ഗവ യു പി എസ് പൊന്മുടി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ പാലോട് ഉപജില്ലയിൽ ഉൾപ്പെടുന്ന ഒരു വിദ്യാലയമാണ് ഗവ.യു.പി.എസ്.പൊൻമുടി.
| ഗവ യു പി എസ് പൊന്മുടി | |
|---|---|
ഗവ യു പി എസ് പൊന്മുടി | |
| വിലാസം | |
പൊന്മുടി പൊന്മുടി പി.ഒ. , 695551 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1961 |
| വിവരങ്ങൾ | |
| ഫോൺ | 0472 2890229 , 9497782674 |
| ഇമെയിൽ | ponmudiups@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42649 (സമേതം) |
| യുഡൈസ് കോഡ് | 32140800301 |
| വിക്കിഡാറ്റ | Q64036845 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | പാലോട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | വാമനപുരം |
| താലൂക്ക് | നെടുമങ്ങാട് |
| ബ്ലോക്ക് പഞ്ചായത്ത് | വാമനപുരം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പെരിങ്ങമ്മല പഞ്ചായത്ത് |
| വാർഡ് | 2, പൊന്മുടി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 34 |
| അദ്ധ്യാപകർ | 8 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | കുമാരി ലത എൽ |
| പി.ടി.എ. പ്രസിഡണ്ട് | ഗോപകുമാർ |
| എം.പി.ടി.എ. പ്രസിഡണ്ട് | സുചിത്ര |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ പാലോട് ഉപജില്ലയിലെ പൊൻമുടി എന്ന സ്ഥലത്തുള്ള എക സർക്കാർ വിദ്യാലയമാണ് ഇത്. തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമ്മല പഞ്ചായത്തിൽ തെന്നൂർ വില്ലേജിലാണ് പൊൻമുടി ഗവ - യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്.കബൂർ കമ്പനിയുടെ കീഴിലായിരുന്ന പൊൻമുടി റ്റീ & റബ്ബർ എസ്റ്റേറ്റിലെ തൊഴിലാളികളുടെ മക്കളുടെ പഠനത്തിനായി 1951 ൽ കമ്പനി തുടങ്ങിയതാണ് ഇന്ന് കാണുന്ന പൊൻമുടി സ്കൂൾ. കൂടുതൽ വായിക്കുക.
ഭൗതികസൗകര്യങ്ങൾ
കുട്ടികൾക്ക് നന്നായി പഠിക്കാൻ ഉള്ള അനുയോജ്യമായ പഠനാന്തരീഷം ഈ സ്കൂളിൽ ഉണ്ട്. എന്നാൽ ഭൗതിക സൗകര്യങ്ങൾ അപര്യാപ്‌തമാണ്. കൂടുതൽ അറിയാൻ...
പാഠ്യേതര പ്രവർത്തനങ്ങൾ
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ പാലോട് ഉപജില്ലയിലെ പൊൻമുടി എന്ന സ്ഥലത്തുള്ള എക സർക്കാർ വിദ്യാലയമാണ് ഇത്. യോഗാ പരിശീലനം, കൂടുതൽ അറിയാൻ
മാനേജ്‍മെന്റ്
വാമനപുരം ബ്ലോക്ക് പഞ്ചായത്തിൽ പ്രവർത്തിക്കുന്ന സർക്കാർ വിദ്യാലയം. ശ്രീ.ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സുശക്തമായ പി.ടി.എ.
മുൻ സാരഥികൾ
| ക്രമ.നം. | പേര് | കാലഘട്ടം |
|---|---|---|
| 1 | കുമാരി ലത | 2022- |
| 2 | അനീസ എസ് | 2021-2022 |
| 3 | ഓമന ജെ | 2017 - 2020 |
| 4 | രാധാകൃഷ്ണൻ | 2016-2017 |
| 5 | മോഹനൻ | 2015-2016 |
| 6 | പ്രഹ്ളാദൻ | 2014-2015 |
| 7 | ഉണ്ണി | 2013-2014 |
| 8 | ശ്രീകല | 2012-2013 |
| 9 | മാത്തുണ്ണി | 2011-2012 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
| ക്രമ
നം. |
പേര് | മേഖല |
|---|---|---|
| 1 | ലതിക ശ്രീനിവാസൻ | അധ്യാപിക |
| 2 | രാധാമണി | പഞ്ചായത്ത് വാർഡ് മെമ്പർ |
| 3 | പ്രകാശ് | എസ്.എം.സി. ചെയർമാൻ |
| 4 | ഗോപകുമാർ | പി.ടി.എ പ്രസിഡൻറ് |
മികവുകൾ
വിവിധ വർഷങ്ങളിലെ ഉപജില്ലാതല കലാകായിക പ്രവൃത്തി പരിചയ മത്സരങ്ങളിൽ മികവുറ്റ പ്രകടനങ്ങൾ
ഉപജില്ലാ സ്കൂൾ യുവജനോത്സവങ്ങളിൽ പ്രശംസനീയമായ പ്രകടനങ്ങൾ
2018 - 19 അധ്യായന വർഷത്തിൽ തിരുവനന്തപുരം ജില്ലയിൽ എസ് എസ് എ നടപ്പിലാക്കിയ സർഗ്ഗ വിദ്യാലയം എന്ന പരിപാടിയിൽ പാലോട് ഉപജില്ലയിൽ നിന്ന് തിരഞ്ഞെടുത്ത രണ്ട് വിദ്യാലയങ്ങളിൽ ഒന്ന്
വഴികാട്ടി
- കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു വിനോദസഞ്ചാര മലമ്പ്രദേശമാണ് വിതുര -പൊന്മുടി. തിരുവനന്തപുരം ജില്ലയ്ക്ക് 61 കിലോമീറ്റർ (വിതുര വഴി)വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന പൊന്മുടി കടൽനിരപ്പിൽ നിന്ന് 1100 മീറ്റർ ഉയരെയാണ്.
- തിരുവനന്തപുരം നഗരത്തിൽ നിന്ന് സംസ്ഥാന പാത 45 (തിരുവനന്തപുരം - നെടുമങ്ങാട് - വിതുര -പൊൻമുടി) വിതൂരയിൽ നിന്ന് ഇടത്തേക്ക്.
- അവിടെ നിന്ന് തേവിയോട് കല്ലാർ വഴി പൊന്മുടിയിലേക്ക്
- കല്ലാർ കഴിയുന്നതോടുകൂടി ഹെയർപിൻ വളവുകൾ തുടങ്ങുന്നു.
- 21 ഹെയർപിൻ വളവുകൾ കയറി കമ്പിമൂട് എന്ന സ്ഥലത്തെത്തുന്നു. അവിടെ നിന്ന് വലത്തേക്ക് .
- തേയിലത്തോട്ടങ്ങൾക്കിയിലൂടെ മൂന്നു കിലോമീറ്റർ ടാറിട്ട റോഡിലൂടെ യാത്ര .
- തേയില ഫാക്ടറി കഴിയുമ്പോൾ ഇടത്തേക്ക് ഒരു മൺപാത ചെറു അരുവി കടന്ന് 300 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.