ0472 2898800
ഇമെയിൽlpskulappada@gmail.com
കോഡുകൾ
സ്കൂൾ കോഡ്42541 (സമേതം)
യുഡൈസ് കോഡ്32140600801
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനെടുമങ്ങാട്
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വെള്ളനാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് ഉഴമലയ്ക്കൽ
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ41
പെൺകുട്ടികൾ41
ആകെ വിദ്യാർത്ഥികൾ82
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാജീവ് എസ്
പി.ടി.എ. പ്രസിഡണ്ട്രാഗിണി ആർ
എം.പി.ടി.എ. പ്രസിഡണ്ട്രേഖ എസ്
അവസാനം തിരുത്തിയത്
16-06-202642541


പ്രോജക്ടുകൾ



ചരിത്രം

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ നെ‍‍‍ടുമങ്ങാടു സബ്ജില്ലയിലെ കുളപ്പട എന്ന സ്ഥലത്താണ് ഈസ്കൂൾ. സ്കൂൾ സ്ഥാപിതമായിട്ട് ഏതാണ്ട് 90 വർഷം പിന്നിട്ട് കഴിഞ്ഞു. 1926-ൽ ശ്രീ.പി.കെ.ബാലകൃഷ്ണപിളള മുൻകൈഎടുത്തുസ്ഥാപിച്ച ബാലകൃഷ്ണവിലാസം സ്കൂളാണ് പിൽക്കാലത്ത് കുളപ്പട എൽ.പി.എസ് ആയത്. 1948-ൽ ഇത് ഗവ.ന് വിട്ടുകൊടുത്തു. ആദ്യത്തെ പ്രഥമാധ്യാപകൻ ശ്രീ.പി.കെ. ബാലകൃഷ്ണപിള്ളയും ആദ്യ വിദ്യാർത്ഥി ശ്രീ.ഈശ്വരൻപോറ്റിയും ആയിരുന്നു.

ഭൗതികസൗകര്യങ്ങൾ

1926 ൽ സ്ഥാപിതമായ ഗവ എൽ പി എസ് കുളപ്പടയുടെ ഭൗതികസൗകര്യങ്ങൾ വളരെ മെച്ചപ്പെട്ടതാണ് .6 ക്ലാസ്സ്മുറികളിലായി പ്രീപ്രൈമറി മുതൽ 5 വരെയുള്ള ക്ലാസ്സുകൾ പ്രവർത്തിക്കുന്നു .ഇതിനുപുറമേ കൂടുതൽ സൗകര്യങ്ങൾ ഉൾപ്പെടുത്തികൊണ്ട് ഇരുനില കെട്ടിടത്തിന്റെ പ്രവർത്തനം പുരോഗമിക്കുന്നു.സ്മാർട്ട് ക്ലാസ് റൂം,സി ആർ സി കെട്ടിടം ജല ലഭ്യതയ്ക്കായി മഴവെള്ള സംഭരണി എന്നീ സൗകര്യങ്ങൾ ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

മികവുകൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

നെടുമങ്ങാട് ഷൊർലക്കോട് റോഡിൽ കുളപ്പട ജംഗ്ഷനിൽ നിന്നും പനയ്ക്കോട് റോഡിൽ ഏകദേശം 600മീറ്റർ അകലെ.തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് മാർഗം 28  കി.മീ  അകലെ .നെടുമങ്ങാട് ബസ് സ്‌റ്റാൻഡിൽ നിന്ന് 10  കി.മീ അകലം

"https://schoolwiki.in/index.php?title=ഗവ._എൽ.പി.എസ്._കുളപ്പട&oldid=3009079" എന്ന താളിൽനിന്ന് ശേഖരിച്ചത്