സെന്റ്. ആൻസ് എച്ച്.എസ്സ്.എസ്സ്. കുര്യനാട്

[[Category:--> 45054]] [[Category:--> 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ]]

സെന്റ്. ആൻസ് എച്ച്.എസ്സ്.എസ്സ്. കുര്യനാട്
വിലാസം
കുര്യനാട്

സെൻറ് ആൻസ് എച്ച്. എസ്. എസ്., കുര്യനാട് കുര്യനാട്. പി. ഒ
,
686 636
,
കോട്ടയം ജില്ല
സ്ഥാപിതം08 - 06 - --> 1982
വിവരങ്ങൾ
ഫോൺ04822 231933
ഇമെയിൽ[1] ; stanneshsskurianad@gmail.com
സ്ക്കൂൾ ബ്ലോഗ് stanneshsskurianad.blogspot.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്[[--> 45054]] (> 45054 സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഫാ. സാജൻ ജോസഫ് സി.എം.ഐ.
വൈസ് പ്രിൻസിപ്പൽശ്രീമതി മിനി തോമസ്
പ്രധാന അദ്ധ്യാപികശ്രീമതി. മിനി തോമസ്
അവസാനം തിരുത്തിയത്
22-11-2019Stannes
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

കുര്യനാട് ഗ്രാമത്തിൻറെ പുരോഗതിയുടെ പാതയിൽ സുപ്രധാനമായൊരു നാഴികക്കല്ലായ സെൻറ് ആൻസിന് തുടക്കം കുറിച്ചത് 1982 ലാണ്. കുര്യനാട് പ്രദേശത്തുള്ള കുട്ടികൾ തലമുറകളായി കുറവിലങ്ങാട്, കുറിച്ചിത്താനം, ഉഴവൂർ തുടങ്ങിയ ദൂരസ്ഥലങ്ങളിലുള്ള സ്കൂളുകളെയാണ് ആശ്രയിച്ചിരുന്നത്. ഗതാഗതസൗകര്യം പരിമിതമായിരുന്ന അന്ന് നാലും അഞ്ചും കിലോമീറ്റർ നടന്നുള്ള വിദ്യാഭ്യാസം തികച്ചും ദുഷ്കരമായിരുന്നു. ഈ പശ്ചാത്തലത്തിൽ തങ്ങളുടെ സ്വന്തം നാട്ടിൽ ഒരു ഹൈസ്കൂൾ ഉണ്ടാകണമെന്നുള്ള ആഗ്രഹം ഈ നാട്ടിലെ ജനങ്ങൾക്കുണ്ടായി. വിദ്യാഭ്യാസമേഖലയിൽ പരിചയസന്വന്നരായ സി. എം. ഐ. സഭയുടെ സാമൂഹിക പ്രതിബദ്ധത ഈ ആഗ്രഹത്തോട് കൂടിച്ചേർന്നപ്പോൾ വി. അന്നാമ്മയുടെ പേരിൽ ഒരു വിദ്യാലയത്തിന് പിറവിയായി. ഒരു യു. പി. സ്കൂളും ഒരു ഹൈസ്കൂളും തുടങ്ങാൻ അനുമതി ലഭിച്ചപ്പോൾ അഞ്ചും, എട്ടും ക്ലാസ്സുകൾ ഒരേ സമയം പ്രവർത്തനമാരംഭിച്ചു. താമസിയാതെ രണ്ടു വിഭാഗവും യോജിപ്പിച്ച് സ്കൂൾ തുടർന്നപ്പോൾ മൂന്നു വർഷം കൊണ്ട് ഹൈസ്കൂൾ പൂർണ്ണ നിലയിലായി. 1985-ലെ പ്രഥമ എസ്. എസ്. എൽ. സി. ബാച്ച് 100% വിജയം നേടി. തുടർന്നുള്ള വർഷങ്ങളിലും ഈ വിജയം ആവർത്തിക്കുന്നു. ആൻസ് വോയിസ് 7-ാം പതിപ്പ് പുറത്തിറങ്ങിയിരിക്കുന്നു. സകൂളിന്റെ വിദ്യാഭ്യാസ നയം സ്കൂളിന്റെ എല്ലാ വിജയത്തിനും പി.റ്റി.എ. പ്രധാന പങ്ക് വഹിക്കുന്നു. സ്കൂളിനെപറ്റി കൂടുതൽ അറിയുവാൻ ഇവിടെ Stannes HSS Kurianad Stannes HSS Kurianad-2 Stannes HSS Kurianad-3 school PTA ക്ലിക്ക് ചെയ്യുക.

 
2019കുറവിലങ്ങാട് ഉപജില്ലാ കലോത്സവത്തിൽ ഹയർസെക്കന്ററി വിഭാഗം ജേതാക്കളായ കുര്യനാട് സെന്റ് ആൻസ് ഹയർ സെക്കന്ററി സ്കൂൾ ടീം


 
09-11-2019 -ൽ എൻ. എസ്. എസ്. ന്റെ നേതൃത്വത്തിൽ നടന്ന രക്തദാന ക്യാംമ്പ്


 
കോട്ടയം റവന്യൂ ജില്ലാ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ U/19 ആൺകുട്ടികളുടെ വിഭാഗത്തിൽവിജയികളായ കുര്യനാട് സെന്റ് ആൻസ് ഹയർ സെക്കന്ററി സ്കൂൾ ടീം


