നാറാത്ത് യു പി സ്കൂൾ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ നാറാത്ത് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.

1909ൽ ശ്രീ കുഞ്ഞമ്പു കുരിക്കൾ സ്ഥാപിച്ചു അദ്ദേഹത്തിന്റെ മരണശേഷം മകൻ കുമാരൻ സ്കൂൾ മാനേജ്മെന്റ് ശ്രീ കെ എൻ കമ്മാരൻ നായർക്ക് കൈമാറി ഇപ്പോഴത്തെ മാനേജർ ശ്രീമതി കെ എൻ രുഗ്മിണിയമ്മയാണ്