എം. പി. എസ്. മുടിക്കോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
എം. പി. എസ്. മുടിക്കോട് | |
---|---|
വിലാസം | |
മുടിക്കോട് പട്ടിക്കാട് പി.ഒ. , 680652 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1954 |
വിവരങ്ങൾ | |
ഇമെയിൽ | mpsmudicode1954@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22430 (സമേതം) |
യുഡൈസ് കോഡ് | 32071205501 |
വിക്കിഡാറ്റ | Q64091359 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഒല്ലൂർ |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | ഒല്ലൂക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | പാണഞ്ചേരി, പഞ്ചായത്ത് |
വാർഡ് | 23 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 5 |
പെൺകുട്ടികൾ | 4 |
ആകെ വിദ്യാർത്ഥികൾ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ആനി ഫ്രാൻസിസ് |
പി.ടി.എ. പ്രസിഡണ്ട് | Sajana Riyas |
എം.പി.ടി.എ. പ്രസിഡണ്ട് | Mini Shaiju |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
തൃശൂർന്നിനിന്നും 10 km അകലെ പാലക്കാട് റൂട്ടിൽ NHന് അരികിൽ സ്ഥിതി ചെയ്യുന്ന പാണഞ്ചേരി പഞ്ചഞ്ചായത്തിലെ മുടിക്കോട് പ്രദേശത്ത് 1954ൽ മുക്കാട്ടുക സ്വദേശിയും സാമൂഹിക പ്രവർത്തകനുമായ ശ്രീ c.o. ചെറിയാൻ മാസ്റ്ററാണ് ഈ സ്കൂൾ സ്ഥാപിക്കുന്നത്. മുടിക്കോട്ടുകാരും തൊട്ടടുത്ത പ്രദേശമായ മുല്ലക്കരക്കാരും തമ്മിലുള്ള ഒരു പ്രശനത്തിൽ മദ്ധ്യസ്ഥനായി വന്ന അദ്ദേഹം കരാറിൽ ഒപ്പിടാൻ നാട്ടുകാർ മടിച്ച് നിൽക്കുന്നത് എന്താണെന്നാരാഞ്ഞപ്പോൾ പ്രദേശവാസികൾ നിരക്ഷരരാണെന്ന് അറിയാൻ ഇടയായി. ഇതാണ് ഈ പ്രദേശത്ത് അക്ഷരവെളിച്ചം തെളിയിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.പ്രഥമ പ്രധാന അധ്യാപകനായ ശ്രീ.c.ശങ്കരമേനോന്റെ സഹകരണത്തോടെ ഒരു പരിധി വരെ എതാനും വർഷങ്ങൾ കൊണ്ട് ഈ ലക്ഷ്യം അദ്ദേഹം സാക്ഷാൽകരിച്ചു .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രധാനാദ്ധ്യാപകർ | |
സി. ശങ്കരമേനോൻ | 1954-1980 |
പി.വി അന്നമ്മ | 1980-1987 |
വി.വി ആലീസ് | 1987-1993 |
കെ.പി ഏലിയാമ്മ | 1993-1999 |
സി.ജി ഷീല | 1999-2021 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
➤ തൃശൂർ പാലക്കാട് ദേശീയപാതയിൽ , തൃശ്ശൂരിൽ നിന്നും 11 കി.മി ദൂരെ മുടിക്കോട് സെന്ററിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
➤ത്യശ്ശൂർ-പീച്ചി ബസിൽ കയറി മുടിക്കോട് സെന്ററിൽ ഇറങ്ങാം.