 
2019-20 വർഷത്തിൽ സ്കൂൾ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർ
 
ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം-1
 
ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം-2
 
ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം-3

കുര്യനാട് സെന്റ് ആൻസിന് 100 മേനി വിജയം

== തുടർച്ചയായി 100 ശതമാനം വിജയം നേടുന്ന സെന്റ് ആൻസിന് ഇത്തവണയും നൂറു മേനി വിജയം. ഈ വർഷം പരീക്ഷയെഴുതിയ 196 വിദ്യാർത്ഥികളിൽ 25 വിദ്ധ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങൾക്കും A+ ലഭിക്കുകയുണ്ടായി. ,ആഗ്നസ് മരിയ ജോർജ്, അജീന ജോസഫ്, അലീന ചാർലി, ക്രിസ്റ്റി മാത്യു, ജിസ്സാമോൾ‍ ജോസ്, മരിയ ജയിംസ്, ആൽബിൻ ജയിംസ്, ജുബിൻ കുര്യൻ, ഗായത്രി എൻ സജി, ലിയ ഷാജി, മെറിൻ റെജി, നേഹ സൈമൺ, റ്റിൻസി മാത്യു, അശ്വിൻ പ്രദീപ്, അനബൽ ഷാജി, മരിയ തെരേസ് ജോസഫ്, റോസ്മി റോയി, സ്റ്റെനി സ്റ്റീഫൻ, അലൻ ജോർജ്, സിജിൻ മാത്യു ഫിലിപ്പ്, ജോസഫ് സെബാസ്റ്റ്യൻ, സെബിൻ റെജി, അനിറ്റ ജോമോൻ, വീണ റോസ് മാത്യു, ആൽബിൻ ബിജു എന്നിവരാണ് എല്ലാ വിഷയങ്ങൾക്കും A+ നേടിയത്. 

ഉന്നത വിജയം നേടിയ കുട്ടികൾക്കും അവരെ പരിശീലിപ്പിച്ച അദ്ധ്യാപകർക്കും ആൻസിയൻ കുടുംബത്തിന്റെ അഭിനന്ദനങ്ങൾ...==

 
കുട്ടികളിൽ വായനാശീലം വർദ്ധിപ്പിക്കുന്നതിനുവേണ്ടി കുര്യനാടുള്ള ഇടത്തിനാൽ ഫാമിലി സെന്റ് ആൻസ് സ്കൂളിന് മലയാള മനോരമയുടെ കോപ്പി സമ്മാനിക്കുന്നു.


പഠനോത്സവം - 2019
യു.പി. കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സ്കൂൾ ഒാടിറ്റോറിയത്തിൽവെച്ച് നടത്തപ്പെട്ട 'പഠനോത്സവം - 2019' ന്റെ ഉദ്ഘാടനം മരങ്ങാട്ടുപള്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആൻസമ്മ സാബു നിർവഹിച്ചു.

 
യു.പി. കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സ്കൂൾ ഒാടിറ്റോറിയത്തിൽവെച്ച് നടത്തപ്പെട്ട 'പഠനോത്സവം - 2019' ന്റെ ഉദ്ഘാടനം മരങ്ങാട്ടുപള്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആൻസമ്മ സാബു നിർവഹിക്കുന്നു.


 
സെന്റ് ആൻസ് സ്കൂളിന്റെ 37 -ാമത് സ്കൂൾ വാർഷികാഘോഷങ്ങൾക്ക് കടുത്തുരുത്തി എം.എൽ.എ. അഡ്വ. മോൻസ് ജോസഫ് തിരിതെളിയിക്കുന്നു.


 
കോട്ടയം ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ നിന്ന് അനുവദിച്ച ഗേൾസ് ഫ്രണ്ട് ലി ടോയിലറ്റിന്റെ ഉദ്ഘാടനകർമ്മം ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. അനിത രാജു നിർവഹിക്കുന്നു.


അദ്ധ്യാപകദിനാചരണം - 2018
അദ്ധ്യാപക ദിനത്തിൽ 10-ാം ക്ളാസിലെ കുട്ടികൾ അഞ്ചാം ക്ളാസു മുതൽ ഒൻപതാം ക്ളാസുവരെയുള്ള കുട്ടികൾക്ക് ക്ളാസുകൾ എടുക്കുകയുണ്ടായി.

 
അദ്ധ്യാപക ദിനത്തിൽ 10-ാം ക്ളാസിലെ കുട്ടികൾ അഞ്ചാം ക്ളാസു മുതൽ ഒൻപതാം ക്ളാസുവരെയുള്ള കുട്ടികൾക്ക് ക്ളാസുകൾ എടുക്കുന്നു
 
അദ്ധ്യാപകദിനം-2018 ക്ളാസുകൾ


കോഴിക്കുഞ്ഞ് വിതരണം- 2018

 
കുറിച്ചിത്താനം മൃഗസംരക്ഷണ വകുപ്പിന്റെയും മരങ്ങാട്ടുപള്ളി ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ സ്കൂളുകൾ വഴി 50 കുട്ടികൾക്ക് 5 കോഴികുഞ്ഞുങ്ങളെ വീതം നൽകുന്നതിന്റെ ഉദ്ഘാടനം മരങ്ങാട്ടുപള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ആൻസ്സമ്മ സാബു നിർവഹിക്കുന്നു.


