സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോഴിക്കോട് ജില്ലയിലെ ചേളന്നൂർ പഞ്ചായത്തിലെ 7 /6 പള്ളിപ്പൊയിൽ റോഡിനു സമീപത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.ചേളന്നൂർ ഗ്രാമത്തിലെ അനേകായിരം കുരുന്നുകൾക് ആദ്യാക്ഷരം പകർന്നുകൊടുത്ത ഈ കൊച്ചു വിദ്യാലയം ഇന്നും  പ്രൗഢിയോടെ തലയുയർത്തി നില്കുന്നു .

എ.എൽ.പി.എസ്. മുതുവാട്.
വിലാസം
ചേളന്നൂർ

chelannur post kozhikode 673616
,
ചേളന്നൂർ പി.ഒ.
,
673616
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 5 - 1932
വിവരങ്ങൾ
ഫോൺ9747419976
ഇമെയിൽalpsmuthuvad@gmail.com
കോഡുകൾ
സ്കൂൾ കോഡ്17413 (സമേതം)
യുഡൈസ് കോഡ്32040200604
വിക്കിഡാറ്റQ64550862
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല ചേവായൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംഎലത്തൂർ
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്ചേളന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംചേളന്നൂർ പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ90
പെൺകുട്ടികൾ96
ആകെ വിദ്യാർത്ഥികൾ186
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജിനേഷ് എം
പി.ടി.എ. പ്രസിഡണ്ട്അഖിലേഷ്
എം.പി.ടി.എ. പ്രസിഡണ്ട്റംല
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

83 വർഷം മുൻപ് മുസ്‌ലീം മത പണ്ഡിതനായ കൊല്ലറക്കൽ മൊയ്‌ദീൻ കോയ മൊല്ല ചേളന്നൂർ മുതുവാട് പ്രദേശത്ത് ഒരു ഓത്തു പള്ളിക്കൂടം ആയി തുടങ്ങിയ സ്ഥാപന മാണ് ചേളന്നൂർ മുതുവാട് എ .എൽ .പി .സ്കൂൾ ആയി മാറിയത് .സ്വാതന്ത്രസമര സേനാനിയും ഹരിജൻ നേതാവുമായ പി .കൃഷ്ണൻ മാസ്റ്റർ ആണ് ആദ്യ ഹെഡ്മാസ്റ്റർ .ഇപ്പോഴത്തെ സ്കൂൾ മാനേജർ മണിച്ചേരി എൻ .നീനയാണ് .എൻജിനീയർമാരും ഡോക്ടർമാരും അടക്കം 7000 ഓളം പേർ ഈ വിദ്യാലയത്തിൽ നിന്നും അക്ഷര ജ്യോതിസ് ഏറ്റു വാങ്ങി .ഒന്നാമത്തെ വിദ്യാർത്ഥി മുതുവാട് കോയസ്സൻ എന്ന ആളുടെ മകൻ അയ്യമ്മദാണ്‌ .


ഭൗതികസൗകര്യങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

  • ജിനേഷ് . എം
  • സൗദ . ടി . എം
  • ബിജീഷ് . ബി . ആർ
  • ബിനീഷ് . എം . പി.
  • വികേഷ് . വി ജി
  • ആശ
  • അശ്വതി
  • വൈശാഖ്
  • ജാസിൽ

ക്ലബുകൾ

സലിം അലി സയൻസ് ക്ലബ്

സാമൂഹൃശാസ്ത്ര ക്ലബ്

ഗണിത ക്ലബ്

ഹെൽത്ത് ക്ലബ്

ഹരിതപരിസ്ഥിതി ക്ലബ്

ഹിന്ദി ക്ലബ്

വിദ്യാരംഗം

ഹരിതസേന

ഇംഗ്ലീഷ് ക്ലബ്

സംസ്കൃത ക്ലബ്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • കോഴിക്കോട് ബസ്സ്റ്റാന്റിൽ നിന്ന് 13കി.മി. അകലം


"https://schoolwiki.in/index.php?title=എ.എൽ.പി.എസ്._മുതുവാട്.&oldid=2534464" എന്ന താളിൽനിന്ന് ശേഖരിച്ചത്