ഗവ.എൽ.പി.എസ് വലിയകുളം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1904 ൽ സാധാരണക്കാർ, തോട്ടം തൊഴിലാളികൾ, പട്ടികജാതി-പട്ടിക വർഗ്ഗ വിഭാഗക്കാർ തുടങ്ങിയവരുടെ മക്കളുടെ മികച്ച വിദ്യാഭ്യാസം മുന്നിൽ കണ്ട് കൊണ്ട് വലിയകുളം പ്രദേശത്ത് രാഷ്ട്രീയ പ്രവർത്തകരുടെയും സാമൂഹ്യ പ്രവർത്തനഫലമായി ആരംഭിച്ചതാണ് Govt LP S വലിയകുളം. തുടക്കത്തിൽ മിതമായ സൗകര്യത്തിൽ പ്രവർത്തനo ആരംഭിച്ച് പിൽക്കാലത്ത് മികച്ച രീതിയിലുള്ള സൗകര്യങ്ങൾ ഗവൺമെന്റിന്റെ ഭാഗത്ത് നിന്നും കിട്ടി. 👍🏻
ഗവ.എൽ.പി.എസ് വലിയകുളം | |
---|---|
വിലാസം | |
വലിയകുളം ഗവ: എൽ പി എസ് വലിയകുളം , ചെറുകുളഞ്ഞി പി.ഒ. , 689673 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 2 - 6 - 1904 |
വിവരങ്ങൾ | |
ഫോൺ | 04735 206010 |
ഇമെയിൽ | Valiyakulamglps38614@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38614 (സമേതം) |
യുഡൈസ് കോഡ് | 32120801917 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | പത്തനംതിട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | റാന്നി |
ബ്ലോക്ക് പഞ്ചായത്ത് | റാന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 37 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സൂസൻ തോമസ് |
പി.ടി.എ. പ്രസിഡണ്ട് | ജയകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | മായ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1904 ൽ സാധാരണക്കാർ, തോട്ടം തൊഴിലാളികൾ, പട്ടികജാതി-പട്ടിക വർഗ്ഗ വിഭാഗക്കാർ തുടങ്ങിയവരുടെ മക്കളുടെ മികച്ച വിദ്യാഭ്യാസം മുന്നിൽ കണ്ട് കൊണ്ട് വലിയകുളം പ്രദേശത്ത് രാഷ്ട്രീയ പ്രവർത്തകരുടെയും സാമൂഹ്യ പ്രവർത്തനഫലമായി ആരംഭിച്ചതാണ് Govt LP S വലിയകുളം. തുടക്കത്തിൽ മിതമായ സൗകര്യത്തിൽ പ്രവർത്തനo ആരംഭിച്ച് പിൽക്കാലത്ത് മികച്ച രീതിയിലുള്ള സൗകര്യങ്ങൾ ഗവൺമെന്റിന്റെ ഭാഗത്ത് നിന്നും കിട്ടി. 👍🏻
ഭൗതികസൗകര്യങ്ങൾ
കോൺക്രീറ്റ് വാർത്ത 4 ക്ലാസ് മുറികൾ. അതിൽ 1 Smart Classroom
- Reading room - 1
Office room - 1 storeroom - 1 Kitchen - 1 കിണർ-1 Toilet - 7 Pre-Primary class room - 1 Play ground - 1
പാഠ്യേതര പ്രവർത്തനങ്ങൾ
* പച്ചക്കറി തോട്ടം
- പൂന്തോട്ട നിർമ്മാണം
മുൻ സാരഥികൾ
1 Reji K V 2 Shakkela Bevi 3. Krishnan Kutty
മികവുകൾ
മികവുകൾ
- വിശാലമായ സ്കൂൾ ലൈബ്രറി
- Smart Class room (1)
- മനോഹരമായ പൂന്തോട്ടം
- പച്ചക്കറിത്തോട്ടം
- സ്കൂൾ ആഡിറ്റോറിയം
- LSS നേടിയ കുട്ടികൾ
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
1. സൂസൻ തോമസ് - HM 2 മിനി. എം. ബോസ് - PD teacher 3. പൊന്നബിളി - LPSA 4. സതീഷ് കുമാർ വി റ്റി - LPSA 5. ജയകുമാർ - PTCM 6. ശ്രീകുമാരി - പാചക തൊഴിലാളി 7. സുനിത - Pre-Primary teacher
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പൂർവ്വ വിദ്യാർത്ഥികൾ
1. പ്രകാശ് കുമാർ
(Rtd govt survent , പൊതുപ്രവർത്തകൻ)
2. മധുസൂദനൻ (മുൻ കൗൺസിലർ ) 3. പ്രജീഷ് (പൊതുപ്രവർത്തകൻ 4. അഭിലാഷ് (അധ്യാപകൻ)
വഴികാട്ടി
Valiyakulam GLPS: റാന്നി Prirate bus stand ൽ നിന്നും അടിച്ചിപ്പുഴ റൂട്ടിൽ 6 Km സഞ്ചരിച്ചാൽ സ്കൂളിൽ എത്താം. സ്കൂളിനടുത്ത ഒരു ശീവക്ഷേത്രവും SNVUP സ്കൂളും ഉണ്ട്.
|} |}