ലിറ്റിൽ ഫ്ലവർ എച്ച്.എസ്.ഊന്നുകൽ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
| ലിറ്റിൽ ഫ്ലവർ എച്ച്.എസ്.ഊന്നുകൽ | |
|---|---|
| വിലാസം | |
ഊന്നുകൽ ഊന്നുകൽ പി.ഒ. , 686693 , എറണാകുളം ജില്ല | |
| സ്ഥാപിതം | 11968 |
| വിവരങ്ങൾ | |
| ഇമെയിൽ | hlfhsoonnukal@yahoo.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 27033 (സമേതം) |
| യുഡൈസ് കോഡ് | 32080701301 |
| വിക്കിഡാറ്റ | Q99486041 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | കോതമംഗലം |
| ഉപജില്ല | കോതമംഗലം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ഇടുക്കി |
| നിയമസഭാമണ്ഡലം | കോതമംഗലം |
| താലൂക്ക് | കോതമംഗലം |
| ബ്ലോക്ക് പഞ്ചായത്ത് | കോതമംഗലം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 4 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 5 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 1033 |
| അദ്ധ്യാപകർ | 38 |
| സ്കൂൾ നേതൃത്വം | |
| പി.ടി.എ. പ്രസിഡണ്ട് | Bijo George |
| എം.പി.ടി.എ. പ്രസിഡണ്ട് | Sonia Kishore |
| അവസാനം തിരുത്തിയത് | |
| 17-08-2025 | 9446892955 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ആമുഖം
കോതമംഗലം രൂപതാകോർപറേറ്റ് എജ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലുള്ല ലിറ്റിൽഫ്ലവർ ഹൈസ്കൂൾ 1955 ൽ സ്ഥാപിതമായി. ഷെവലിയാർ തര്യത് കുഞ്ഞിതൊമ്മൻ, ശ്രീ വർക്കി ഉതുപ്പ് പിട്ടാപ്പിള്ളിൽ, ശ്രീ വർക്കി മത്തായി മങ്ങാട്ട് എന്നിവർ സംഭാവന ചെയ്ത സ്ഥലത്ത് ഊന്നുകൽ ലിറ്റിൽഫ്ലവർ ഇടവക ദേവാലയത്തിന്റെ മേൽനോട്ടത്തിൽ ആരംഭിച്ച ലിറ്റിൽഫ്ലവർ എൽപി സ്കൂൾ 1962 ൽ യുപി സ്കൂളായും 1968 ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. റവ.ഫാദർ പോൾ മണ്ഡപത്തിൽ ആദ്യമാനേജരായും ശ്രീ. ഒ.വി പീറ്റർ (Bsc .BT)ആദ്യഹെഡ് മാസ്റ്ററായും സേവനമനുഷ്ടിച്ചു.ഇപ്പോൾ റവ.ഫാ.മാത്യു അത്തിക്കൽ മാനേജരായും ശ്രീമതി ഷിജ മാത്യു ഹെഡ് മിസ്ട്രസ്സ് ആയൂം സേവനം അനുഷ്ടിക്കുന്നു. ഈസ്കൂളിൽ യു.പി ഹൈസ്കൂൾ വിഭാഗങ്ങളിലായി 32 അദ്യാപകരും 5 അനദ്യാപകരും സേവനം ചെയ്യുന്നു. ഇംഗ്ളീഷ് മീഡിയം ഡിവിഷനുകൾ എല്ലാക്ലാസ്സുകളിലും പ്രവർത്തിക്കുന്നുണ്ട്. 5 മുതൽ 10 വരെയുള്ള 21 ഡിവിഷനുകളിൽ 481 ആൺകുട്ടികളും 369 പെൺകുട്ടികളും ഉൾപ്പെടെ 850 കുട്ടികൾ ഈ വിദ്യാലയത്തിൽ 2009-2010 അദ്ധ്യന വർഷം പഠിക്ക.
ചരിത്രം
രൂപതാകോർപറേറ്റ് എജ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലുള്ല ലിറ്റിൽഫ്ലവർ ഹൈസ്കൂൾ 1955 ൽ സ്ഥാപിതമായി. കൂടുതൽ വായിക്കുക.
സൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്
മൾട്ടിമീഡിയ സൗകര്യങ്ങൾ ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ് മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)
നേട്ടങ്ങൾ
കവളങ്ങാട് ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള നിരവധി കുട്ടികൾക്ക് അക്ഷരദീപം പകർന്നകൊടുത്തുണ്ടിരിക്കുന്ന ഈ വിദ്യാലയം നാടിനൊരു തിലകക്കുറിയായി പ്രശോഭിക്കുന്നു. പാഠ്യ പാഠ്യേതര പ്രവർത്തനത്തിൽ മികവ് പുലർത്തുന്ന ഈസ്ഥാപനത്തിലെ മുഴുവൻ വിദ്യാർത്ഥികൾകൊപ്പം സേവന സന്നദ്ധരായ അദ്യാപകരും പി.റ്റി.എ കമ്മറ്റി അംഗങ്ങളും രക്ഷാകർത്താക്കളും അഭ്യൂദയകാംക്ഷികളായ നാട്ടുകാരും ഈസ്ഥാപലത്തിന്റ ഉയർച്ചക്കായി അക്ഷീണം പ്രയത്ലിക്കുന്നു.
മറ്റു പ്രവർത്തനങ്ങൾ
യാത്രാസൗകര്യം
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം
വഴികാട്ടി
മേൽവിലാസം
പിൻ കോഡ് : ഫോൺ നമ്പർ : ഇ മെയിൽ വിലാസ