Govt. UPS Chumathra
വിലാസം
ചുമത്ര

ചുമത്ര പി ഒ , തിരുവല്ല
,
689103
സ്ഥാപിതം29 - 5 - 1961
വിവരങ്ങൾ
ഫോൺ9847064281
ഇമെയിൽgupschumathra@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്37259 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിര‍ുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമേരിസൈബു സി എ
അവസാനം തിരുത്തിയത്
11-07-202037259


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


Introduction

This is Chumathra Govt. UP School. These pages are dedicated to the alumni who have passed through this college, to the mentors who have molded many great and ordinary people, to the good natives, to the parents who have maintained this institution from time to time, and to all the loved ones who have nurtured and nurtured this school..

History

The school was established on May 29, 1961 in the Chumathra village of the Thiruvalla Municipality of Pathanamthitta District. Government UP School Chumathra is the only school located in the fourth ward of Thiruvalla Municipality. Initially it was functioning in classes 1 to 4 and was upgraded to UP school in the academic year 1968-69.As a result of the efforts of the Chumathra Punnakunnam Village Development Committee with the objective of establishing a school in the country, in the academic year 1961-62. . There was an order to start school as per No. 304 / Education (). 3 temporary sheds were built and classes started. The first headmaster of the school was Sri Ramakrishna Pillai. The UP section was started in the 1968-69 academic year.

Physical amenities

പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ നമ്മുടെ സ്കൂൾ അഭിമാനാർഹമായ പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്നു. 20 കമ്പ്യൂട്ടറുകളും 5 ലാപ്ടോപ്പുകളും ഉൾപ്പെടുന്ന സുസജ്ജമായ കമ്പ്യൂട്ടർ ലാബ് സ്കൂളിന്റെ അഭിമാനമാണ്. ബഹു. ടി .എൻ. സീമ എം.പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നു ലഭിച്ച ശാസ്ത്ര, ഗണിത, സാമൂഹ്യശാസ്ത്ര ലാബുകൾ പഠനപ്രവർത്തനങ്ങൾക്ക് മികവാർന്ന പ്രചോദനം നൽകുന്നു. ബഹു രാജ്യസഭാംഗം പി.ജെ. കുുര്യന്റെ ഫണ്ട് കൊണ്ട് നിർമ്മിച്ച 2000 പുസ്തകങ്ങളുളള ലൈബ്രറി കുുട്ടികളെയും അമ്മമാരെയും അറിവിന്റെ, മൂല്യ ബോധത്തിന്റെ, ആസ്വാദനത്തിന്റെ ഉന്നതങ്ങളി ലേക്ക് ഉയർത്തുന്നു. ശാസ്ത്ര ലാബിലേക്ക് ആവശ്യമായ ലാബ് സാമഗ്രികൾ സ്പോൺസർ ചെയ്തത് തോട്ടുങ്കൽ അജിത്തും സുധീറും ചേർന്നാണ്. ലാബിലേക്ക്ആവശ്യമായ ഫർണിച്ചറുകൾ സംഭാവന ചെയ്തത് ചുമത്ര കോവൂർ പുന്നൂസ് തോമസാണ്. ടൈൽ പാകിയ ക്ലാസ് റൂമുകൾ, സ്മാർട്ട് ക്ലാസ് റൂം, കളിസ്ഥലം, സൈക്കിളുകൾ , ഡൈനിങ് ഹാൾ, വൃത്തിയുളള പാചകപ്പുര, കുടിവെളള വിതരണം, വിസ്മയചുമർ തുടങ്ങിയവ കുട്ടികൾക്ക് മികച്ച, സംതൃപ്തമായ പഠനാന്തരീക്ഷം നൽകുന്നു.


 

‍ഞങ്ങളെ നയിച്ചവർ

പ്രധാനാധ്യാപിക

            മേരി സൈബു  സി എ.

സ്റ്റാഫ്

പി റ്റി എ & എസ് എം സി

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ പരിപാടികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  1. ശ്രദ്ധ മികവിലേക്ക് ഒരുചുവട് ജില്ലാതല ഉദ്ഘാടനം
  2. പ്രതിഭാ സംഗമം
  3. ഉപജില്ലാ തല പ്രവൃത്തി പരിചയമേള
* ശാസ്ത്ര ക്ലബ് * ഗണിത ക്ലബ്.
* സാമൂഹ്യശാസ്ത്ര ക്ലബ്. * ആർട്സ് ക്ലബ്.
* വിദ്യാരംഗം കലാ സാഹിത്യ വേദി. *‍ ജൈവവൈവിദ്ധ്യ പാർക്ക്
* ലൈബ്രറി * ശാസ്ത്ര വിസ്മയ ചുമര്

ദിനാചരണങ്ങൾ

  1. പ്രവേശനോത്സവ പരിപാടികൾ
  2. പരിസ്ഥിതിദിനം
  3. ബാലാവകാശ ദിനം
  4. വായനാ വാരാചരണം
  5. ബഷീർ ദിനം
  6. അന്താരാഷ്ട്ര യോഗ ദിനം
  7. ഹിരോഷിമ-നാഗസാക്കി ദിനാചരണം
  8. സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ
  9. സ്കൂൾ കായികമേള
  10. ഓണാഘോഷം
  11. അദ്ധ്യാപക ദിനം
  12. ഗാന്ധി ജയന്തി

മികവുകൾ

വഴികാട്ടുക

സ്കൂൾ മാപ്പ്

{{#multimaps: 9.411365, 76.573195 | width=800px | zoom=16 }}



"https://schoolwiki.in/index.php?title=Govt._UPS_Chumathra&oldid=960437" എന്ന താളിൽനിന്ന് ശേഖരിച്ചത്