എച്ച്.എഫ്.എച്ച്. എസ്സ്. പടത്തുകടവ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എച്ച്.എഫ്.എച്ച്. എസ്സ്. പടത്തുകടവ് | |
---|---|
വിലാസം | |
പടത്തുകടവ് പടത്തുകടവ് , പടത്തുകടവ് പി.ഒ. , 673528 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 30 - 9 - 1983 |
വിവരങ്ങൾ | |
ഇമെയിൽ | vadakara16066@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16066 (സമേതം) |
എച്ച് എസ് എസ് കോഡ് | 10183 |
യുഡൈസ് കോഡ് | 32041000714 |
വിക്കിഡാറ്റ | Q64551011 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കുന്നുമ്മൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | പേരാമ്പ്ര |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പേരാമ്പ്ര |
തദ്ദേശസ്വയംഭരണസ്ഥാപനം | ചങ്ങരോത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 120 |
പെൺകുട്ടികൾ | 92 |
അദ്ധ്യാപകർ | 10 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 116 |
പെൺകുട്ടികൾ | 118 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഷാന്റി വി കെ |
പ്രധാന അദ്ധ്യാപകൻ | ബിനു ഡി എടയന്ത്രം |
പി.ടി.എ. പ്രസിഡണ്ട് | ഡെന്നീസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഷിജി |
അവസാനം തിരുത്തിയത് | |
26-06-2024 | Vinuedev |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കോഴിക്കോട് ജില്ലയില് ചങരോത്ത് ഗ്രാമപഞ്ചായത്തില് ജാനകിക്കാട് ഏക്കോടൂറിസം വനമേഖലയോട് ചേര്ന്ന് കുറ്റ്യാടി പുഴയുടെ ഓരത്ത് സ്ഥിതിചെയ്യുന്നു. 1983 സെപ്റ്റംബര് ഇരുപത്തൊന്പതാം തിയ്യതി പടത്തുകടവ് ഹോളി ഫാമിലി ഇടവകയുടെ നിയന്തൃണത്തില് സ്ഥാപിതമായി. റവ.ഫാദര് ജോസഫ് കടുകുംമ്മാക്കല് ആയിരുന്നു പ്രഥമ മാനേജര് . ശ്റീ ടി.ഡി.ജോസ് ആയിരുന്നു പ്രഥമഹെഡ്മാസ്റ്റര്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കര് സ്ഥലത്തായി സ്ഥിതിചെയ്യുന്ന വിശാലമായ കോബൗണ്ടില് മൂന്ന് കെട്ടിടങളിലായി 12 ക്ലാസ്സ് മുറികളും ലാബും ലൈബ്ററിയും സ്മാര്ട്ട് ക്ലാസ്സും I.T ഠൂമും പാചകശാലയും വിശാലമായ ഒരു കളിസ്ഥലവും ഉണ്ട്.
ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
താമരശ്ശേരി കോര്പറേറ്റിന്റെ നിയന്തൃണത്തിലുള്ള 61 ഓളം സ്കൂളുകളില് ഒന്നാണിത്. കോര്പറേറ്റ് വിദ്യാഭ്യാസ സ്ഥാപനങളുടെ മാനേജരായി റവ.ഫാദര് ബിനോയി പുരയിടത്തിലൽ സേവനം അനുഷ്ഠിക്കുന്നു. പടത്തുകടവ് ഹോളി ഫാമിലി ഹൈസ്കൂളിന്റ കറസ്പോണ്ടന്റായി റവ.ഫാദര് ആന്റണി ചെന്നിക്കര സേവനം അനുഷ്ഠിക്കുന്നു. ശ്റീ തോമസ് എം ടിആണ് ഇപ്പോഴത്തെ ഹെഡ്മാസ്റ്റര്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ. ടി.ഡി. ജോസ് , ശ്രീ. എന്.സി. ജോസ്, ശ്രീമതി കെ.വി. ഏലിയാമ്മ, ശ്രീ.ജോര്ജ്ജ് ഉതുപ്പ്, ശ്രീമതി .ത്രേസ്യാ .സി.വി, ശ്രീ.കെ.എസ്സ്.തോമസ്സ്, ശ്രീ.ജോര്ജ്ജ് കുര്യന് , ശ്രീമതി ജോളി സൈമണ് .,വിജയകുമാർ സി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<{{#multimaps: 11.6147,75.7839 | width=800px | zoom=16 }}>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