റവന്യൂ ജില്ലാ സ്കൂൾ കലോൽസവം - 2017

 
ശിവപൗർണമി ആർ നായർ - യു.പി. വിഭാഗം നാടോടി നൃത്തം(First)

കടുത്തുരുത്തിയിൽ വച്ചുനടന്ന റവന്യൂ ജില്ലാ സ്കൂൾ കലോൽസവത്തിൽ യു.പി. വിഭാഗം നാടോടി നൃത്തത്തിൽ ഒന്നാം സ്ഥാനം ലെഭിച്ച ശിവപൗർണമി ആർ നായർ

സ്കൂൾ യുവജനോത്സവം - 2017

 
Renjini
 
 
 
px=50
 
px=50



സെന്റ് ആൻസ് മെറിറ്റ് ഡേ ആഘോഷം -2017
സെന്റ് ആൻസ് സ്കൂളിൽ വച്ച് മെറിറ്റ് ഡേ ആഘോഷങ്ങൾ നടത്തപ്പെടുകയുണ്ടായി. സ്കൂൾ മാനേജരിന്റെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ കോട്ടയം സെന്റ് ജോസഫ് പ്രോവിൻസിന്റെ കോർപ്പറേറ്റ് മാനേജർ റവ. ഫാ. സാബു കൂടപ്പാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ചെയ്തു.

 
മെറിറ്റ് ഡേ ആഘോഷങ്ങൾ കോർപ്പറേറ്റ് മാനേജർ ഫാ. സാബു കൂടപ്പാട്ട് സി.എം.ഐ. ഉദ്ഘാടനം ചെയ്യുന്നു.

മരങ്ങാട്ടുപള്ളി ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി ആൻസമ്മ സാബു, പി.റ്റി. എ. പ്രസിഡന്റ് ശ്രീ. ജോസഫ് ജെയിംസ് എന്നിവർ ആശംസകളർപ്പിച്ചു. തുടർന്ന് എല്ലാ വിഷയങ്ങൾക്കും എ പ്ളസ് കരസ്തമാക്കിയ കുട്ടികൾക്ക് കോർപ്പറേറ്റ് മാനേജർ റവ. ഫാ. സാബു കൂടപ്പാട്ട് , മാനേജർ റവ. ഫാ. ജയിംസ് ഏർത്തയ്യിൽ, പ്രിൻസിപ്പൽ ഫാ. സാജൻ ജോസഫ്, ഹെഡ്മാസ്റ്റർ ശ്രീ. അലക്സ് ജെ. ഡയസ്, പഞ്ചായത്ത് മെമ്പർ ശ്രീമതി ആൻസമ്മ സാബു, പി.റ്റി. എ. പ്രസിഡന്റ് ശ്രീ. ജോസഫ് ജെയിംസ് എന്നിവർ ട്രോഫിയും ക്യാഷ് അവാർഡും നൽകുകയുണ്ടായി. ഹെഡ്മാസ്റ്റർ ശ്രീ. അലക്സ് ജെ. ഡയസ് സാർ നന്ദിയർപ്പിക്കുകയും ചെയ്തു.




സെന്റ് ആൻസ് സ്കൂൾ വാർഷികാഘോഷം 17 ( ചമയം-2017 )


പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞം -2017

 
35-ാമത് വാർഷികാഘോഷങ്ങൾ കോർപ്പറേറ്റ് മാനേജർ റ.വ. ഫാ. തോമസ് പുതുശ്ശേരി സി.എം.ഐ. ഉദ്ഘാടനകർമ്മം നിർവഹിക്കുന്നു. മാനേജർ, പ്രിൻസിപ്പാൾ, ഹെഡ്മാസ്റ്റർ, ജില്ലാ പഞ്ചായത്ത് മെംബർ, പി.റ്റി.എ. പ്രസിഡന്റ് എന്നിവർ സമീപം



റവന്യു ജില്ലാ സ്കൂൾ കലോൽസവം 2016 - 17 ( St. Dominic HSS, Kanjirappally)



ശാസ്ത്രകൗതുക കാഴ്ചകളുമായി കുറവിലങ്ങാട് ഉപജില്ലാ ശാസ്ത്രോൽസവം - 2016
കുറവിലങ്ങാട് : കുര്യനാട് സെന്റ് ആൻസ് എച്ച്. എസ്. എസ്. ആതിഥ്യമരുളുന്ന കുറവിലങ്ങാട് ഉപജില്ലാ ശ്സ്ത്രോൽസവം നവംബർ 25, 26, 27 തിയതികളിൽ നടത്തപ്പെട്ടു.. ശാസ്ത്രമേള, ഗണിതശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള, ഐ.റ്റി. മേള, എന്നിവയിൽ 100-ൽപരം സ്കൂളുകളിൽ നിന്നുള്ള പ്രതിഭകൾ മത്സരിച്ചു. കേരള സ്റ്റേറ്റ് സയൻസ് & ടെക്നോളജി തിരുവനന്തപുരം മൊബൈൽ പ്ലാനറ്റോറിയം എക്സിബിഷൻ, കേരള അഗ്രികൾച്ചറൽ യൂണിവേഷ്സിറ്റി എക്സിബിഷൻ, സെന്റ് ജോസഫ് കോളേജ് ഒാഫ് എൻജിനീയറിഗ് എക്സിബിഷൻ, വിവിധ തരം സ്റ്റാളുകൾ, മിനി മെഡക്സ് എന്നിവ ഈ വർഷത്തെ മേളയുടെ പ്രത്യേകതയായിരുന്നു. മേളയാടനുബന്ധിച്ച് കരകൗശല, പൗരാണിക വസ്ഥുക്കളുടെ പ്രദർശനം, ഭക്ഷ്യമേള, മെഡിക്കൽ പരിശോധന എന്നിവയും ഉണ്ടായിരുന്നു. വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും പ്രദർശനം കാണുകയുണ്ടായി. 25-ാം തിയതി നടത്തപ്പെട്ട വർണ്ണാഭമായ വിളമ്പര ഘോഷയാത്രക്കുശേഷം ബഹു. എം. എൽ. എ. ശ്രീ. മോൻസ് ജോസഫ് മേളയുടെ ഉദ്ഘാടനകർമ്മം നിർവഹിച്ചു.

 
കുറവിലങ്ങാട് ഉപജില്ലാ ശാസ്ത്രോൽസവംശ്രീ. മോൻസ് ജോസഫ് എം. എൽ.എ. ഉദ്ഘാടനം നിർവഹിക്കുന്നു.


 
18-മത് സെന്റ് ആൻസ് ട്രോഫി ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ ട്രോഫി കരസ്തമാക്കിയ കുര്യനാട് സെന്റ് ആൻസ് ടീം ,സ്കൂൾ‍ മാനേജർ റവ. ഫാ. ജോസഫ് വടക്കൻ‍, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. മോളി ലൂക്കാ,മരങ്ങാട്ടുപള്ളി ഗ്രമപഞ്ചായത്ത് മെമ്പർ‍ ശ്രീമതി. ആൻസമ്മ സാബു ,അദ്ധ്യാപകർ എന്നിവർക്കൊപ്പം

കോട്ടയം റവന്യു ജില്ലാ സ്കൂൾ കലോത്സവം - 2019


 
2019കോട്ടയം റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഉറുദു പദ്യം ചൊല്ലലിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയ മേഘന അനിൽ & പാർട്ടി

കോട്ടയത്തുവച്ച് നടന്ന റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഉറുദു പദ്യം ചൊല്ലലിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയ മേഘന അനിൽ & പാർട്ടി

60-ാം കുറവിലങ്ങാട് ഉപജില്ലാ കലോത്സവം - 2019 വിജയികൾ

ഹർഷം - 2019
60-ാമത് കുറവിലങ്ങാട് ഉപജില്ലാ കലോത്സവത്തിൽ സെന്റ് ആൻസ് ഹയർസെക്കന്ററി സ്കൂളിലെ എച്ച്. എസ്. എസ്. വിഭാഗത്തിൽ പങ്കെടുത്ത എല്ലാ വിഭാഗങ്ങളിലും A ഗ്രേഡോടെ 171 പോയിന്റുമായി ഒാവറോൾ കിരീടം കരസ്തമാക്കി.
എച്ച്. എസ്. എസ്. വിഭാഗം - വിജയികൾ 1. ചിത്ര രചന – ഒായിൽ കളർ --> ഹരിത സന്തോഷ് Ist A Grade 2. ചിത്ര രചന – പെയിന്റിംഗ് --> ശ്രീലക്ഷ്മി ലെജുമോൻ IInd A Grade 3. കൊളാഷ് --> അലിൻ തെരേസ ജോസ് Ist A Grade 4. കാർട്ടൂൺ --> ഷാനു ജോസഫ് IInd A Grade 5. പെൻസിൽ ഡ്രോയിംഗ് --> ദേവിക സന്തോഷ് IInd A Grade 6. കവിതാരചന - ഇംഗ്ളീഷ് --> ജസീക്ക ജോയി Ist A Grade 7. ഉപന്യാസം ഇംഗ്ളീഷ് --> ജസീക്ക ജോയി A Grade 8. കഥാ രചന – ഇംഗ്ളീഷ് --> ജസീക്ക ജോയി A Grade 9. മലയാളം കവിത --> നിത്യ വി. IIIrd A Grade 10. കവിതാ രചന – ഹിന്ദി --> ഗൗരി സാജൻ IInd A Grade 11. കാവ്യ കേളി --> നിത്യ വി. Ist A Grade 12. ലളിത ഗാനം - ഗേൾസ് --> വർഷ രാജു IInd A Grade 13. ലളിത ഗാനം - ബോയ്സ് --> റിനോൾഡ് A Grade 14. മാപ്പിളപ്പാട്ട് --> മാത്യൂസ് ബിനോയി IIIrd A Grade 15. ശാസ്ത്രീയ സംഗീതം --> അനുപമ അനിൽ IIIrd A Grade 16. നാടോടി നൃത്തം - ഗേൾസ് --> മെർലിൻ തോമസ് A Grade 17. ഭരതനാട്യം - ഗേൾസ് --> അനന്ദു കൃഷ്ണ Ist A Grade 18. കുച്ചിപ്പുടി - ബോയ്സ്--> അനന്ദു കൃഷ്ണ Ist A Grade 19. പ്രസംഗം - മലയാളം --> ജെസ് ലെറ്റ് തെരെസ് ജോസ് Ist A Grade 20. പദ്യം ചൊല്ലൽ – ഇംഗ്ളീഷ് --> റിയ ജോസ് A Grade 21. പദ്യം ചൊല്ലൽ – ഹിന്ദി --> അമിൻ മാത്യു A Grade 22. മോണോ ആക്ട് - ബോയ്സ് --> നോയൽ അഗസ്റ്റിൻ Ist A Grade 23. മോണോ ആക്ട് - ഗേൾസ് --> ജിസ് മരിയ സണ്ണി A Grade 24. ട്രിപ്പിൾ ജാസ് --> നിഖിൽ ജോസ് ഷാജി Ist A Grade 25. മൈം --> നോയൽ അഗസ്റ്റിൻ &പാർട്ടി IInd A Grade 26. മാർഗം കളി --> അലിൻ തെരേസ ജോസ് &പാർട്ടി Ist A Grade 27. സംഘഗാനം --> വർഷ രാജു &പാർട്ടി IInd A Grade 28. വഞ്ചിപ്പാട്ട് --> ജിസ് ലിൻ എം ജോൺ &പാർട്ടി Ist A Grade

എച്ച്. എസ്. വിഭാഗം - വിജയികൾ 1. ചിത്ര രചന – വാട്ടർ കളർ --> ഗായത്രി എസ് IIIrd A Grade 2. ചിത്ര രചന – പെൻസിൽ --> ആഷ്വിൻ ബാബു C Grade 3. ചിത്ര രചന – ഒായിൽ കളർ --> ശിവാനന്ദ് എസ് C Grade 4. കാർട്ടൂൺ --> വിഷ്ണു എസ്. Ist A Grade 5. ലളിതഗാനം - ഗേൾസ് --> അയോണ സാബു A Grade 6. മാപ്പിളപ്പാട്ട് - ഗേൾസ് --> അയോണ സാബു IIIrd A Grade 7.ഒടകുഴൽ --> അക്ഷയ അനിൽ Ist A Grade 8. ഗിറ്റാർ --> ആൽബിൻ സാജു IIIrd A Grade 9. മൃതംഗം --> വിഷ്ണു എസ് Ist A Grade 10. ഭരതനാട്യം --> ശിവ പൗർണമി ആർ നായർ Ist A Grade 11. മോഹിനിയാട്ടം --> നന്ദന കൃഷ്ണൻ പി IIIrd A Grade 12. പ്രസംഗം – മലയാളം --> രവിശങ്കർ എസ് B Grade 13. പ്രസംഗം - ഇംഗ്ളീഷ് --> രവിശങ്കർ എസ് Ist A Grade 14. കഥാ രചന – മലയാളം --> ആർഷാ മരിയ സാവിയോ Ist A Grade 15. കവിതാ രചന – മലയാളം --> ആർഷാ മരിയ സാവിയോ A Grade 16. കവിതാ രചന – ഹിന്ദി --> ദിവ്യ സണ്ണി Ist A Grade 17. കഥാ രചന – ഹിന്ദി --> ജിതിൻ ചെറിയാൻ IIIrd B Grade 18. ഉപന്യാസം – മലയാളം --> ആൽബിൻ സിബി B Grade 19. ഉപന്യാസം ഇംഗ്ളീഷ് --> രവിശങ്കർ എസ് Ist A Grade 20. ഉപന്യാസം – ഹിന്ദി --> ശാനിറ്റ എസ് തോമസ് C Grade 21. പദ്യം ചൊല്ലൽ – മലയാളം --> മേഘന അനിൽ Ist A Grade 22. പദ്യം ചൊല്ലൽ – ഇംഗ്ളീഷ് --> ലിറ്റി റ്റോമിച്ചൻ A Grade 23. പദ്യം ചൊല്ലൽ – ഹിന്ദി --> അലീന റെജി A Grade 24. മോണോ ആക്ട് - ബോയ്സ് --> അൽമോ Ist A Grade 25. വൃന്ദവാദ്യം --> ഹരിജിത്ത് വിജയൻ IInd A Grade 26. ഗ്രൂപ്പ് സോങ് - ഉറുദു --> മേഘന അനിൽ&പാർട്ടി Ist A Grade 27. കവിതാ രചന – ഇംഗ്ളീഷ് --> ആർഷാ മരിയ സാവിയോ Ist A Grade 28. കഥാ രചന – ഇംഗ്ളീഷ് --> ഗായത്രി എസ് നായർ Ist A Grade 29. ഗ്രൂപ്പ് സോങ് --> നന്ദന വർമ&പാർട്ടി A Grade 30. സ്കിറ്റ് - ഇംഗ്ളീഷ് --> നിവിൻ സനോജ്&പാർട്ടി B Grade 31. ഒാട്ടൻ തുള്ളൽ - ഗേൾസ്--> മേഘന അനിൽ Ist A Grade 32. നാടോടി നൃത്തം - ഗേൾസ് --> ശിവ പൗർണമി ആർ നായർ Ist A Grade

യു. പി. വിഭാഗം - വിജയികൾ 1. കഥാ രചന – മലയാളം --> ആൽഫാ ബാബു Ist A Grade 2. പ്രസംഗം - മലയാളം --> ഷൈൻ ജോസഫ് C Grade 3. പ്രസംഗം - ഇംഗ്ളീഷ് --> ഒാജസ് വിനോദ് A Grade 4. പദ്യം ചൊല്ല് – മലയാളം --> ആൽഫാ ബാബു IInd A Grade 5. പദ്യം ചൊല്ല് – ഇംഗ്ളീഷ് --> നവോമി ജോജോ B Grade 6. ലളിതഗാനം --> അനുലക്ഷമി ബിജു A Grade 7. ശാസ്ത്രീയ സംഗീതം - അനുലക്ഷമി ബിജു IIIrd A Grade 8. മാപ്പിളപ്പാട്ട് --> റോസ്മരിയ ബെന്നി IIIrd A Grade 9. നാടോടി നൃത്തം --> അനുജ ജോസഫ് A Grade 10. ചിത്ര രചന – പെൻസിൽ --> പ്രണവ് രാജ് A Grade 11. ഭരതനാട്യം --> അനാമിക IInd A Grade 12. കവിതാ രചന – മലയാളം --> നിവേദ്യ വർമ ജെ. B Grade 13. സംഘഗാനം --> ആൽഫാ ബാബു&പാർട്ടി A Grade 14. ഉറുദു ഗ്രൂപ്പ് സോങ് --> ആൽഫാ ബാബു&പാർട്ടി IInd A Grade 15. സ്കിറ്റ് - ഇംഗ്ളീഷ് --> റോജൻ സിജു&പാർട്ടി A Grade

