ഹിരോഷിമ-നാഗസാക്കി ദിനാചരണം

Schoolwiki സംരംഭത്തിൽ നിന്ന്

സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ-നാഗസാക്കി ദിനാചരണം നടത്തി . ദിനാചരണ പ്രഭാഷണം ശ്രീമതി ആഷിന അഷ്റഫ് നടത്തി . ക്വിസ് മത്സരവും നടത്തി