ജി. എച്ച്. എസ്. എസ്. ഉദിനൂർ
കാസർഗോഡ്.
ജി. എച്ച്. എസ്. എസ്. ഉദിനൂർ | |
---|---|
വിലാസം | |
ഉദിനൂർ ഉദിനൂർ, പി.ഒ, , കാസർഗോഡ് 671 349 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - 1981 |
വിവരങ്ങൾ | |
ഫോൺ | 04672215660 |
ഇമെയിൽ | 12059udinur@gmail.com |
വെബ്‍സൈറ്റ് | http://www.12059ghssudinur.blogspot.in |
കോഡുകൾ | |
സ്കൂൾ കോഡ് | 12059 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീമതി. സി പി ജയശ്രി |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി കെ വി ഇന്ദിര |
അവസാനം തിരുത്തിയത് | |
21-07-2019 | Surendrank |
സ്വാഗതം |
---|
സ്കൂൾ ചരിത്രം
ഭൗതിക സൗകര്യങ്ങൾ.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. എല്ലാ ക്ലാസ്സുകളും ഹൈടെക് ആയി.കൂടാതെ ഹൈസ്ക്കൂൾ വിഭാഗത്തിനും ഹയർസെക്കന്ററി വിഭാഗത്തിനും പ്രത്യേകം പ്രത്യേകം സയൻസ് ലാബുകളും വിശാലമായ ഒരു മൾട്ടീമീഡിയ റൂമും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 40 കമ്പ്യൂട്ടറുകളുണ്ട് . രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്കൂൾ ക്യാമ്പസിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്ന 16 തരം നാട്ടുമാവുകളും ക്ലാസ്സുകൾക്ക് മുന്നിലുള്ള പൂന്തോട്ടങ്ങളും ശ്രദ്ധേയമാണ്.സ്കൂൾ വിശേഷങ്ങൾക്ക് ലിങ്കുകളിൽ ക്ലിക്ക് ചെയ്യൂ
..................പത്രതാളുകളിൽ..................
.............കുട്ടികളുടെ രചനകൾ..............
.......................ആൽബം.......................
............സ്കൂളിലെ അധ്യാപകർ...............
....ലിംകബുക്കിൽ ഇടംനേടിയ ഒപ്പന......
......................സാന്ത്വനം.......................
....ഹരിതവിദ്യാലയം - ഫൈനലിസ്റ്റ്.....
.........അക്കാദമിക് മാസ്റ്റർ പ്ലാൻ..........
.................അംഗീകാരങ്ങൾ..................
...............കായിക നേട്ടങ്ങൾ................
.....................വിജയപ്പത്ത്....................
...................സ്കൂൾ ബ്ലോഗ്...................
ആനുകാലിക വാർത്തകൾ
വിരമിക്കുന്ന സഹപ്രവർത്തകർക്ക് യാത്രയയപ്പും പ്രതിഭകൾക്ക് അനുമോദനവും
കുട്ടികൾ തയ്യാറാക്കിയ പത്രം പ്രകാശനം ചെയ്തു.
അവാർഡിന്റെ പൊൻ തിളക്കവുമായി വീണ്ടും ഉദിനൂർ സ്കൂൾ
പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ മികവാർന്ന പ്രവർത്തനങ്ങൾ നടത്തി നിരവധി അവാർഡുകൾ നേടിയ ഉദിനൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിന് മറ്റൊരു അവാർഡിന്റെ പൊൻതിളക്കം കൂടി. എ റണാകുളം ആസ്ഥാനമായി പ്രവർത്തി ക്കുന്ന പി.എം. ഫൗണ്ടേഷൻ സംസ്ഥാ നത്തെ ഏറ്റവും മികച്ച സ്കൂളുകൾക്ക് നല്കി വരുന്ന പ്രൊഫ.കെ.എ. ജലീൽ സ്മാരക അവാർഡാണ് ഈ വർഷം സ്കൂളിന് ലഭി ച്ചത്. 'ഹരിതവിദ്യാലയം' മുഖ്യപ്രമേയം ആക്കിയ മത്സരത്തിൽ മൂന്നാം സ്ഥാന ത്തിന് അർഹമായി കാസർഗോഡ് ജില്ല യുടെ അഭിമാനമായി മാറിയിരിക്കുകയാ ണ് ഈ സ്കൂൾ.ഒരു ലക്ഷം രൂപയും ഫല കവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.അക്കാദമിക രംഗത്തും പരിസ്ഥിതി- ഊർജസംരക്ഷണ രംഗത്തും സ്കൂൾ നേടി യ മിക്കവിന് പുറമേ കലാ-കായിക രംഗ ത്തെ മികവുകളും സ്കൂളിന്റെ സാമൂഹ്യ പ്ര തിബദ്ധതയും അവാർഡിന് പരിഗണിച്ചു. 'ഹരിതവിദ്യാലയം-വിമലവിദ്യാലയം' ന്ന ആശയം വർഷങ്ങൾക്ക് മുമ്പേ പ്രാ വർത്തികമാക്കി സ്കൂൾ നടത്തിയ പ്രവർ ത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാ ണ് ഈ അവാർഡ്. കേരളത്തിൽ ത ന്നെ ഏറ്റവും കൂടുതൽ കുട്ടികൾ സൈക്കി ൾ ഉപയോഗിക്കുന്നതിലൂടെ ഊർജ സം രക്ഷണത്തിന്റെ ഉദാത്ത മാതൃകയാ വുകയാണ് ഈ'സൈക്കിൾസ്കൂൾ'!. നാട്ടു മാവ് സംരക്ഷണ പദ്ധതിയുമായി ബന്ധ പ്പെട്ട് അത്യപൂർവ്വ ഇനം നാട്ടു മാവുകളെ നട്ടുവളർത്തി ഇവിടെ ഒരുക്കിയ തോട്ടം നയനാനന്ദകരമായ കാഴ്ചയാണ്. സ്കൂൾ ജൈവവൈവിധ്യക്ലബ്ബ്,ഹരിതസേന എ ന്നിവയുടെ നേതൃത്വത്തിൽ പാതയോ രത്ത് മറ്റു ഫലവൃക്ഷ തൈകളും നട്ടുവ ളർത്തി സംരക്ഷിക്കുന്നു സ്കൂൾ സ്റ്റുഡന്റ് പോലീസിന്റെ നേതൃത്വത്തിൽ നടത്തുന്ന ട്രാഫിക് നിയന്ത്രണത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ച് കൊണ്ടിരിക്കു ന്നത്. മലയാളമനോരമ പലതുള്ളി പുര സ്കാരം,വണ്ടർലാപരിസ്ഥിതി പുരസ്കാരം, ബെസ്റ്റ് പിടിഎ അവാർഡ് തുടങ്ങിയവ സംസ്ഥനതലത്തിലും നല്ലപാഠം, സീഡ്, നിർമ്മൽ പുരസ്കാരങ്ങൾ ജില്ലാതല ത്തിലും ലഭിച്ച അവാർഡുകളിൽ ചിലതാണ്.
പ്രളയബാധിതർക്ക് ഒരു കൈതാങ്ങ്
സബ് ജൂനിയർ, ജൂനിയർ ടീമുകൾ സംസ്ഥാന മത്സരത്തിന്
സുബ്രതോ മുഖർജി ഫുട്ബോളിൽ സമ്പൂർണ ആധിപത്യം
ചെറുവത്തൂർ ഉപജില്ലാ സ്കൂൾ സുബ്രതോ കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നടക്കാവുടർഫ് ഗ്രൗണ്ടിൽ സമാപിച്ചു. 2018 ജൂലൈ 26,27,28 തീയ്യതികളിൽ മത്സരം നടന്ന സബ് ജൂനിയർ ആൺ, ജൂനിയർ ആൺ, ജൂനിയർ പെൺ എന്നീ മൂന്ന് വിഭാഗങ്ങളിലും ഉദിനൂർ ഗവ: ഹയർ സെക്കന്ററി സ്കൂൾ ചാമ്പ്യൻമാരായി.സബ്ബ് ജൂനിയർ ആൺകുട്ടികളുടെ മത്സരത്തിൽ GHSS കട്ടമത്തിനെ ഏകപക്ഷീയമായ 4 ഗോളുകൾക്കും പെൺകുട്ടികളുടെ വിഭാഗത്തിൽ ഏകപക്ഷിയമായ 2 ഗോളുകൾക്ക് തൃക്കരിപ്പൂർ വൊക്കേഷണൽ ഹയർ സെക്കന്ററിയെയും, ജുനിയർ ആൺകുട്ടികൾ ഏകപക്ഷീയമായ 2 ഗോളുകൾക്ക് പടന്നക്കടപ്പുറം ഫിഷറീസ് ഹയർ സെക്കന്ററിയെയും പരാജയപ്പെടുത്തി ഉപജില്ലാ ചാമ്പ്യന്മാരായി.2018 ആഗസ്റ്റ് 3, 4, 5 തീയ്യതികളിൽ നടക്കുന്ന ജില്ലാചാമ്പ്യൻഷിപ്പിൽ സബ്ബ് ജൂനിയർ, ജൂനിയർ ആൺ ,ജൂനിയർ പെൺ 3 ടീമുകളും പങ്കെടുക്കുവാൻ അർഹത നേടി
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ.
ആതിരാ ആർ നാഥ്
സംസ്ഥാന കലാതിലകം ആയിരുന്നു.