വീഡിയോ & ചിത്ര ഗാലറി

പ്രിയ കൂട്ടുകാരേ നമ്മുടെ സ്കൂളിന്റെ ഏതാനും വീഡിയോകളും ചിത്രങ്ങളും കാണുവാൻ താഴെയുള്ള ലിങ്കുകൾ ഉപയാഗപ്പെടുത്താം. വീഡിയോ ഗാലറി ചിത്ര ഗാലറി

100 മേനിയുടെ പൊൻതിളക്കവുമായി സെന്റ് ആൻസ് ......

Glittering Stars of St. Annes

2017-18 എസ്. എസ്. എൽ. സി. പരീക്ഷയിൽ 100 ശതമാനം വിജയവുമായി സെന്റ് ആൻസ്. ഈ വർഷം പരീക്ഷയെഴുതിയ 161 വിദ്ധ്യാർത്ഥികളിൽ 31 വിദ്ധ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങൾക്കും A+ ലഭിക്കുകയുണ്ടായി.

ഐശ്വര്യ സുരേന്ദ്രൻ, അലീന റോബി, ഗൗരി സാജൻ, അലീന മരിയ പോൾ, അമല റ്റി ആർ, എഞ്ജൽ മേരി ജോജോ, അനിറ്റ സണ്ണി, ദേവിക സന്തോഷ്, ജിസ്മി ദേവസ്യ, ഹരിപ്രിയ ആർ, ജോസ്ന ജോസഫ്, ജോസ്ന മരിയ ജോർജ്, ലിസ സെബാസ്റ്റ്യൻ, മേഘ രാജേഷ്, മിന്ന ജോജി, പ്രിയ അനിൽ ബിശ്വാസ്, ഷിഫാന പോൾ, ശ്രീലക്ഷ്മി ലെജുമോൻ, വർഷ രാജു, അക്ഷയ് രമേഷ് എം, അമൽ ഷാജി, അമിത് മോഹൻ, അനന്തുകൃഷ്ണ വി. ആർ, അർജുൻ റ്റി എസ്, സി. എ, അക്ഷയ്, ഡോൺ ജോസഫ് സുനു, ഇട്ടിയവിര കെ. സാബു, നവീൺ ഷാജി, സൂരജ് സിറിയക്ക് ജെസ്, ആകാശ് കെ സക്കറിയ, ഡെന്നിസ് എം. എസ്. എന്നിവരാണ് എല്ലാ വിഷയങ്ങൾക്കും A+ നേടിയത്.


2017-18 വർഷത്തിൽ ഹയർ സെക്കന്ററി പ്ളസ് റ്റു പരീക്ഷയുൽ സയൻസ് വിഭാഗത്തിൽ 10 കുട്ടികൾക്കും, കൊമേഷ്സ് വിഭാഗത്തിൽ 7 കുട്ടികൾക്കും എല്ലാ വിഷയങ്ങൾക്കും A+ ലഭിക്കുകയുണ്ടായി. അക്ഷയ് സോമൻ, റ്റീന എലിസബത്ത് ഫിലിപ്പ്, അഞ്ജന സാബു, ബിജിത്ത് ബെന്നി, ജെസ്ലിൻ മരിയ ജോസ്, ജോമി റോയി, കിരൺ മാത്യു, മിന്നു ജെയിംസ്, നീലിമ സാബു എന്നിവർ സയൻസ് വിഭാഗത്തിൽ നിന്നും അൻസു ജോസൻ, മിഥു പോൾ, അഞ്ജലി എസ് സജി, എഞ്ജൽ റോസ ജോബ്, കൃഷ്ണ ജി. നായർ, സ്വാതിക് എച്ച്, ഗോകുൽ എന്നിവർ കൊമേഷ്സ് വിഭാഗത്തിൽ നിന്നും എല്ലാ വിഷയങ്ങൾക്കും A+ കരസ്തമാക്കി.
 

ഉന്നത വിജയം കരസ്തമാക്കിയ കുട്ടികൾക്കും അവരെ പരിശീലിപ്പിച്ച എല്ലാ അദ്ധ്യാപകർക്കും സെന്റ് ആൻസ് കുടുംബത്തിന്റെ അഭിനന്ദനങ്ങൾ ....

പ്രാദേശിക പത്രങ്ങൾ

മലയാള മനോരമ ദിനപത്രം
മാത്രുഭൂമി ദിനപത്രം
ദീപിക ദിനപത്രം
മംഗളം ദിനപത്രം

സ്കൂളിന്റെ പ്രധാന വാർത്തകൾ.....

