സി.എം.എച്ച്.എസ് മാങ്കടവ്
1976 ൽ വി.കെ.പി.മെമ്മൊറിയൽ എന്ന പേരിൽ ആരംഭിച്ച ഈ സ്കൂൾ ഇന്ന് കാർമ്മൽ മാതാ എന്നാണ് അറിയപ്പെടുന്നത്. സി.എം. സി. മാനേജ്മെൻറിൻറെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂൾ ഇന്ന് മാങ്കടവിൻറെ അഭിമാനമായി വിളങ്ങുന്നു.
സി.എം.എച്ച്.എസ് മാങ്കടവ് | |
---|---|
വിലാസം | |
മാങ്കടവ് കൂമ്പൻപാറ പി.ഒ, , മാങ്കടവ് 685561 , ഇടുക്കി ജില്ല | |
സ്ഥാപിതം | 01 - 06 - 1976 |
വിവരങ്ങൾ | |
ഫോൺ | 04864219042 |
ഇമെയിൽ | 29046cmhs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | '''29046''' (29046 സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | '''ഇടുക്കി''' |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം/ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബഷി പി വർഗീസ് |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ചരിത്രം
1976 ജൂൺ ഒന്നാം തീയതി വി.കെ.പി.മെമ്മോറിയൽ എന്ന പേരിൽ ആരംഭിച്ച ഈ സ്കൂൾ ഇന്ന് കാർമ്മൽ മാതാ എന്നാണ് അറിയടുന്നത്. സി.എം. സി. മാനേജ്മെൻറിൻറെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂൾ ഇന്ന് മാങ്കടവിന്റെ അഭിമാനമായി വിളങ്ങുന്നു.ആദ്യത്തെ ഹെഡ്മിസ്ട്രസ് ശ്രീമതി എ. പദ്മയാണ്.
ഭൗതികസൗകര്യങ്ങൾ
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ് റൂം, സയൻസ് ലാബ്, വായനാമുറി,ഉൾപ്പെടെ 20 ക്ലാസ് മുറികൾ ഉണ്ട്.അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്ക്കൂൾ ബസ് സൗകര്യവും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- റെഡ്ക്രോസ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- സിവിൽ സർവീസ് കോച്ചിംഗ്
- പച്ചക്കറി കൃഷി
ക്ലബ്ബ് പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്
- സോഷ്യൽ സയൻസ് ക്ലബ്
- മാത്സ് ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
- എക്കോ ക്ലബ്
- നേച്ചർ ക്ലബ്
- എനർജി ക്ലബ്
- കെ.സി.എസ്. എൽ
- സ്പോർട്സ് ക്ലബ്
മാനേജ്മെന്റ്
സി.എം.സി.മാനേജ്മെൻറാണ് സ്കൂളിൻറെ ഭരണം നടത്തുന്നത്.മദർ ആലീസ് മരിയ ആണ് മാനേജർ, ഹെഡ്മാസ്ടർ ബഷി പി വർഗീസ് ആണ്.
മുൻ സാരഥികൾ
എം. പദ്മകുമാരി കെ.വി.റോസിലി ആർ.രാജഗോപാല വാര്യർ ജോയി തോമസ് ജോയി സെബാസ്റ്റ്യ്ൻ പീറ്റർ പി കോര പി ആർ കരുണാകരൻ നായർ ഗോപിനാഥ പിള്ള വി എൽ. രാഗിണി കെ സി റോസിലി കെ.പി രാജൻ
പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ
- ജിൻസി പീറ്റർ (അദ്ധ്യാപിക)
- അഡ്വ. എൽദോ പടയാട്ടിൽ
- ഫാ. ജോർജ്ജ് വടക്കേൽ
- അഡ്വ. ടോമി ഇലവുംകുന്നേൽ
- അഡ്വ.ഷീല
- ഡോ.ജിജി ജോസ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
കല്ലാർകൂട്ടിയിൽ നിന്ന് 3 കി.മീ.മാങ്കടവ് അംബലം വഴി സ്ക്കൂളിലെത്താം.
{{#multimaps:9.9985706,77.0000844 |zoom=13}}