നാറാത്ത് യു പി സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിൽ നാറാത്ത് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യയാലയമാണ് നാറാത്ത് യു പി സ്കൂൾ
നാറാത്ത് യു പി സ്കൂൾ | |
---|---|
വിലാസം | |
നാറാത്ത് നാറാത്ത് പി.ഒ. , 670601 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1908 |
വിവരങ്ങൾ | |
ഫോൺ | 04602240542 |
ഇമെയിൽ | school13666@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13666 (സമേതം) |
യുഡൈസ് കോഡ് | 32021300103 |
വിക്കിഡാറ്റ | Q64459470 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | പാപ്പിനിശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | കല്ല്യാശ്ശേരി |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കല്ല്യാശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 46 |
പെൺകുട്ടികൾ | 41 |
ആകെ വിദ്യാർത്ഥികൾ | 87 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുധ സി കെ |
പി.ടി.എ. പ്രസിഡണ്ട് | ഖാദർ പി.പി |
എം.പി.ടി.എ. പ്രസിഡണ്ട് | സ്വർണലത ടി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ നാറാത്ത് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.
........കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
- ക്ലാസ് മുറികൾ
- കളിസ്ഥലം
- സ്മാർട് ക്ലാസ് റൂം
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
കെ എൻ രുഗ്മിണിയമ്മ
മുൻസാരഥികൾ
- ശ്രീ കുഞ്ഞമ്പു കുരിക്കൾ
- കെ എൻ കമ്മാരൻ നായർ
- കുറുന്താഴ കേളുസ്രാപ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സർവ്വ ശ്രീ പരേതനായ ടി സി നാരായണൻ നമ്പ്യാർ
- ശ്രീ എ പി അബ്ദുള്ളക്കുട്ടി മുൻ എം പി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|