എ. എൽ. പി. എസ്. ചെമ്മാപ്പിള്ളി
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
എ. എൽ. പി. എസ്. ചെമ്മാപ്പിള്ളി | |
---|---|
വിലാസം | |
ചെമ്മാപ്പിള്ളി പി ഒ വടക്കുമുറി, പെരിങ്ങോട്ടുകര , 680570 | |
സ്ഥാപിതം | ജൂണ്‍ - 1928 |
വിവരങ്ങൾ | |
ഫോൺ | 0487 2275016 |
ഇമെയിൽ | alpschemmappilly@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22210 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബി.എസ്. സുഷമ |
അവസാനം തിരുത്തിയത് | |
17-10-2017 | 22210 |
ചരിത്രം
1928 ലാണ്എ എൽ പി എസ് സ്ഥാപിതമായത്
ഭൗതികസൗകര്യങ്ങൾ
ഇരുനിലകെട്ടിടം,സ്മാർട്ക്ലാസ്സ്‌റൂം ,ജൈവവൈവിധ്യപാർക്
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവവൈവിധ്യപാർക്, കാരത്തെ, മ്യൂസിക്, സ്പോക്കൺ ഇംഗ്ലീഷ്, കമ്പ്യൂട്ടർ പരിശീലനം,യോഗ
മുൻ സാരഥികൾ
സോമസുന്ദരംമാസ്റ്റർ , സുധാകരൻ മാസ്റ്റർ, ലീല ടീച്ചർ, സൂര്യബായ് ടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സുഷമ ടീച്ചർ(ഹെഡ്മിസ്ട്രസ് എ എൽ പി സ് ചെമ്മാപ്പിള്ളി) , വി കെ രാജൻ (റിട്ടയേർഡ് ജഡ്ജ് ),രാമചന്ദ്രൻ വെള്ളെക്കാട്ട്(പ്രശസ്ത സാഹിത്യകാരൻ)
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.4159,76.1334|zoom=10}}