ഗവ. എൽ.പി.എസ്. കുളപ്പട/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25



ജൂലൈ 11ന് വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം കുട്ടികൾ തന്നെ നിർവഹിച്ചു. ഓരോ ക്ലബ്ബുമായും ബന്ധപ്പെട്ട ഓരോ പ്രവർത്തനം ചെയ്ത് കൊണ്ടാണ് ഉദ്ഘാടനം നടത്തിയത്.സയൻസ്,ഗണിതം,സോഷ്യൽ സയൻസ്,റോഡ് സുരക്ഷ,പരിസ്ഥിതി,വിദ്യാരംഗം ഗാന്ധി ദർശൻ എന്നീ ക്ലബ്ബുകളാണ് ഉദ്ഘാടനം ചെയ്തത്.

ക്ലബ്ബുകൾ

➤ഗണിത ക്ലബ്

➤ശാസ്ത്രക്ലബ്

➤പരിസ്ഥിതി ക്ലബ്

➤Eco -ക്ലബ്

➤വിദ്യാരംഗം കലാസാഹിത്യ വേദി

➤ഗാന്ധിദർശൻ ക്ലബ്

➤ഇംഗ്ലീഷ് ക്ലബ്

➤ഐ റ്റി ക്ലബ്

➤ശുചിത്വ ക്ലബ്

➤ഹെൽത്ത് ക്ലബ്

➤സ്കോഷ്യൽ സയൻസ് ക്ലബ്

➤റോഡ് സുരക്ഷ