എസ്.എസ്.എം.എച്ച്. എസ്.എസ്. തെയ്യാലിങ്ങൽ

18:36, 27 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Praveensagariga (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
 1976 ൽ 2ഡിവിഷനുകളിലായി പ്രവർത്തനം തുടങ്ങി.സീതിസാഹിബ് മെമ്മോറിയൽ ഹയർ സെക്കൻെററിസ്കൂൾ എസ്.എസ്.എം.എച്ച്.എസ്.എസ്.എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു.മലപ്പുറം ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്.SSLC വിജയ ശതമാനത്തിൽ കഴി‍ഞ്ഞ കുറെ വർഷങ്ങളായി 90ശതമാനത്തിൽ കൂടുതലാണ്.സകൗട്ട്,ഗൈഡ്,ജെആർസി,ലിറ്റിൽകൈറ്റ്സ്,സീഡ്,തുടങ്ങിയവ വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു.കലോൽസവങ്ങളിൽ താനൂർ സബ്‍ജില്ലയിൽ തുടർച്ചയായി ഒന്നാം സ്ഥാനത്തായിരുന്നു.


ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

എസ്.എസ്.എം.എച്ച്. എസ്.എസ്. തെയ്യാലിങ്ങൽ
വിലാസം
തെയ്യാലിങ്ങൽ

തെയ്യാലിങ്ങൽ പി.ഒ,
മലപ്പുറം
,
676320
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 07 - 1976
വിവരങ്ങൾ
ഫോൺ04942440207
ഇമെയിൽtheyyalingalssmhss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്19030 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷംസുധീൻ കെ എം
പ്രധാന അദ്ധ്യാപകൻരാജീവൻ കെ പീ
അവസാനം തിരുത്തിയത്
27-08-2018Praveensagariga


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

എൻെറ വിദ്യാലയം പ്രകൃതിരമണീയമായനന്നമ്പ്ര പ‍‍ഞ്ചായത്തിലെ തട്ടത്തലം എന്ന പ്രദേശത്ത് 1976ലാണ് തെയ്യാലിങ്ങൽ സീതി സാഹിബ് മെമ്മോറിയൽ ഹൈസ്കൂൾ സ്ഥാപിതമായത്. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഉപരിപഠനത്തിനു 10 കിലേമീറ്ററിലധികം ദൂരെയുല്ല സ്കൂളുകളെ ആശ്രയിക്കേണ്ട സ്ഥിതിയ്യിരുന്നു. ഈ ഗ്രാമത്തിന് അന്നുണ്ടായിരുന്നത്. അതിനാൽ ഹൈസ്കൂൾ വിദ്യാഭ്യാസെ ഭൂരിപക്ഷത്തിനും അപ്രാപ്യമായിരുന്നു . ഈ സന്ദർഭത്തിലാണ്ഗ്രമത്തിൻെറ മനസ്സു തൊട്ടറിഞ്ഞ ശ്രീ പലേക്കാടൻ മൊയ്തീൻ ഹാജി ഹൈസ്കൂൾ സ്ഥാപിച്ചത്.

       അന്നത്തെ തദ്ദേശ സ്വയം ഭരണ വകുപ്പുമന്ത്രി അവുക്കാദർകുട്ടി നഹയുടെ ശ്രമഫതമായി വിദ്യാഭ്യാസമന്ത്രിയായിരുന്ന ശ്രീ ചാക്കീരി അഹമ്മദുകുട്ടിയാണ് ഹൈസ്ക്കൂൾ അനുവദിട്ടത്. ഈ അവസരത്തിൽ നമുക്ക് അവരെ നന്ദിപൂർവം സ്മരിക്കാം.

സ്കൾ ആരംഭിക്കാൻ അനുമതിയായെങ്കിലും കെട്ടിടം നിർമ്മിക്കാൻ കഴി‍ഞ്ഞിരുന്നില്ല.മല്ലിവട്ടത്ത് ഇല്ലത്ത് 1976-ൽ2ഡിവിഷനുകളായിക്ളാസുകൾ തുടങ്ങി.നാവാമുകുന്ദ ഹൈസ്കൂളിലെ ഹെഡ്മാസ്റ്റരായിരുന്ന ശ്രീ,രംഗൻ കുഞ്ചുപണിക്കരാണ്ദീർഘകാലം ഹെഡ്മാസ്റ്റർ പദവിയിലിരുന്നത്.ജില്ലാ സ്കൗട്ട് കമ്മീഷണർ കൂടിയായിരുന്ന അദ്ദേഹത്തിൻെറ സേവനകാലത്ത് സ്കൂൾ അഭിവൃദ്ധി പ്രാപിച്ചു. രാഷ്ട്രപതിയുടെ ശ്രേഷ്ഠ അധ്യാപകനുള്ല പുരസ്കാരം നേടിയ ഈമാതൃകാധ്യാപകൻ സ്കൂളിൻെറ പ്രശസ്തി വാനോളം ഉയർത്തി.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 10കെട്ടിടങ്ങളുെ ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 

