നിക്കോൾസൺ സിറിയൻ ഗേൾസ് ഹയർസെക്കൻണ്ടറി സ്കൂൾ തിരുവല്ല
തിരുവല്ല മുനിസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്ന ഒരു അൺഎയ്ഡഡ് വിദ്യാലയമാണ് നിക്കോൾസൺ സിറിയൻ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ. ചുണ്ടേൽക്കുന്ന് എന്ന മനോഹരമായ കുന്നിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1910-ൽ മിസ്സിസ്.നിക്കോൾസൺ,മിസ്സ്.മക്കബിൻ എന്നീ വനിതകൾ കേരളത്തിലെത്തി സ്ത്രീകളുടെ ഉന്നമനത്തിനായി തുടങ്ങിയ വിദ്യാലയമാണ് നിക്കോൾസൺ സ്കൂൾ.
നിക്കോൾസൺ സിറിയൻ ഗേൾസ് ഹയർസെക്കൻണ്ടറി സ്കൂൾ തിരുവല്ല | |
---|---|
വിലാസം | |
കറ്റോട് മഞാടി പി.ഒ , കറ്റോട് 689105 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 02 - 02 - 1910 |
വിവരങ്ങൾ | |
ഫോൺ | 0469-2601335 |
ഇമെയിൽ | nicholsontvla@gmail.com |
വെബ്‍സൈറ്റ് | www.nicholsonsyriangirlsschool.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37048 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം/ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ANU KURIAN |
പ്രധാന അദ്ധ്യാപകൻ | ANU KURIAN |
അവസാനം തിരുത്തിയത് | |
23-02-2020 | Nicholson |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1910 ഫെബ്രുവരിയിൽ ഒരു ഗേൾസ് ഹൈസ്കൂളായിട്ടാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. മിസ്സിസ്.നിക്കോൾസൺ,മിസ്സ്.മക്കബിൻ എന്നീ വനിതകളാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. മിസ്റ്റർ.എം.എൻ.ഏബ്രഹാമായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 2002-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
ഇരുപത്തഞ്ചു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബ് സൗകര്യങ്ങളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കൻ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോൾ ഡേവിഡ് തോട്ടത്തിൽ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ തോമസ് കുരുവിളയുമാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1910 - 11 | മിസ്റ്റർ.എം.എൻ.ഏബ്രഹാം | |
1911 - 14 | മിസ്റ്റർ.റ്റി,സി,മാത്യു | |
1914 - 15 | മിസ്റ്റർവി.പി.മാമ്മൻ | |
1915 - 16 | മിസ്റ്റർഎ.വി.മാമ്മൻ | |
1916 - 18 | മിസ്സ്.സ്റ്റേൺ | |
1918 - 20 | മിസ്റ്റർ.റ്റി.കെ.കുരുവിള | |
1921 - 21 | മിസ്റ്റർ.സി.റ്റി.ചെറിയാൻ | |
1921- 44 | മിസ്റ്റർ.റ്റി.കെ.കുരുവിള | |
1944 - 62 | മിസ്സ്.ഏലി തോമസ് | |
1962 - 67 | മിസ്സ്.മേരി ഏബ്രഹാം | |
1967 - 70 | മിസ്സ്.ശോശാ ഉമ്മൻ | |
1970 - 2001 | മിസ്സ്.സാറാ ജോൺ | |
MISS. SUSAMMA MATHEWS
} പ്രശസ്തരായ പൂർവവിദ്യാർത്ഥികൾവഴികാട്ടി
{{#multimaps: 9.381490, 76.592968|zoom=15}}.
|