ഗവൺമെന്റ് എച്ച്ഡബ്ല്യൂഎൽപിഎസ്സ് ദേവർപുരം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ കുളത്തൂർ ഗ്രാമപഞ്ചായത്തിലെ ആറ്റുപുറം ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1955 ൽ സ്ഥാപിതമായി .
ഗവൺമെന്റ് എച്ച്ഡബ്ല്യൂഎൽപിഎസ്സ് ദേവർപുരം | |
---|---|
വിലാസം | |
ഗവൺമെൻ്റ് എച്ച്.ഡബ്ല്യു.എൽ.പി.എസ്.ദേവർപുരം,കുളത്തൂർ , ഉച്ചക്കട പി.ഒ. , 695506 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 06 - 1955 |
വിവരങ്ങൾ | |
ഫോൺ | 04712218238 |
ഇമെയിൽ | ghwlpsdevarpuram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44504 (സമേതം) |
യുഡൈസ് കോഡ് | 32140900101 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | പാറശാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നെയ്യാറ്റിൻകര |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | പാറശ്ശാല |
തദ്ദേശസ്വയംഭരണസ്ഥാപനം | കുളത്തൂർ ഗ്രാമപഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 42 |
പെൺകുട്ടികൾ | 24 |
ആകെ വിദ്യാർത്ഥികൾ | 66 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനി ജെ എൽ |
പി.ടി.എ. പ്രസിഡണ്ട് | ഷമീർ . എ |
എം.പി.ടി.എ. പ്രസിഡണ്ട് | ശാന്തി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
തിരുവനന്തപുരം ജില്ലയിലെ കുളത്തൂർ പഞ്ചായത്തിലെ ആറ്റുപുറം ഗ്രാമത്തിലാണ് ഈ സ്കൂൾ. പ്രശസ്തമായ നെയ്യാർ കടലിനോട് ചേരുന്നിടത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഈ വിദ്യാലയത്തിന്റെ ചരിത്രം തുടങ്ങുന്നത് 1955 ലാണ്.
ഭൗതിക സൗകര്യങ്ങൾ
സ്കൂളിന്റെ ആകെ വിസ്തൃതി 1 ഏക്കറും 20 സെന്റുമാണ്. 1957 ൽ നിർമിക്കപ്പെട്ടതും, 2020 ൽ നിർമിക്കപ്പെട്ടതുമായ 2 കെട്ടിടങ്ങൾ ആണ് ഈ വിദ്യാലയത്തിൽ ഉള്ളത്.തുടർന്ന് വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
2023 -2024 അധ്യയന വർഷത്തിൽ കുട്ടികളുടെ സർഗാനമാക രചനകൾ ഉൾപ്പെടുത്തി പൂമൊട്ടുകൾ എന്ന പേരിൽ ഒരു മാഗസിൻ നിർമ്മിച്സ്കൂൾ അസംബ്ലി യിൽ പ്രകാശനം ചെയ്തു കുട്ടികൾ എഴുതിയ കഥകൾ; കവിതകൾ ;ചിത്രങ്ങൾ ;വിവരണങ്ങൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട് .
മാനേജ്‌മെന്റ്
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിലെ കുളത്തൂർ ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ ഉൾപ്പെട്ട സ്കൂൾ.
മുൻ സാരഥികൾ
ക്രമനമ്പർ | പ്രധാന അധ്യാപരുടെ പേര് | കാലയളവ് |
---|---|---|
1 | രാധമ്മ ജി | ജൂൺ 2002 മുതൽ 31/03/2005 |
2 | ശാന്ത എ | 22/04/2005 മുതൽ 31/03/2010 |
3 | ബേബി ജാസ്പിൻ ടി ആർ | 23/04/2010/ മുതൽ 31/03/2017 |
4 | ബിന്ദു ജി ബി | 21/06/2017 മുതൽ 02/06/2018 |
5 | ജയലക്ഷ്മി വി | 04/06/2018 മുതൽ 31/03/2021 |
6 | അജികുമാർ ടി | 01/12/2021 മുതൽ 29/06/2022 |
7 | മിനി ജെ എൽ | 30/06/2022 മുതൽ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമനമ്പർ | പേര് | പ്രവർത്തന മേഖല |
---|---|---|
1 | ശ്രീസുന്ദരരാജ് | സാമ്പത്തിക ശാസ്ത്രം ;ജേണലിസം |
2 | ശ്രീ സുനിൽകുമാർ | പോലീസ്ഓഫീസർ |
3 | ശ്രീ ദയാള ൻ | ബാങ്ക് ഓഫീസർ |
4 | ശ്രീ ഷിബു സി ദാസ് | അധ്യാപകൻ |
5 | ശ്രീ മതി സജീന | അധ്യാപിക |
6 | ശ്രീമതി സൂര്യ | ജേർണലിസ്റ് |
അംഗീകാരങ്ങൾ
- ഗ്രാമപഞ്ചായത്തിന്റെ "ബെസ്ററ് പി ടി എ" അവാർഡ്
- ഗ്രാമപഞ്ചായത്തിന്റെ ഹരിത ഓഫീസ് / ശുചിത്വ വിദ്യാലയം "എ" ഗ്രേഡ്.
വഴികാട്ടി
*കളിയിക്കാവിള- പൂവ്വാർ ബസിൽ ⇒ ആറ്റുപുറം ചെക്ക്പോസ്റ്റ് ⇒ വലതു വശത്തെ റോഡിലൂടെ 50 മീറ്റർ നടന്നാൽ സ്കൂളിലെത്താം.