കണ്ണം കുളം എ.എൽ.പി.സ്കൂൾ
കണ്ണംകുളം എൽ പി സ്കൂൾ പയ്യോളി. 1876 പയ്യോളികടുത്തു കണ്ണംകുളം എന്ന സ്ഥലത്ത് പയ്യോളിയിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്റർ ചുറ്റളവിൽ സ്ഥാപിതമായി. തുടക്കത്തിൽ തന്നെഏകദേശംഇരുനൂറിനടുത്ത് കുട്ടികൾ പഠിച്ച സ്ഥാപനമായിരുന്നു. ഒന്നു മുതൽ നാലു വരെയുള്ള ഡിവിഷൻ ഉള്ള ക്ലാസ്സുകൾ ആയിരുന്നു. കലാ-സാംസ്കാരിക സാമൂഹിക പ്രവർത്തനങ്ങളിൽ സ്കൂൾ എന്നും മുൻപന്തിയിലായിരുന്നു.
കണ്ണം കുളം എ.എൽ.പി.സ്കൂൾ | |
---|---|
വിലാസം | |
പയ്യോളി പയ്യോളി പി.ഒ. , 673522 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1876 |
വിവരങ്ങൾ | |
ഇമെയിൽ | kannamkulamalps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16512 (സമേതം) |
യുഡൈസ് കോഡ് | 32040800701 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | മേലടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൊയിലാണ്ടി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | മേലടി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 26 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | SUBASH S B |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൾ മജീദ് എം.വി |
എം.പി.ടി.എ. പ്രസിഡണ്ട് | ജസീറ |
അവസാനം തിരുത്തിയത് | |
21-09-2024 | Schoolwikihelpdesk |
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- പയ്യോളി ബസ് സ്റ്റാന്റിൽ നിന്ന് കൊളാവിപാലം റോഡിൽ സ്ഥിതിചെയ്യുന്നു.