എം.ഐ.ടി.യു.പി. സ്കൂൾ, പി. വെമ്പല്ലൂർ

21:33, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തൃശ്ശൂർ ജില്ലയിലെ  ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ  കൊടുങ്ങല്ലൂർ ഉപജില്ലയിലെ പി വെമ്പല്ലൂർ  സ്ഥലത്തുള്ള ഒരു എയ്‌ഡഡ്‌ വിദ്യാലയമാണിത് .കൊടുങ്ങല്ലൂരിൽ നിന്ന് 8 കിലോമീറ്റർ അകലെ കാര -അസ്മാബികോളേജ് റൂട്ടിൽ ടിപ്പുസുൽത്താൻ റോഡിനു പടിഞ്ഞാറ് സ്ഥിതിചെയ്യുന്നു .

തിരികെ സ്കൂളിലേക്ക്
എം.ഐ.ടി.യു.പി. സ്കൂൾ, പി. വെമ്പല്ലൂർ
വിലാസം
പി വെമ്പല്ലൂർ

പി വെമ്പല്ലൂർ
,
പി വെമ്പല്ലൂർ പി.ഒ.
,
680671
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1943
വിവരങ്ങൾ
ഫോൺ0480 2850079
ഇമെയിൽuupspvemballur@gmail.com
കോഡുകൾ
സ്കൂൾ കോഡ്23461 (സമേതം)
യുഡൈസ് കോഡ്32071001705
വിക്കിഡാറ്റQ64090995
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല കൊടുങ്ങല്ലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൈപ്പമംഗലം
താലൂക്ക്കൊടുങ്ങല്ലൂർ
ബ്ലോക്ക് പഞ്ചായത്ത്മതിലകം
തദ്ദേശസ്വയംഭരണസ്ഥാപനംശ്രീ നാരായണപുരം പഞ്ചായത്ത്
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ531
പെൺകുട്ടികൾ470
ആകെ വിദ്യാർത്ഥികൾ1001
അദ്ധ്യാപകർ44
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅഫ്‌സാബി ടി എം
പി.ടി.എ. പ്രസിഡണ്ട്ഫെബിന ഹനീഫ്
എം.പി.ടി.എ. പ്രസിഡണ്ട്LAPSY
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1943 ൽ വലപ്പാടുകാരനായ പുന്നിലത്ത് അഹമ്മദുണ്ണി നൽകിയ സ്ഥലത്ത് വി എം അഹമ്മദുകുട്ടി മാസ്റ്റർ ആണ് ഓലഷെഡ്‌ ഉണ്ടാക്കി എയ്ഡഡ് മാപ്പിള ഗേൾസ് എൽ.പി.സ്കൂൾ തുടങ്ങുന്നത്.1946 ൽ അഹമ്മദ് കുട്ടി മാസ്റ്റർ നിലവിലുള്ള അധ്യാപകരെ ഏൽപ്പിച്ചുകൊണ്ട് സ്ഥാപനം കൈമാറ്റം നടത്തി വലപ്പാടിലേക്ക് തിരിച്ചുപോയി. അന്ന് സ്കൂളിൽ ഉണ്ടായിരുന്ന അധ്യാപകർ പി കെ വസുമതി ടീച്ചർ, എ എ കുഞ്ഞിക്കോമു മാസ്റ്റർ, വി സി ത്രേസ്യ ടീച്ചർ എന്നിവർക്കാണ് സ്കൂൾ കൈമാറ്റം ചെയ്തത്. ഇതോടു കൂടി എ ജി എം എൽ പി സ്കൂൾ എന്നത് യൂണിയൻ യു പി സ്കൂൾ പി വെമ്പല്ലൂർ എന്ന് അറിയപ്പെട്ടു.1983 വരെ ത്രേസ്യ ടീച്ചർ മാനേജർ ആയി തുടർന്നു.അതിനു ശേഷം വി ആർ ഔസേഫ് മാസ്റ്റർ മാനേജർ സ്ഥാനം ഏറ്റെടുത്തു. പിന്നീട് 2000 ത്തിൽ കൊടുങ്ങല്ലൂരിൽ പ്രശസ്തമായ രീതിയിൽ സാമൂഹ്യ സേവനം നടത്തിവരുന്ന മൂവ്മെൻറ് ഇസ്ലാമിക്‌ ട്രസ്റ്റിന് മാനേജ്മെൻറ് സ്ഥാനം കൈമാറ്റം ചെയ്തു. എം ഐ ടി ട്രസ്റ്റ്‌  യൂണിയൻ യു പി സ്കൂൾ, പി വെമ്പല്ലൂർ എന്ന നാമധേയം  എം ഐ ടി യു പി സ്കൂൾ, പി വെമ്പല്ലൂർ എന്ന് പുനർ നാമകരണം ചെയതു.

ഇന്നത്തെ സാരഥികൾ

ഹെഡ് മാസ്റ്റർ : K A MUHAMED RAFI. ഫോൺ: 9037685739 മാനേജർ : കെ എം സെയ്ത്

  പി ടി എ പ്രസിഡണ്ട്‌ : T N UNNIKRISHNAN

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം

ഡിജിറ്റൽ മാഗസിൻ

സ്കൗട്ട് ആൻഡ് ഗൈഡ്

മുൻ സാരഥികൾ

Sl no പേര്   വർഷം
1 അഹമ്മദ് കുട്ടി 1943-46
2 വി സി ത്രേസ്യ 1946-1982
3 കോരൻ മാസ്റ്റർ
4 വി ഡി ജോസഫ്  
5 എ സി രാജരത്നം
6 ടി എ മേരി
7 ഇ എം ജോസഫ് 1987-1991
8 കെ എം കൗസല്യ 1991-1995
9 പി സി ട്രീസ 1995-1997
10 എ ആർ

സുലത

1997-2001
11 വി കെ സുമ 2001-2005
12 ടി എസ് രാജേന്ദ്രൻ 2005-2019
13 കെ ആർ ലത 2019-21

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോക്ടർ : നന്ദകുമാർ ,കെ ബി വത്സൻ ,വി ആർ അനിൽ കുമാർ ,സുരേഷ് ബാബു ,സാന്ദ്ര

അഡ്വക്കേറ്റ് : വാസു ,വി എം കൃഷ്ണകുമാർ ,സന്ധ്യ

എഞ്ചിനീയർ :അബ്ദു ,സുജിത്ത്

പൊതുപ്രവർത്തനം :ടിഎം നാസർ

നേട്ടങ്ങൾ .അവാർഡുകൾ.

BEST PTA AWARD

വഴികാട്ടി