കൊമ്മേരി എ. എൽ. പി. എസ്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് നഗരത്തിൽ മാങ്കാവിനും മേത്തോട്ടുതാഴത്തിനും ഇടയിലായി കൊമ്മേരി പ്രദേശത്തു സ്ഥിതി ചെയ്യുന്നു.
കൊമ്മേരി എ. എൽ. പി. എസ്. | |
---|---|
വിലാസം | |
കൊമ്മേരി കൊമ്മേരി എ എൽ പി സ്കൂൾ , കൊമ്മേരി പി.ഒ. , 673007 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1950 |
വിവരങ്ങൾ | |
ഇമെയിൽ | kommerialps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17223 (സമേതം) |
യുഡൈസ് കോഡ് | 32041401002 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | കോഴിക്കോട് സിറ്റി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കോഴിക്കോട് തെക്ക് |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | കോഴിക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കോഴിക്കോട് |
വാർഡ് | 30 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 88 |
പെൺകുട്ടികൾ | 59 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷംഷാദ് ടി. പി |
പി.ടി.എ. പ്രസിഡണ്ട് | സജീഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഫാത്തിമത്ത് സുഹറ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
മലബാറിന്റെ ആസ്ഥാനവും സാമൂതിരി രാജാവിന്റെ കോട്ട കൊത്തളവും ആയ കോഴിക്കോട് കോർപറേഷൻ പരിധിയിൽ, നഗരത്തിൽ നിന്നും ഏതാനും കിലോ മീറ്റർ അകലത്തിൽ ശ്രീ വളയനാട് ക്ഷേത്രത്തിനും പൊക്കുന്നിനും മധ്യത്തിലായി സ്ഥിതി ചെയ്യുന്ന ഏക വിദ്യാലയം ആണ് കൊമ്മേരി എ.ൽ.പി സ്കൂൾ. ഈ സ്കൂൾ മുൻപ് മുളളത്ത് പറമ്പിൽ അൺ എയ്ഡഡ് എലിമെന്ററി സ്കൂൾ ആയി വി എം ഉണ്ണികൃഷ്ണ മേനോൻ മാനേജർ ആയി പ്രവർത്തിച്ചു വരുന്നതിനിടയിൽ 11.12.1951 ഇൽ സർക്കാരിൽ നിന്നും എയ്ഡഡ് ന്യൂ ലോവർ പ്രൈമറി സ്കൂൾ ആയി ജില്ലാ വിദ്യാഭ്യാസ ഓഫീസറിൽ നിന്നും (ഡി.ഇ.ഓ, 7/52 ൽ L.DIS 19/92) ആയി അംഗീകാരം ലഭിച്ചു. വി വി ചെറുകോമൻ നായർ മാനേജർ ആയി തുടങ്ങിയ ഈ വിദ്യാലയത്തിൽ ഒന്ന് മുതൽ അഞ്ചു വരെ ഉള്ള ക്ലാസ്സുകളിൽ ആയി 165 വിദ്യാർത്ഥികളും 5 അധ്യാപകരും ഉണ്ടായിരുന്നു.1961 ൽ ഒന്ന് മുതൽ നാലു വരെ ഈരണ്ടു ഡിവിഷനുകൾ ഉള്ള ക്ലാസുകൾ പെർമനന്റ് ആയി 1973 ഇൽ മാനേജരും ഹെഡ് മാസ്റ്ററും ആയി വി വി ചെറുകോമൻ നായരുടെ നിര്യാണത്തെ തുടർന്ന് മൂത്ത മകൻ പി കെ രാജേന്ദ്രൻ മാനേജർ ആയി. 2010 ജൂൺ 1 0ന് മാനേജർ രാജേന്ദ്രൻ പി .കെ നിര്യാതനായി .രാജേന്ദ്രൻ എന്നവരുടെ ഭാര്യയും മുൻ പ്രഥമ അധ്യാപികയുമായിരുന്ന മീനാക്ഷി.ടി എന്നവരാണ് ഇപ്പോഴത്തെ മാനേജർ .
ഭൗതികസൗകരൃങ്ങൾ
മൂന്നു ഓട് മേഞ്ഞ കെട്ടിടങ്ങൾ
നിലം സിമന്റ് ചെയ്തതും, ടൈൽ ചെയ്തതും
എല്ലാ ക്ലാസ്സിലും ഫാനും ലൈറ്റും
കമ്പ്യൂട്ടർ ലാബ്
പെഡഗോഗി പാർക്ക്
കുടി വെള്ള സൗകര്യം
മികച്ച ലൈബ്രറി
പാഠ്യേതര പ്രവർത്തനങ്ങൾ
ഐ.ടി. ക്ലബ്ബ്
വിദ്യാരംഗം കലാ സാഹിത്യ വേദി
ഗണിത ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
ശുചിത്വ ക്ലബ്
കാർഷിക ക്ലബ്
ഭാഷ ക്ലബ്
ഇംഗ്ലീഷ് ക്ലബ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
വി വി ചെറുകോമൻ നായർ
കെ ദേവകി അമ്മ
കെ എൻ ഗൗരി
ബി കരുണാകരൻ നായർ
രുഗ്മിണി ടീച്ചർ
പി കെ ദേവകി
എം കമലാക്ഷി
പത്മിനി ടീച്ചർ
ലീലാമ്മ മാർക്കോസ്
എം കെ രാമ ചന്ദ്രൻ
എം കെ ബഷീർ
ടി മീനാക്ഷി
സ്വർണലത പാറക്കണ്ടി
ബേബി മിനി
പ്രശസ്‌തരായ പൂർവ വിദ്യാർത്ഥികൾ
നേട്ടങ്ങൾ
വഴികാട്ടി
- കോഴിക്കോട് ബസ് സ്റ്റാൻഡിൽ നിന്നും മാങ്കാവ് വഴി മേത്തോട്ടുതാഴം റോഡിൽ കുറ്റിയിൽ താഴത്തിനും അനന്തൻബസാറിനും ഇടയിൽ ആണ് സ്കൂൾ.