ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



മലപ്പുറം ജില്ലയിലെ അരീക്കോട് ഉപജില്ലയിലെ കാവനൂർ പഞ്ചായത്തിലെ ഒരു വിദ്യാലയം

എ.എം.എൽ.പി.എസ്. എളയൂർ
വിലാസം
ഇളയൂർ

AMLPS ELAYUR
,
ഇരുവേറ്റി പി.ഒ.
,
673639
,
മലപ്പുറം ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഇമെയിൽamlpselayur@gmail.com
കോഡുകൾ
സ്കൂൾ കോഡ്48206 (സമേതം)
യുഡൈസ് കോഡ്32050100207
വിക്കിഡാറ്റQ64563879
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കാവനൂർ,
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ140
പെൺകുട്ടികൾ137
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകുഞ്ഞിമൊയ്‌ദീൻ പി
പി.ടി.എ. പ്രസിഡണ്ട്ജഔഹർ
എം.പി.ടി.എ. പ്രസിഡണ്ട്റൈഹാനത്
അവസാനം തിരുത്തിയത്
09-07-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത്. 1924 ൽസ്ഥാപിതമായ ഈ വിദ്യാലയം ഒാത്തുപള്ളിക്കുടമായിട്ടാണ് ആരംഭിച്ചത്. വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ഒരു സമുഹത്തെ ഉന്നതിയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ മർഹൂം കൊളത്തിങ്ങൽ തൊടിക അബ്ദുറഹിമാൻകുട്ടി മൊല്ലാക്കയാണ് ഈ സ്ക്കൂൾ സ്ഥാപിച്ചത്. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

കവനൂരിൽ നിന്ന് 2 കിലോമീറ്റർ. ഇളയൂർ പാറമ്മൽ ബസ് ഇറങ്ങിയാൽ 300 മീറ്റർ.


{{#multimaps:11.18274,76.06074|zoom=8}}

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്._എളയൂർ&oldid=2515500" എന്ന താളിൽനിന്ന് ശേഖരിച്ചത്