എ എം എൽ പി എസ് കുററിക്കാട്ടൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ എം എൽ പി എസ് കുററിക്കാട്ടൂർ | |
---|---|
വിലാസം | |
KUTTIKKATTOOR KUTTIKKATTOOR പി.ഒ. , 673008 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1923 |
വിവരങ്ങൾ | |
ഇമെയിൽ | amlpskuttikkattoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17327 (സമേതം) |
യുഡൈസ് കോഡ് | 32041501505 |
വിക്കിഡാറ്റ | Q64549846 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | കോഴിക്കോട് റൂറൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കുന്ദമംഗലം |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | കുന്ദമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | പെരുവയൽ പഞ്ചായത്ത് |
വാർഡ് | 22 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുഗന്ധി |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ റഹീം |
എം.പി.ടി.എ. പ്രസിഡണ്ട് | സജ്ന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
=ഞങ്ങളുടെ സ്കൂൾ കോഴിക്കോട് ജില്ലയിൽ പെരുവയൽ പഞ്ചായത്തിൽ കുറ്റിക്കാട്ടൂർ എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത് .
ഭൗതികസൗകരൃങ്ങൾ
മികവുകൾ
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ ഭാഗമായി നടന്ന SSG യോഗതീരുമാന പ്രകാരം PTA എക്സിക്ക്യുട്ടിവ് ചേര്ന്ന് 27/01/2017 ന് നടക്കുന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിജയിപ്പിക്കുന്നതിൻറെ മുന്നൊരുക്കങ്ങൾ നടത്തി. അതിനോടനുബന്ധിച്ച് വിവിധ സ്ഥലങ്ങളിൽ വെച്ച് പ്രാദേശിക PTA കൾ നടത്തുകയുണ്ടായി.
ഇന്ൻ രാവിലെ സ്കൂളിൽ ചേർന്ന പ്രത്യേക അസംബ്ലിയിൽ ഗ്രീൻപ്രോട്ടോകോൾ പ്രതിജ്ഞ ഹെഡ് സുഗൻധി ടീചർ ല്ലിക്കൊടുക്കുകയും കുട്ടികൾ അത് ഏറ്റു ചൊല്ലുകയും ചെയ്തു.
27/01/2017 ന് നടന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ ഭാഗമായി സംരക്ഷണ വലയം തീർക്കുന്നതിനായി സ്കൂളിലെ രക്ഷിതാക്കളും സ്ഥലത്തെ രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക നേതാക്കളും ത്രിതല പഞ്ചായത്ത് അംഗങ്ങളും മറ്റു ക്ലബ്ബ് അംഗങ്ങളും പങ്കെടുത്തു. സ്കൂളിനു ചുറ്റും സംരക്ഷണ വലയം തീര്ത്തു കൊണ്ട് അവർ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രതിജ്ഞ ഏറ്റു ചൊല്ലി.
ദിനാചരണങ്ങൾ
2016 - 17 വർഷത്തിൽ നടത്തിയ ദിനാചരണ ങ്ങൾ
ജൂൺ 1 - പ്രവേശനോത്സവം ജൂൺ 5 - പരിസ്ഥിതി ദിനം ജൂൺ 19 - വായനാദിനo ജൂലായ് 5 - ബഷീർ അനുസ്മരണം ,പുസ്തക പ്രദർശന0 ജൂലായ് 21 - ചാന്ദ്രദിനം
ഓഗസ്റ്റ് 15 - സ്വാതന്ത്ര്യദിനാഘോഷn സെപ്തംബർ 5 - അധ്യാപക ദിനം സെപ്തംബർ 9 - ഓണസദ്യ, പൂക്കള മത്സരം ഒക്ടോബർ 2 - ഗാന്ധിജയന്തി നവംബർ 1 - കേരള പിറവി നവംബർ 14 - ശിശുദിനം ഡിസംബർ 8 - ഹരിത കേരളം ഡിസംബർ 23 - ക്രിസ്തുമസ് ആഘോഷം ജനുവരി 3 - ന്യൂ ഇയർ ആഘോഷം ജനുവരി 26 - റിപ്പബ്ലിക്ക് ദിനാഘോഷം
അദ്ധ്യാപകർ
സുഗൻധി , കദീജ , , ജാഫർ , ഷംല , , ജസീല , ലുലുനിസ , ഹാഫിസ ,
സയൻസ് ക്ളബ്
വിദ്യാരംഗം കലാ സാഹിത്യ വേദി. ക്ലബ്ബ് പ്രവർത്തനങ്ങൾ. പരിസ്ഥിതി ക്ലബ്ബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
===പരിസ്ഥിതി ക്ളബ്===