എസ്.വി.കെ. എൽ.പി.എസ്.ഒറ്റക്കൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്.വി.കെ. എൽ.പി.എസ്.ഒറ്റക്കൽ | |
---|---|
വിലാസം | |
ഒറ്റക്കൽ കൊല്ലം ജില്ല | |
സ്ഥാപിതം | 1959 |
കോഡുകൾ | |
സ്കൂൾ കോഡ് | 40434 (സമേതം) |
യുഡൈസ് കോഡ് | 32131001004 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
ഉപജില്ല | പുനലൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | പുനലൂർ |
താലൂക്ക് | പുനലൂർ |
ബ്ലോക്ക് പഞ്ചായത്ത് | പത്തനാപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 65 |
പെൺകുട്ടികൾ | 55 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | സാലി മോൾ ബി. |
പി.ടി.എ. പ്രസിഡണ്ട് | ശരത്കുമാർ എസ്. |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1959 ൽ മലയോര കർഷകരായ ഒറ്റക്കൽ നിവാസികളുടെ മക്കൾക്കു പഠന ആവിഷമായി നിർമിച്ച സരസ്വതി വിദ്യാലമാണ് ശ്രീവർദ്ധിനി കർഷക ലോർ പ്രൈമറി സ്കൂൾ...എൻ ചന്ദ്രശേഖരപിള്ള സാർ ആണ് ഇതിനായി മുൻകൈ എടുത്തത്.
ഭൗതികസൗകര്യങ്ങൾ
ക്ലാസ്സ്മുറികൾ എട്ട്,പ്രീപ്രൈമറി ശൗചാലയം നാല്,വൈദുതി വെള്ളം സൗകര്യങ്ങൾ,വിശാലമായ കളിസ്ഥലം ,വാഹന സൗകര്യം ,പാചകപ്പുര ,കിണർ.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :ബാലകൃഷ്‌ണ പിള്ള,നീലകണ്ടൻ പിള്ള, സോമ ശേഖരൻ പിള്ള,പ്രഭാവതി,വിജയമ്മ,ശാമുവേൽ,ബീവി കുഞ്ഞു,മേഴ്‌സി എ,ഗീത കൃഷ്‌ണൻ
നേട്ടങ്ങൾ
തുടർച്ചയായി 25 വര്ഷം ശാസ്ത്ര മേളയിൽ ഒന്നാം സ്ഥാനം ,കല കായിക രംഗങ്ങളിൽ മികച്ച നേട്ടം,സ്കോളർഷിപ് പരീക്ഷകളിൽ ഉന്നത വിജയം,
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സൈനികർ, എൻജിനീയേഴ്‌സ്, അധ്യാപകർ
വഴികാട്ടി
പുനലൂർ ചെങ്കോട്ട റോഡിൽ ഒറ്റക്കൽ ബസ് സ്റ്റോപ്പിൽ നിന്നും റയിൽവേ സ്റ്റേഷൻ റോഡിൽ സ്ഥിതി ചെയ്യുന്നു.