ഇപ്പോൾ ഡോക്ടർ ആയി പ്രാക്ടീസ് ചെയ്യുന്നു
ഇ വി ഹരിദാസ്
നാടക രചയിതാവും സംവിധായകനും.
സർകാർ സർവീസ്
നാറോത്ത് ബാലകൃഷ്ണൻ
നാടൻ പാട്ട് കലാകാരൻ.
ഹെഡ്‌മാസ്റ്റർ
മുൻ സാരഥികൾ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
......സേവനം തുടങ്ങിയത്..... |
......സേവനം അവസാനിച്ചത്..... |
..............പ്രധാനാദ്ധ്യാപകന്റെ പേര്................ | |
31 .11 .1981 |
21 .03 .1984 | കെ. എം സുബ്രഹ്മണ്യൻ | |
22 .03 .1984 |
31 .05 .1985 | എസ്. വിജയമ്മ | |
01 .06 .1985 |
22 .06 .1985 | ടി. കെ. കുഞ്ഞിരാമൻ(ചാർജ്) | |
23 .06 .1985 |
12 .09 .1986 | എസ്. രവീന്ദ്രൻ | |
12 .09 .1986 |
15 .07 .1987 | പി.പി. ഉണ്ണിക്കൃഷ്ണൻ നായർ | |
16 .07 .1987 |
31 .05 .1989 | ജോൺ മാത്യു | |
01 .06 .1989 |
31 .05 .1992 | വി. മുകുന്ദൻ | |
01 .06 .1992 |
18 .06 .1992 | എ. രാമകൃഷ്ണൻ(ചാർജ്) | |
19. 06 .1992 |
31 .03 .1993 | ഏ. വി. കുഞ്ഞിക്കണ്ണൻ | |
01 .04 .1993 |
27 .06 .1993 | എ. എം. ഹരീന്ദ്രനാഥൻ(ചാർജ്) | |
28 .06 .1993 |
18 .06 .1994 | എ. ജമീല ബീവി | |
19 .06 .1994 |
16 .05 .1995 | പി. എം. കെ. നമ്പൂതിരി | |
17 .05 .1995 |
06 .07 .1995 | സി. എം. വേണുഗോപാലൻ(ചാർജ്) | |
07 .07 .1995 |
25 .07 .1995 | കെ. സൗമിനി(ചാർജ്) | |
26 .07 .1995 |
31 .03 .1996 | പി. പി. നാരായണൻ | |
01 .04 .1996 |
23 .05 .1996 | കെ. സൗമിനി(ചാർജ്) | |
24 .05 .1996 |
24 .12 .1998 | ഇ. ജി. സുഭദ്രാകുഞ്ഞി | |
25 .12 .1998 |
09 .05 .1999 | വി.എം. ബാലകൃഷ്ണൻ | |
10 .05 .1999 |
31 .03 .2001 | ടി. അബ്ദുൾ ഖാദർ | |
01 .04 .2001 |
31 .05 .2001 | ലീലാമ്മ ജോസഫ് | |
01 .06 .2001 |
18 .03 .2002 | കെ. ഉമാവതി | |
19 .03 .2002 |
02 .06 .2004 | ടി.വി. മുസ്തഫ | |
03 .06 .2004 |
27 .06 .2004 | സി. എം. വേണുഗോപാലൻ(ചാർജ്) | |
28 .06 .2004 |
03 .06 .2005 | പി. കെ. സുലോചന | |
04 .06 .2005 |
31 .07 .2005 | സി. എം. വേണുഗോപാലൻ(ചാർജ്) | |
01 .08 .2005 |
06 .08 .2006 | കെ. വസന്ത | |
07 .08 .2006 |
06 .06 .2007 | സി. കെ. മോഹനൻ | |
06 .06 .2007 |
03 .06 .2008 | എ. വേണുഗോപാലൻ | |
04 .06 .2008 |
29.03.2010 | കെ. എം. വിനയകുമാർ | |
30 .03 .2010 |
25.05.2010 | വി. സുധാകരൻ(ചാർജ്) | |
26 .05 .2010 |
30.05.2012 | സി. എം. വേണുഗോപാലൻ | |
30 .06 .2012 |
30.03.2014 | കെ രവിന്ദ്രൻ | |
05 .06 .2014 |
30.04.2016 | എ ശശിധരൻ അടിയോടി | |
12 .06 .2016 |
30.04.2017 | ഇ പി വിജയകുമാർ | |
06 .06 .2017 |
13.09.2017 | എൻ നാരായണൻ | |
14 .09 .2017 |
തുടരുന്നു |
സി കെ രവിന്ദ്രൻ | |
വഴികാട്ടിവിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:12.167197,75.1671242|zoom=13}}
|