കണ്ണം കുളം എ.എൽ.പി.സ്കൂൾ/എന്റെ ഗ്രാമം
കണ്ണംകുളം എ എൽപി സ്കൂൾ പയ്യോളി
പയ്യോളി
കേരളത്തിലെ കോഴിക്കോട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് പയ്യോളി. ദേശീയപാത 66-ൽ കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിക്കും വടകരയ്ക്കുമിടയിലാണ് പയ്യോളി സ്ഥിതി ചെയ്യുന്നത്. പയ്യോളി എക്സ്പ്രസ് എന്നു വിളിക്കപ്പെടുന്ന ഇന്ത്യയിലെ പ്രശസ്ത കായിക താരം പി.ടി
ഭൂമിശാസ്ത്രം
കേരളത്തിലെ കോഴിക്കോട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് പയ്യോളി. ദേശീയപാത 66-ൽ കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിക്കും വടകരയ്ക്കുമിടയിലാണ് പയ്യോളി സ്ഥിതി ചെയ്യുന്നത്. പയ്യോളി എക്സ്പ്രസ് എന്നു വിളിക്കപ്പെടുന്ന ഇന്ത്യയിലെ പ്രശസ്ത കായിക താരം പി.ടി. ഉഷ ജനിച്ചുവളർന്നത് പയ്യോളിയിലാണ്. പ്രൊപ്രൈറ്റർ ശശി നടത്തുന്ന പ്രശസ്തമായ ഡ്രൈവിംഗ് സ്കൂൾ ഇരിങ്ങൽ റെയിൽവേ സ്റ്റേഷന് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു...