കോഴിക്കോട് ജില്ലയിലെ മാവൂർ ഗ്രാമപഞ്ചായത്തിലെ ചെറൂപ്പ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്.കോഴിക്കോട് റൂറൽ ഉപജില്ലയിലെ ഈ സ്ഥാപനം 1910 ൽ സിഥാപിതമായി.

ജി എൽ പി എസ് ചെറൂപ്പ
വിലാസം
ചെറൂപ്പ

ചെറൂപ്പ, മാവൂർ.
,
673661
സ്ഥാപിതം01 - 06 - 1910
വിവരങ്ങൾ
ഫോൺ9633465606
ഇമെയിൽglpscheruppa@gmail.com
കോഡുകൾ
സ്കൂൾ കോഡ്17301 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ.ഫാത്തിമ
അവസാനം തിരുത്തിയത്
16-01-2019Sreejithkoiloth


പ്രോജക്ടുകൾ


ചരിത്രം

മാവൂർ ഗ്രാമപഞ്ചായത്തിലെ 17ാം വാർഡിൽ ചെറൂപുഴയുടെ ചാരത്ത്മരച്ചില്ലകൾക്കിടയിൽ വിദ്യയുടെ ആദ്യാക്ഷരങ്ങൾ പകർന്ന് നൊച്ചിക്കാട്ട് കടവിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1910 ൽ കൂറൂമ്പാച്ചാലിൽ തറപ്പള്ളീക്കൂടമായി ആരംഭിച്ചതാണ്.


ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

1.ആശ കെ, 2.സെയ്ദ് ഷരീഫ് എം പി, 3.മുഹമ്മദ് എം, 4.ദിവ്യ കെ, 5.ഫാത്തിമ ഫെബിൻ.

ക്ളബുകൾ

സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

പരിസ്ഥിതി ക്ളബ്

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ പരിപാടിയിൽ പ്രതിജ്ഞ ചൊല്ലൂന്നുപ്രമാണം:17301a.jpg

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

വഴികാട്ടി

{{#multimaps:11.2551148,75.9286376width=800px|zoom=12}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_ചെറൂപ്പ&oldid=586352" എന്ന താളിൽനിന്ന് ശേഖരിച്ചത്