2025 -2028 പുതിയ ബാച്ചിലെ കുട്ടികളെ തിരഞ്ഞെടുക്കാൻ കൈറ്റ്സ് സംഘടിപ്പിച്ച അഭിരുചി പരീക്ഷയിൽ പങ്കെടുത്ത 50 കുട്ടികളിൽ നിന്നും 35 അംഗങ്ങളെ തിരഞ്ഞെടുത്തു.തെരെഞ്ഞെടുക്കപ്പെട്ട ഒരു കുട്ടികൾ സ്കൂൾ മാറിപോയതിനാൽ നിലവിൽ 34 കുട്ടികളാണ് ഉള്ളത് .സ്കൂൾതല ക്യാമ്പ് സെപ്റ്റംബർ 29 ന് രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 മണി വരെ നടന്നു. കണിയാപുരം കൈറ്റ് എം ടി ആയിരുന്ന ശ്രീമതി രചന ടീച്ചർ വിദ്യാർത്ഥികൾക്കായി ക്ലാസുകൾ നയിച്ചു.അവസാനത്തെ സെക്ഷൻ രക്ഷകർത്താക്കൾക്കുളള ബോധവൽക്കരണ ക്ലാസായിരുന്നു. എല്ലാ ബുധനാഴ്ചകളിലും സ്കൂൾ ടൈം കഴിഞ്ഞ് 4.൦൦ pm-5.00 pm ലിറ്റിൽ കൈറ്റ്സ്സിന്റെ റുട്ടീൻ ക്ലാസുകൾ നടക്കാറുണ്ട്. കുട്ടികൾ വളരെ സന്തോഷത്തോടെ ക്ലാസുകളിൽ പങ്കെടുക്കുന്നു. ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കു പ്രതേകം യൂണിഫോം നൽകിയിട്ടുണ്ട്.
ഗ്രൂപ്പ് ഫോട്ടോ
പ്രവർത്തനറിപ്പോർട്ട് പേജിൽ ചേർക്കുന്നതെങ്ങനെയെന്ന് വ്യക്തമാക്കുന്ന സഹായം-മാതൃക കാണുക. --- SWHD .