ജി.എൽ.പി.എസ് കൂരാറ.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ പാനൂർ ഉപജില്ലയിലെകൂരാറ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് കൂരാറ ഗവ.എൽ പി സ്കൂൾ.
ജി.എൽ.പി.എസ് കൂരാറ. | |
---|---|
വിലാസം | |
കൂരാറ ഗവ: എൽ.പി.സ്കൂൾ കൂരാറ,കൂരാറ , കൂരാറ പി.ഒ. , 670694 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഫോൺ | 8921740699 |
ഇമെയിൽ | glpskoorara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14503 (സമേതം) |
യുഡൈസ് കോഡ് | 32020600401 |
വിക്കിഡാറ്റ | Q64457214 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | പാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൂത്തുപറമ്പ് |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | പാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,മൊകേരി,, |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 27 |
പെൺകുട്ടികൾ | 22 |
ആകെ വിദ്യാർത്ഥികൾ | 49 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബാബു വിനോദ് ജി കെ |
പി.ടി.എ. പ്രസിഡണ്ട് | BASHEER KP |
എം.പി.ടി.എ. പ്രസിഡണ്ട് | SUMAYYA |
അവസാനം തിരുത്തിയത് | |
28-07-2024 | Gokuldasp |
ചരിത്രം
നെൽ വയലുകളും ജലാശയങ്ങളും കൊണ്ട് അനുഗ്രഹീതമായിരുന്ന മൊകേരി പഞ്ചായത്തിലെ ഏക സർക്കാർ എൽ പി സ്കൂൾ ആണ് ഗവർമെന്റ് എൽ പി സ്കൂൾ കൂരാറ ;കൂടുതൽ അറിയാൻ>>>>
ഭൗതികസൗകര്യങ്ങൾ
- 20 x 20 ടൈൽസ് പാകിയ ക്ളാസ് മുറികൾ - 4
- കൂടുതൽ വായിക്കുക>>>>>
പാഠ്യേതര പ്രവർത്തനങ്ങൾ
പഠനപ്രവർത്തനങ്ങൾക്കൊപ്പം ചേർന്നുപോകേണ്ടതാണ് പാഠ്യേതരപ്രവർത്തനങ്ങളും.
പഠനത്തോടൊപ്പം പാഠ്യേതരപ്രവർത്തനങ്ങൾക്കും പ്രാധാന്യം നല്കിയിട്ടുണ്ട്.കൂടുതൽ വായിക്കുക>>>>
മാനേജ്മെന്റ്
കണ്ണൂർ ജില്ലയിലെ മൊകേരി ഗ്രാമപഞ്ചായത്തിൻെറ ഒരു ഘടകസ്ഥാപനമാണ് കൂരാറ ഗവഃഎൽ പി സ്കൂൾ . ഇത് ഒരു സർക്കാർ വിദ്യാലയമാണ്. മലബാർ ഡിസ്ട്രിറ്റ് ബോർഡിൻെറ കീഴിലായിരുന്ന ഈ വിദ്യാലയം , കേരള പിറവിയോടെ കേരളസർക്കാറിൻെറ കീഴിലുളള വിദ്യാലയമായി മാറി.
മുൻസാരഥികൾ
മുൻ പ്രധാനാധ്യാപകർ
ക്രമ
നമ്പർ |
പേര് | ചാർജ്ജെടുത്ത
തിയ്യതി |
ഫോട്ടോ |
---|---|---|---|
1 | എം സുലോചന | 14-11-1979 | |
2 | എം ബാലൻ | 29-11-1980 | |
3 | വി പി അനന്തൻ | 19-8-1985 | |
4 | പി രാഘവൻ | 15-3-1993 | |
5 | എം കെ ബാലൻ | 5-6-1996 | |
6 | സുകുമാരൻ എൻ | 25-6-1997 | |
7 | പത്മിനി ടി | 24-6-1998 | |
8 | ഇബ്രാഹിംകുട്ടി എടിപി | 1-10-1999 | |
9 | ടി വി യോഗാനന്ദൻ | 23-6-2000 | |
10 | കെ വി നാരായണൻനായർ | 24-5-2001 | |
11 | ബി പി സുഗുണൻ | 23-5-2002 | |
12 | കെ ഗോപാലൻ | 31-5-2003 | |
13 | എം സദാനന്ദൻ | 19-6-2003 | |
14 | എൻ പി ശശികുമാർ | 7-6-2004 | |
15 | പരുഷോത്തമൻ കോമത്ത് | 30-5-2018 | |
16 | രാഘവൻ കെ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കുഞ്ഞിമ്മൂസ
ഖാലിദ്
ഉസ്മാൻ
ചിത്രശാല
ക്ലബ്ബുകൾ
കൂരാറ ഗവഃ എൽ പി സ്കൂളിൽ പഠനപ്രവർത്തനങ്ങളോടൊപ്പംവിവിധ ക്ലബുകളും പ്രവർത്തിക്കുന്നുണ്ട്.കൂടുതൽ വായിക്കുക>>>>
നേട്ടങ്ങൾ
2022-23അധ്യയനവർഷം കലാമേളയിൽ മികച്ച മുന്നേറ്റം നടത്താൻകഴിഞ്ഞു.പാനൂർഉപജില്ല കലാമേളയിൽ ജനറൽ വിഭാഗത്തിൽഓവറോൾ മൂന്നാംസ്ഥാനവും അറബിക് കലാമേളയിൽ ഓവറോൾ അഞ്ചാംസ്ഥാനവും നേടി.
വഴികാട്ടി
പാനൂരിൽ നിന്നും മാക്കൂൽ പീടിക,കൂരാറ വഴി തലശ്ശേരിക്ക് പോകുന്ന ബസ്സിൽ കയറി കൂരാറ സുഹൃജ്ജനബസ് സ്റ്റോപ്പിൽ കൂരാറ പോസ്റ്റ് ഓഫീസിനുമുന്നിലാണ് സ്കൂൾ.
തലശ്ശേരിയിൽ നിന്ന് വരുമ്പോൾ കോപ്പാലം ,ചമ്പാട് ,കൂരാറ വഴിപാനൂരിലേക്കുളള ബസ്സിൽ കയറി സുഹൃജ്ജനബസ് സ്റ്റോപ്പിൽ ഇറങ്ങുക.
{{#multimaps: 11.774518016328862, 75.56006756940032 |zoom=14}}