അദ്ധ്യാപക അവാർഡ് 2010-11

അദ്ധ്യാപകദിനമായ സെപ്റ്റംബർ 5ന് കടുത്തുരുത്തി സെൻറ്. മൈക്കിൾസ് സ്കൂളിൽവച്ച് നടത്തിയ അവാർഡുദാന ചടങ്ങിൽ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ നിന്നും 2010 – 11 വർഷത്തിലെ ഏറ്റവും മികച്ച അദ്ധാപകർക്കുള്ള അവാർഡുകൾ 'ശ്രീമതി. ഷൈനി എ. കുരുവിള' (Hindi), 'ഫാ. സെബാസ്റ്റ്യൻ മംഗലം CMI' (Physics) എന്നിവർക്ക് ലഭിക്കുകയുണ്ടായി. എല്ലാ വിഷയങ്ങൾക്കും എ+ കരസ്തമാക്കിയ ലിസ മരിയ സണ്ണി, ഋതികാലക്ഷ്മി വി. എസ്., ഡോണി എം. ജോസ്, ജിഷ്ണു വിക്രമൻ, മനു തോമസ് എന്നീ കുട്ടികൾക്ക് ട്രോഫികളും, കൂടാതെ 2010-11വർഷത്തിലെ 100ശതമാനം വിജയം കരസ്തമാക്കിയ സ്കൂളിനുള്ള പ്രശംസാപത്രവും ലഭിക്കുകയുണ്ടായി.

== സാൻജൊ ഫെസ്റ്റസ്റ്റ് 2010 ==

2010 വർഷത്തിലെ സാൻജൊ ഫെസ്റ്റിൽ ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിൽ സെൻറ് ആൻസ് ഹയർ സെക്കന്ററി സ്കൂള് ഒവറൊൾ ചാംബ്യൻഷിപ്പ് കരസ്തമാക്കി.

എസ്. പി. സി. കേഡറ്റ്സ് - 2017

 
എസ്. പി. സി. സീനിയർ കേഡറ്റ്സ് - 2017



== ഭൗതികസൗകര്യങ്ങൾ== രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 26 ക്ലാസ് മുറികളും ഹയർ സെക്കന്ററിക്ക് 10 ക്ലാസ് മുറികളും ഉണ്ട്. സയൻസ് ലാബ് എച്ച്. എസ്., സയൻസ് ലാബ് എച്ച്. എസ്. എസ്, ഒാഡിയോ വിഷ്വൽ ലാബ് എച്ച്. എസ്, ഒാഡിയോ വിഷ്വൽ ലാബ് എച്ച്. എസ്, എസ്., കമ്പ്യൂട്ടർ ലാബ് എച്ച്. എസ്, കമ്പ്യൂട്ടർ ലാബ് എച്ച്. എസ്. എസ്, റീഡിങ്ങ് റൂം, ലൈബ്രറി, ഓഫിസ്, വിശാലമായ ഒരു കളിസ്ഥലം, സ്ററാഫ് റും എന്നിവയും രണ്ട് സ്കൂൾ ബസ്സുകളും ഈ വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ


  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • എൻ.എസ്,എസ്.
  • ക്ലാസ് മാഗസിൻ.

മാനേജ്മെന്റ്

സി. എം. ഐ. സഭ

സ്കൂൾ മാനേജർ - റവ. ഫാ. സാജൻ ജോസഫ് (സി.എം.ഐ.)



മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1982 - 1984 ഫാ. അഗസ്റ്റിൻ തെങ്ങുംപള്ളിൽ സി. എം. ഐ.
 
1982-84
1984 - 1991 ശ്രീ. സൈമൺ പി. തോമസ്
 
1984-91
1991 - 1993 ഫാ. അഗസ്റ്റിൻ തെങ്ങുംപള്ളിൽ സി. എം. ഐ.
 
1982-84
1993 - 1998 ശ്രീ. ഇ. ജെ. അഗസ്തി
 
1984-91
1998 - 2000 ശ്രീ. ​​എം. എ​. തോമസ്
 
1998-2000
2000 - 2002 ശ്രീ. കെ. റ്റി. തോമസ്
 
2000-02
2002 - 2003 ഫാ. ജോർജ് മറ്റം സി. എം. ഐ.
 
2002-03
2003 - 2007 ശ്രീ. പി. റ്റി. തോമസ്
 
2003-07
2007 - 2009 ഫാ. ആന്റണി ജോസ് സി. എം. ഐ.
 
2006-08
2009 - 2010 ശ്രീ. എ. ജെ. ജോസഫ്
 
2008-09
2010 - 2011 ശ്രീ. ഷാജു എസ്. പാളീതോട്ടം
 
2013-14
2007 - 2012 ശ്രീ. കെ. കെ. ജോർജ്
 
ഹെഡ്മാസ്റ്റർ
2012 - 2015 ശ്രീ. റ്റി. എം. ജോസഫ്
 
ഹെഡ്മാസ്റ്റർ 2012-15
2015 - 2018 ശ്രീ. അലക്സ് ജെ ഡയസ്
 
ഹെഡ്മാസ്റ്റർ 2015-18
2018 - 2019 ഫാ. വർക്കി ചക്കാല സി. എം. ഐ.
 
