എസ്സ്.എച്ച്.മൗണ്ട് എച്ച്.എസ്സ് എസ്സ് നട്ടാശ്ശേരി.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ കോട്ടയംവിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഉപജില്ലയിലെ എസ് എച്ച് മൗണ്ട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. എസ് എച്ച് മൗണ്ട് എച്ച് എസ് എസ് നട്ടാശ്ശേരി.
എസ്സ്.എച്ച്.മൗണ്ട് എച്ച്.എസ്സ് എസ്സ് നട്ടാശ്ശേരി. | |
---|---|
വിലാസം | |
എസ് എച്ച് മൗണ്ട് എസ് എച്ച് മൗണ്ട് പി.ഒ. , 686006 , കോട്ടയം ജില്ല | |
സ്ഥാപിതം | 19 - 05 - 1924 |
വിവരങ്ങൾ | |
ഫോൺ | 0481 2311969 |
ഇമെയിൽ | shmounthssktm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33044 (സമേതം) |
വി എച്ച് എസ് എസ് കോഡ് | 05067 |
യുഡൈസ് കോഡ് | 32100700408 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം വെസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കോട്ടയം |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | ഏറ്റുമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 178 |
ആകെ വിദ്യാർത്ഥികൾ | 484 |
അദ്ധ്യാപകർ | 25 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 187 |
പെൺകുട്ടികൾ | 119 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബിനു മോൻ.ടി.എം |
വൈസ് പ്രിൻസിപ്പൽ | സി. മിനിമോൾ കെ.സി |
പ്രധാന അദ്ധ്യാപിക | സി. മിനിമോൾ കെ.സി |
പി.ടി.എ. പ്രസിഡണ്ട് | മായാ മാത്യു |
എം.പി.ടി.എ. പ്രസിഡണ്ട് | ശോഭ രാജു |
അവസാനം തിരുത്തിയത് | |
09-07-2024 | Schoolwikihelpdesk |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
സകൂൽ സ്താപിതം 1924 മേയ് 19 ന് ക്രാന്തദർശിയായ മാർ.അലക്സാണ്ടർ തുടർന്ന് വായിക്കുക
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- SPC
- Chenda
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- വാർഷികാഘോഷം
മാനേജ്മെന്റ്
കോട്ടയം അതിരൂപത
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പി.സി.തോമസ് (എക്.എം.എൽ.എ), പി.ജെ.ജോസഫ് (പി.ഡബ്ല്യു.ഡി മന്ത്രി), മനോജ് കെ.ജയൻ (സിനി ആർട്ടിസ്റ്റ്), പ്രേം പ്രകാശ് (സിനി ആർട്ടിസ്റ്റ്) മാർ.കുര്യാക്കോസ് കുന്നശ്ശേരി (,കുമരകം ശങ്കുണ്ണിമേനോൻ,
വഴികാട്ടി
{{#multimaps:9.60197 ,76.52975| width=500px | zoom=16 }}