എസ്.എൻ ജി.എച്ച്.എസ്.ചെമ്പഴന്തി

15:30, 7 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)

ശ്രീനാരായണഗുരു ജനിച്ച ചെമ്പഴന്തിയിലെ ഗുരുകുലത്തിന് സമീപം

എസ്.എൻ ജി.എച്ച്.എസ്.ചെമ്പഴന്തി
SNGHSS CHEMPAZHANTHY
വിലാസം
ചെമ്പഴന്തി

695587
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1964
വിവരങ്ങൾ
ഫോൺ047-12112794
ഇമെയിൽsnghsschempazhanthy@yahoo.in
കോഡുകൾ
സ്കൂൾ കോഡ്43022 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസൂനിത
പ്രധാന അദ്ധ്യാപകൻകൃഷ്ണ കുമാരി കെ
അവസാനം തിരുത്തിയത്
07-08-2018Sheebasunilraj


പ്രോജക്ടുകൾ





ചരിത്രം

ശ്രീ നാരായണ ഗുരുവിൻറെ ജന്മം കൊണ്ട് പുണ്യമായ ചെമ്പഴന്ത്യയിൽ ഗുരുദേവന്റെ വയൽവാരം വസതിക്കു സമീപത്തായി 1964ൽ സ്ഥാപിതമായ ഈ വിദ്യാലയം കഴിഞ്ഞ അൻപതു വർഷങ്ങളിലേറെയായി സമൂഹത്തിൽ പ്രഗത്ഭരായ പലരേയും വാർത്തെടുക്കാൻ സാധിച്ചു എന്നതു വളരെ അഭിമാനകരമായ നേട്ടമാണ് .

 

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ എസ് എസ്
  • ജൂനിയർ റെഡ് ക്രോസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

 എസ് എൻ ട്രസ്റ്റ്

മുൻ സാരഥികൾ

' ശ്രീ .ജി സദാനന്ദൻ, ശ്രീ എ ജി സാമുവേൽ, ശ്രീകെ വി സദാനന്ദൻ, ശ്രീ.രവീന്ദ്രൻ പിള്ള, ശ്രീ.ശിവരാജൻ, ശ്രീ.രത്നമയീ ദേവി, ശ്രീമതി.ജയശ്രീ, ശ്രീമതി.പ്രസന്ന, ശ്രീമതി.കനക രാജൻ, ശ്രീമതി.കുമാരി റാണി, ശ്രീമതി.ശ്യാമള ദേവി പി, ശ്രീമതി.ശ്യാമള വല്ലീ പി, ശ്രീമതി.സിന്ധു എം കെ, ശ്രീമതി.സീന ഓ എച്, ശ്രീമതി.കൃഷ്ണ കുമാരി കെ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 8.5786687,76.8956683 | zoom=12 }}