ഗവ.എൽ.പി.എസ് വലിയകുളം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

1904 ൽ സാധാരണക്കാർ, തോട്ടം തൊഴിലാളികൾ, പട്ടികജാതി-പട്ടിക വർഗ്ഗ വിഭാഗക്കാർ തുടങ്ങിയവരുടെ മക്കളുടെ മികച്ച വിദ്യാഭ്യാസം മുന്നിൽ കണ്ട് കൊണ്ട് വലിയകുളം പ്രദേശത്ത് രാഷ്ട്രീയ പ്രവർത്തകരുടെയും സാമൂഹ്യ പ്രവർത്തനഫലമായി ആരംഭിച്ചതാണ് Govt LP S വലിയകുളം. തുടക്കത്തിൽ മിതമായ സൗകര്യത്തിൽ പ്രവർത്തനo ആരംഭിച്ച് പിൽക്കാലത്ത് മികച്ച രീതിയിലുള്ള സൗകര്യങ്ങൾ ഗവൺമെന്റിന്റെ ഭാഗത്ത് നിന്നും കിട്ടി. 👍🏻