എ. എൽ. പി. എസ്. ചെമ്മാപ്പിള്ളി
തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ ,ചേർപ്പ് ഉപജില്ലയിൽ ചെമ്മാപ്പിള്ളി എന്ന പ്രദേശത്തു സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണിത്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത് .
എ. എൽ. പി. എസ്. ചെമ്മാപ്പിള്ളി | |
---|---|
വിലാസം | |
ചെമ്മാപ്പിള്ളി വടക്കുമുറി പി.ഒ. , 680570 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഫോൺ | 0487 2275016 |
ഇമെയിൽ | alpschemmappilly@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22210 (സമേതം) |
യുഡൈസ് കോഡ് | 32070102201 |
വിക്കിഡാറ്റ | Q64089768 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | ചേർപ്പ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | നാട്ടിക |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | അന്തിക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 77 |
പെൺകുട്ടികൾ | 70 |
ആകെ വിദ്യാർത്ഥികൾ | 147 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദു. കെ. പി |
പി.ടി.എ. പ്രസിഡണ്ട് | പ്രിജിഷ രതീഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു പ്രേംലാൽ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നായ ഈ വിദ്യാലയം 1928 ലാണ് സ്ഥാപിതമായത്
ഭൗതികസൗകര്യങ്ങൾ
1 മുതൽ നാലു വരെ ക്ലാസുകൾക്കായി ഇരു നില കെട്ടിടം ,സ്മാർട്ക്ലാസ്സ്‌റൂം ,ജൈവവൈവിധ്യപാർക്ക് ,സ്കൂൾ ലൈബ്രറി,കമ്പ്യൂട്ടർ ലാബ് ,2021 ഇൽ പണിപൂർത്തിയാക്കിയ കെ.ജി കെട്ടിടം,കുടിവെള്ള സൌകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവവൈവിധ്യപാർക്ക് , കരാത്തെ, മ്യൂസിക്, സ്പോക്കൺ ഇംഗ്ലീഷ്, കമ്പ്യൂട്ടർ പരിശീലനം,യോഗ വിവിധ ക്ലബ്ബുകൾ -മലയാളം ക്ലബ്ബ്,സയൻസ് ക്ലബ്ബ്,ഗണിത ക്ലബ്ബ്,ഐ.ടി.ക്ലബ്ബ്,ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് വിവിധ മേളകൾ,പ്രദർശനങ്ങൾ,പരിശീലനങ്ങൾ
മുൻ സാരഥികൾ: സുധാകരൻ മാസ്റ്റർ,സോമസുന്ദരംമാസ്റ്റർ , പ്രഭാവതി ടീച്ചർ, സൂര്യബായ്ടീച്ചർ,സുഷമ ടീച്ചർ, മിനി ടീച്ചർ ,
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സുഷമ ടീച്ചർ(ഹെഡ്മിസ്ട്രസ് എ എൽ പി സ് ചെമ്മാപ്പിള്ളി) , വി കെ രാജൻ (റിട്ടയേർഡ് ജഡ്ജ് ),രാമചന്ദ്രൻ വെള്ളെക്കാട്ട്(പ്രശസ്ത സാഹിത്യകാരൻ)
നേട്ടങ്ങൾ .അവാർഡുകൾ.
കാർഷിക അവാർഡ് 2016,പ്രവേശനോത്സവം അവാർഡ്‌സ് , കുട്ടികര്ഷക അവാർഡ് (കമൽ നാഥ് പി എസ് )2017-2018 വർഷത്തിലെ പി.ടി.എ യുടെ ബെസ്റ്റ് സ്കൂൾ അവാർഡ്
വഴികാട്ടി
തൃശ്ശൂർ നിന്നും കാഞ്ഞാണി അന്തിക്കാട് റോഡിലൂടെ സഞ്ചരിച്ച് പെരിങ്ങോട്ടുകര നാലും കൂടിയ ജങ്ഷനിലെത്തുക.അവിടെനിന്നും വലത്തോട്ട് 1 1/2 km ചെമ്മാപ്പിളിയിലേക്ക് സഞ്ചരിച്ചാൽ വിദ്യാലയത്തിലെത്തിച്ചേരാം.