സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ

Schoolwiki സംരംഭത്തിൽ നിന്ന്

സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുന്നോടിയായി നടന്ന പരിപാടികൾ

==============================================================
  • പതാക നിർമ്മാണം
  • ബാഡ്ജ് നിർമ്മാണം
  • എഴുപതിന്റെ നിറവിൽ ഇന്ത്യ - 'സ്വാതന്ത്രദിന പതിപ്പ് നിർമാണം' .
  • സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം
   വിജയികൾ
               എൽ പി വിഭാഗം
                                    അക്ഷയ shibu 
                                    സനീഷ്സത്യനാഥൻ
               യു പി വിഭാഗം
                                   വിസ്മയ വിനോദ് 
                                   മറിയാമ്മ ജോസഫ്

സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. രാവിലെ 9 : 30 ന് എസ് എം സി ചെയർമാൻ ശ്രീ സുനിൽ ചെല്ലപ്പ൯ പതാക ഉയർത്തി. വികസന സമിതി അംഗം ശ്രീ റെനി ജോർജ്ജ് , ഹെഡ്മിസ്ട്രസ് ശ്രീമതി മേരിസൈബു എന്നിവർ സ്വതന്ത്ര്യ ദിന ആശംസകൾ നേർന്നു. വിദ്യാർത്ഥികൾക് മധുര പലഹാരം വിതരണം ചെയ്തു. സ്റ്റാഫ്‌ സെക്രടറി നന്ദി പറഞ്ഞു.