ഹയർ സെക്കണ്ടറി വിഭാഗം ആരംഭിച്ചതോടെ വിദ്യാഭ്യാസ രംഗത്ത് ഒരു കുതിച്ചു ചാട്ടം സാധ്യമായി.... നാലായിരത്തോളം വിദ്യാർത്ഥികൾ ഇവിടെ പ0നം നടത്തുന്നു' നൂറ്റമ്പതിലധികം ക്ലാസ് മുറികളും ഇരുപത് ഹൈടെക് ക്ലാസ് മുറികളും ഉണ്ട് സുസജ്ജീകൃതമായ കമ്പ്യൂട്ടർ ലാമ്പുകൾ, സയൻസ് ലാബ്, ലൈബ്രറി, വായനാമുറി,.കുടിവെള്ളസൗകര്യത്തിനുവേണ്ടി മികച്ചരീതിയിലുള്ളഫിൽട്ടർ സംവിധാനം നടപ്പാക്കിയിരിക്കുന്നു. വൃത്തിയുള്ല പാചകപ്പുര ,കുട്ടികൾക്ക് കൈകഴുകാനുള്ല ടാപ്പുകൾ ഇവ സജ്ജീകരിച്ചിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൗട്ട്&ഗൈഡ് ജെ.ആർ സി
ലിറ്റിൽകൈറ്റ്സ് മാതൃഭൂമി സീഡ്
മലയാള മനോരമ നല്ല പാഠം ഫിലിം ക്ലബ്
പബ്ളിസിറ്റി വിഭാഗം ടൂറിസം ക്ലബ്
എൽ.ഇ ഡി ബൾബ് നിർമാണം സ്പോർട്സ്
ആർട്സ് തുന്നൽ പരിശീലനം
കുടനിർമാണം പാചകക്ലാസുകൾ
ഉച്ചഭക്ഷണ പരിപാടി ബുക്ക് ബയൻെറിങ്ങ്
ചിത്രകല ഊർജക്ലബ്
ഹരിതസേന ആരോഗ്യപാഠങ്ങൾ

== മറ്റ് സൗകര്യങ്ങൾ ==

  • നവീകരിച്ച ലൈബ്രറി& റിഡിങ്ങ് റൂം
  • കരാട്ടെ പരിശീലനം.
  • സ്കൂൾ ബസ് സൗകര്യം.
  • മൾട്ടിമീഡിയ സൗകര്യങ്ങൾ

== മാനേജർ==
ശ്രീ പലേക്കാടൻ മൊയ്തീൻ ഹാജിയാണ് സ്കുളിൻെറ സ്ഥാപക മാനേജർ. അദ്ദേഹത്തിൻെറ കാലശേഷം ഇപ്പോൾ ,മകനായ.ശ്രീ.മുഹമ്മദ് റാഫിയാണ് ആ സ്ഥാനം വഹിക്കുന്നത്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : രംഗൻ കുഞുപ്പണിക്കർ,കെ. ലീലാമണി, കെ.വി. വത്സ, കെ.ഭുവനെന്ദ്രൻ നായർ


മുൻപേ നടന്നവർ

ശ്രീമതി.ശാന്തമ്മടീച്ചർ ശ്രീ .ശശിധരൻ മാഷ് ശ്രീ.ലക്ഷമണൻമാഷ് ശ്രീമതി.റോസക്കുട്ടി ടീച്ചർ ശ്രീ.തോമസ്‍മാഷ് ശ്രീമതി.രാധടീച്ചർ ശ്രീമതി.ശുഭടീച്ചർ ശ്രീമതി.ദേവകിടീച്ചർ ശ്രീമതി.അജിതടീച്ചർ ശ്രീമതി.ജോളിടീച്ചർ ശ്രീമതി.ശൈലജടീച്ചർ ശ്രീമതി.ഉഷടീച്ചർ ശ്രീ.രവീന്ദ്രൻ മാഷ് ശ്രീ.ജോസ് മാഷ്


== ഇവർ ഓർമ്മകളിൽ ==

ശ്രീ രംഗൻ  മാഷ്


ശ്രീ.വിശ്വനാഥൻ മാസ്റ്റർ

ശ്രീമതി.ആലീസ് സെബാസ്റ്റ്യൻ ടീച്ചർ

1== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
  • 1996മാർച്ച് sslc പരീക്ഷയിൽ

 ദിവ്യ ജി                    6-ം റാങ്ക്  ജേതാവ്. 


വിജിത വിജയൻ- ഐഡീയാ സ്റ്റാർ സിംഗർ

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.