ഗവ.വൊക്കേഷണൽ‍‍.എച്ച് .എസ്.എസ്.ചിറക്കര

06:17, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)

ജി.വി.എച്.എസ്.എസ്. ചിറക്കര

1948 ൽ ബ്രെണ്ണൻ കോളെജ് ഫസ്റ്റ് ഗ്രേഡ് കൊളെജായി ഉയർത്തപ്പെട്ടപ്പോൾ ഇന്ററ് മീഡീയറ്റ് ൿളാസ്സുകളൊട് ചേർന്നുണ്ടായിരുന്ന ബ്രെണ്ണൻ സ്കൂൾ ചിറക്കരയിലേക്കു മാറ്റപ്പെട്ടു. അങനെയാണു ചിറക്കര സ്കൂൾ ആരംഭിക്കുന്നത്.തലശ്ശേരി നഗരത്തിൽ നിന്ന് ഒരു കിലോമീറ്റർ അകലെയായി തലശ്ശേരി-കൂത്തുപറമ്പ് റോഡിനരികെയാണ്‌ ഈ സ്ക്കൂൾ സ്ഥിതിചെയ്യുന്നത്.എട്ട് മുതൽ പത്ത് വരെ ഹൈസ്ക്കൂൾ വിഭാഗവും,ഹൈയ്യർ സെക്കന്ററി വൊക്കേഷണൽഹയ്യർ സെക്കന്ററി വിഭാഗവും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.

ഗവ.വൊക്കേഷണൽ‍‍.എച്ച് .എസ്.എസ്.ചിറക്കര
വിലാസം
ചിറക്കര

ചിറക്കര പി.ഒ,
തലശേരി
,
670104
,
കണൂർ ജില്ല
സ്ഥാപിതം01 - 06 - 1950
വിവരങ്ങൾ
ഫോൺ04902323028
ഇമെയിൽghsschirakkara@gmail.com
കോഡുകൾ
സ്കൂൾ കോഡ്14009 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണൂർ
വിദ്യാഭ്യാസ ജില്ല തലശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസുഗുണൻ.പി.
പ്രധാന അദ്ധ്യാപകൻഗംഗാധരൻ.സി.കെ.
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



<=14009-pic.jpg>