എ.യു.പി.എസ്. ചെമ്പ്രശ്ശേരി എസ്റ്റേറ്റ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി ഉപജില്ലയിലെ ചെമ്പ്രശ്ശേരി ഈസ്റ്റ് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ചെമ്പ്രശ്ശേരി എസ്റ്റേറ്റ് സ്കൂൾ
എ.യു.പി.എസ്. ചെമ്പ്രശ്ശേരി എസ്റ്റേറ്റ് | |
---|---|
വിലാസം | |
ചമ്പ്രശ്ശേരി ഈസ്റ്റ് AUPS CHEMBRASSERI ESTATE , Chembrasseri east പി.ഒ. , 679327 , മലപ്പുറം ജില്ല | |
സ്ഥാപിതം | 04 - 06 - 1953 |
വിവരങ്ങൾ | |
ഫോൺ | 0483 2784747 |
ഇമെയിൽ | aupschembrasseriestate@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18570 (സമേതം) |
യുഡൈസ് കോഡ് | 32050601304 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മഞ്ചേരി |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പാണ്ടിക്കാട് പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 187 |
പെൺകുട്ടികൾ | 186 |
ആകെ വിദ്യാർത്ഥികൾ | 373 |
അദ്ധ്യാപകർ | 21 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എ. ഉഷാദേവി |
പി.ടി.എ. പ്രസിഡണ്ട് | സൈനുദീൻ . എൻ . പി |
എം.പി.ടി.എ. പ്രസിഡണ്ട് | ഹസ്ന മോൾ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് ഗ്രാമപഞ്ചായത്തിൽചെമ്പ്രശ്ശേരി ഈസ്റ്റ് ഗ്രാമത്തിൽ ആയിരക്കണക്കിന് കുരുന്നുകൾക്ക് അറിവിൻ്റെ ദീപനാളം കൊളുത്തിയ എ യു പി എസ് ചെമ്പ്രശ്ശേരി എസ്റ്റേറ്റ് എന്ന സരസ്വതി ക്ഷേത്രത്തിന് ഏഴ് പതിറ്റാണ്ടിൻ്റെ പാരമ്പര്യമുണ്ട് .കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
മുൻസാരഥികൾ
ക്രമ
നമ്പർ |
പ്രധാന അധ്യാപകരുടെ പേര് | കാലഘട്ടം | |
---|---|---|---|
1 | എ. ഉഷാദേവി | 2023 | 2024 |
2 | ടി ജോൺസൺ | 2019 | 2023 |
3 | എം ഹാജറ | 2019 | |
4 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ക്രമ
നമ്പർ |
പൂർവ്വ വിദ്യാർത്ഥിയുടെ പേര് | മേഖല |
---|---|---|
1 | ||
2 | ||
3 |
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബുകൾ
വിദ്യാരംഗം സയൻസ് മാത്സ്
വഴികാട്ടി
,