ഫോർട്ട് ബോയിസ് എച്ച്. എസ്.
==
== ഫോർട്ട് ഹൈസ്കൂളിന്റെ ചരിത്രം' ==
ഫോർട്ട് ബോയിസ് എച്ച്. എസ്. | |
---|---|
വിലാസം | |
ഫോർട്ട് ഫോർട്ട് എച്ച്.എസ്
, ഫോർട്ട് പി.ഒ, തിരുവനന്തപുരം 23695023 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1875 |
വിവരങ്ങൾ | |
ഫോൺ | 04712469697 |
ഇമെയിൽ | forthighschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43057 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എയ്ഡഡ് |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഉഷ ഗോപാലകൃഷ്ണൻ |
അവസാനം തിരുത്തിയത് | |
06-08-2018 | Sreejaashok |
==
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഫോർട്ട്എച്ച്.എസ് 'ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1875 ൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.യാഥാസ്ഥിതികരായ ബ്രാമണർ അധിവസിക്കുന്ന സ്ഥലത്ത് കുലക്ഷേത്രങ്ങളുടെയും രാജകൊട്ടാരങ്ങളുടെയും നടുവിൽ സ്ഥ്പിക്കപ്പെട്ട ഈ വിദ്യാലയം ചുരുങ്ങിയ കാലംകൊണ്ട് ജനങ്ങളുടെ വിശ്വാസം ആർജിക്കുകയും ചെയ്തത് . അർപ്പണ മനോഭാവമുള്ള 20അദ്ധ്യാപകരും സമർത്ഥരായ 392 കുട്ടികളുമടങ്ങുന്ന സ്കൂൾ പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ ശ്രദ്ധേയമാണ്.അനേകം മേഖലകളിൽ പ്രശസ്ത വിജയം കൈവരിക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. സംസ്ഥാന ദേശീയ മത്സരങ്ങളിൽ ഈ സ്കൂളിന്റെ കുട്ടികൾ വിവിധ ഇനങ്ങളിൽ പങ്കെടുത്ത് വിജയിച്ചിട്ടുണ്ട്.കൗൺസലിംഗ്, പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കുവേണ്ടി പ്രത്യേകം കോച്ചിംഗ് എന്നിവ നടത്തി വരുന്നു വയിനാദഅയ്യരാണ് വിദ്യാലയം സ്ഥാപിച്ചത്.ആദ്യ പ്രധാന അദ്ധ്യാപകന് ഉണ്ണി സാറ് രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു.പ്രഗത്ഭരായ അദ്ധ്യപകരുടെ മേൽ നോട്ടത്തിൽ ഈ വിദ്യാലയം അനുദിനം വളർന്നു.ഇന്ന് എല്ലാ മേഖലകളിലും വിദ്യാലയം പഴയ പാരമ്പര്യവുമായി മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നു.
== == '
ഭൗതിക സൗകര്യങ്ങൾ
കോട്ടക്കൽ കിഴക്കേ കോവിലകം നിർമ്മിച്ച പ്രൗഡഗംഭീരമായ പ്രധാന കെട്ടിടം തലയെടുപ്പോടെ നിൽക്കുന്നു. 1 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2 നില കെട്ടിടങ്ങളിലായി 25ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ലൈബ്രറി,ഐ റ്റി ലാബ്, സയൻസ് ലാബ് ഏകദേശം 10 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ.സി.സി..---ശ്രീ മോഹന് കുമാറിന്റെ മ്മേൽനോട്ടത്തിൽ
- ബാന്റ് ട്രൂപ്പ്.----ശ്രീ ഷറിന്റെ മ്മേൽനോട്ടത്തിൽ
- ക്ലാസ് മാഗസിൻ.----കുട്ടികളുടെ മ്മേൽനോട്ടത്തിൽ
- വിദ്യാരംഗം കലാ സാഹിത്യ വേദി.---വിദ്യാരംഗം കലാസാഹിത്യവേദി ജില്ലാതലത്തിലും സംസ്ഥാനതലത്തിലും സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിൽ കുട്ടികൾ സമ്മാനാർഹരായിട്ടുണ്ട്.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.സ്കൂൾ ക്ലബ്ബുകൾ ---- കുട്ടികളുടെ സർഗ്ഗപരവും ക്രിയാത്മകവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സയൻസ് ക്ലബ്, മാത്തമാറ്റിക്സ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, ഐ. റ്റി. ക്ലബ്, സാഹിത്യ ക്ലബ്, നേച്ചർ ക്ലബ്, ആർട്സ് ക്ലബ്, ഗാന്ധി ദർശൻ, വിദ്യാരംഗം, എന്നിവ സജീവമായി പ്രവർത്തിക്കുന്നുണ്ട്.
'
മാനേജ്മെന്റ്
വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് മാനേജരും അദ്ധ്യാപകരും പിറ്റീഎ യും ആണ്.ശ്രീമതി ലക്ഷമ്മി മാനേജറായും പ്രവർത്തിക്കുന്നു.ഹെഡ്മിട്രസ് ശ്രീമതി ശശിലേഖ ആണ്..
മുൻ മാനേജർ
- വരദരാജ അയ്യർ
- ജയലക്ഷ്മ്മിചരിച്ചുള്ള എഴുത്ത്'
- ലക്ഷ്മ്മി അമ്മാള്
- രാമസാമ്മി അയ്യർ
- ലക്ഷ്മ്മി
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1966 - 85 | മഹാദേവ ശറ്മ്മ |
1986 - 88 | ജനാർദ്ദനൻ നായർ |
1988 - 90 | മാലതി അമ്മ. |
1990 - 92 | വിജയ ലക്ഷമ്മി |
1992 - 96 | ക്രഷണ മുറ്ത്തി, |
1996 - 98 | രാമചന്ദ്രൻ നായർ |
1998 - 99, | രവീന്ദ്രൻ നായർ |
1999- 20000 | രാജമ്മ. |
2006- ... | ശശിലേഖ |
പ്രശസ്തരായ പൂർവ വിദ്യാർഥികൾ
- കവി ഉള്ളൂര്,
- നാരായണ മുറ്ത്തി,പി എസ് എല് വി നിർമാണത്തിൽ മേൽനോട്ടം വഹിച്ച എഞ്ചിനിയർ
- പട്ടം തണുപിള്ള,
- അപ്പുകുട്ടന് - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
- ഹൈ കോടതി ജസ്റ്റിസ്.പരിപൂറ്ണ്ണന്
- ഡോ.സാംബശിവന്.
=വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.4855743,76.9391613 | zoom=12 }}