ഹെഡ്മാസ്റ്റർ 2018-19

സ്റ്റാഫ് - 2017

 
St. Annes Family - 2017

സ്റ്റാഫ് അംഗങ്ങൾ - 2019

Staff of St. Annes
Teachers - Higher Secondary

    ഫാ. സാജൻ ജോസഫ് സി.എം.ഐ. (പ്രിൻസിപ്പാൾ)
      ശ്രീ. ഷാജു എസ് പാളിത്തോട്ടം
      ശ്രീമതി. മിനി മാത്യു
      ശ്രീമതി.  സുമി അഗസ്റ്റിൻ
      ശ്രീ. സുനിൽ ജോസ്      
      ശ്രീ. ഷാജി കുര്യക്കോസ്
      ശ്രീമതി. ലീന റ്റോം
      ശ്രീമതി. സീമ സെബാസ്റ്റ്യൻ
      ശ്രീമതി. നൈസ്മോൾ എം. സെബാസ്റ്റ്യൻ
      ശ്രീമതി. ബിന്ദു സഖറിയാസ്
      ശ്രീ. അലക്സ് അഗസ്റ്റിൻ
      ശ്രീമതി. സുമംഗലി പി.റ്റി.
      ശ്രീമതി. ജയ്മോൾ ഇഗ്നേഷ്യസ്
      ശ്രീമതി. നിഷ ജോൺ
      ശ്രീമതി. കെയ്റ്റ് ജോൺ
      ശ്രീമതി. സ്വപ്നാ പി. തോമസ്

Teachers - High School

  • ശ്രീമതി. മിനി തോമസ് (വൈസ് പ്രിൻസിപ്പൽ)
  • ശ്രീ. സാവിയോ ജോസ്
  • ശ്രീമതി. ലീലാമ്മ റ്റി. എ.
  • ശ്രീമതി. മെറീന തോമസ്
  • ശ്രീമതി. മിനി ജോർജ്
  • ശ്രീമതി. ട്രീസ മേരി പി. ജെ.
  • ശ്രീമതി. ഷൈനി എ. കുരുവിള
  • ശ്രീമതി. ആഷ വി. ജോസഫ്
  • ശ്രീമതി. ജെൻസി ജേക്കബ്
  • ശ്രീമതി. ലിൻജിൽ ജോയി
  • ശ്രീമതി. സിസി റോസ് കുര്യാസ്
  • സിസ്റ്റർ. മോളി മാത്യു
  • സിസ്റ്റർ. ബോബിമോൾ ജോർജ്(സി. റ്റിസ)
  • ശ്രീമതി. അൽഫോൻസാ ജൂലി
  • ശ്രീമതി. മെറീന തോമസ്
  • ശ്രീമതി. ഷൈബി വർഗീസ്
  • ശ്രീ. ടോണി എം. ജോസ്
  • ശ്രീ. ജോസഫ് റ്റി. ജെ.(സുനിൽ)
  • ശ്രീ. ശ്രീജിത്ത് എസ്.

Teachers - UP School

  • ശ്രീമതി. സോഫിയ മത്യു
  • സിസ്റ്റർ. ജിൻസി ജോർജ്
  • ശ്രീമതി. ഷിമ്മി മാനുവൽ
  • ശ്രീമതി. അനിറ്റ കെ സെബാസ്റ്റ്യൻ
  • ശ്രീമതി. ജോസഫൈൻ ജിനു ജോസ്
  • ശ്രീ. ജോബിൻ കെ. തോമസ്
  • ശ്രീ. ജോസ് ജെ. മണ്ണൂർ
  • ഫാ. ജോഷി വർഗീസ്
  • മിസ് അർച്ചന ജോർജ്
  • ഫാ. അനീഷ് സിറിയക്ക്


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

  • ഡോ. മോഹൻ ബാബു (എം. ഡി.)
  • ശ്രീ. ജലീഷ് പീറ്റർ (പി. ആർ. ഒ. )
  • ഡോ. ഡിജി. വി. (പീഡിയാട്രീഷൻ)
  • ഡോ. ബെറ്റി മാത്യു (എം.ബി.ബി.എസ്.)
  • ഡോ. സജി (സൈൻറ്റിസ്റ്റ് & ലെക്ച്ചറർ ഡേവമാതാ കൊളേജ് കുറവിലങ്ങാട്)
  • ഡോ. വൈശാഖി പ്രസന്നൻ (എം.ബി.ബി.എസ്., ഗവ. മെഡിക്കൽ കോളേജ്, കോട്ടയം)
  • ഡോ. ശരണ്യ രെമേഷ് (എം.ബി.ബി.എസ്., ഗവ. മെഡിക്കൽ കോളേജ്, കോട്ടയം)
  • ശ്രീമതി. ലീന റ്റോം (എച്ച്. എസ്സ്.എസ്സ്. ടീച്ചർ, സെൻറ്റ് ആൻസ് എച്ച്. എസ്സ്.എസ്സ്. കുരിയനാട് )
  • ശ്രീമതി. സുമംഗലി പി.റ്റി. (എച്ച്. എസ്സ്.എസ്സ്. ടീച്ചർ, സെൻറ്റ് ആൻസ് എച്ച്. എസ്സ്.എസ്സ്. കുരിയനാട് )
  • സി. ലിസാ പുത്തൻവീട് എസ്. എ. ബി. എസ്.(പ്രിൻ‍സിപാൾ, ജ്യൊതി പബ്ലിക് സ്കൂൾ, മുട്ടാർ)
  • ഫാ. ജൊർജ് കാരാവേലിൽ
  • ഫാ. ഷിജൊ മാക്കിയിൽ
  • ഫാ. ജെൻറ്റി മുകളേൽ
  • ഫാ. മിനേഷ് പുത്തൻ പുര
  • ഫാ. മിജൊ പുത്തൻ പുര
  • ഫാ. ജൊബി വാക്കാട്ടിൽ പുത്തൻ പുര
  • ഫാ. എബിൻ പള്ളക്കൽ
  • ഫാ. ജോഷി മടുക്കയിൽ സി.എം.ഐ.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾMC റോഡിൽ കുറവിലങ്ങാട് നിന്നും 4KM അകലെ സ്ഥിതിചെയ്യുന്നു. കോട്ടയത്തുനിന്നും 28 KM അകലം.