പി.എച്ച്.എസ്സ്. എസ് പറളി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പാലക്കാട് നഗരത്തിൽ നിന്ന് 12 കി.മീ. അകലെ ഒറ്റപ്പാലം റൂട്ടിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പറളി ഹൈസ്ക്കൂൾ. 1946-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ പ്രധാന വിദ്യാലയങ്ങളിലൊന്നാണ്.കായിക രംഗത്ത് ദേശീയ നിലവാരം പുലർത്തിക്കൊണ്ടിരിക്കുന്ന സ്ക്കൂൾ. മികച്ച വിജയം കൈവരിച്ചിട്ടുണ്ട്.
പി.എച്ച്.എസ്സ്. എസ് പറളി | |
---|---|
വിലാസം | |
പറളി പറളി , പറളി പി.ഒ. , 678612 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1946 |
വിവരങ്ങൾ | |
ഫോൺ | 9495912111 |
ഇമെയിൽ | parliphs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21069 (സമേതം) |
എച്ച് എസ് എസ് കോഡ് | 09125 |
യുഡൈസ് കോഡ് | 32061000904 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | പറളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | കോങ്ങാട് |
താലൂക്ക് | പാലക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | പാലക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പറളിപഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 229 |
പെൺകുട്ടികൾ | 269 |
അദ്ധ്യാപകർ | 20 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | രേണുക . പി |
പ്രധാന അദ്ധ്യാപിക | ജ്യോതി . ടി വി |
പി.ടി.എ. പ്രസിഡണ്ട് | കിഷോർ |
എം.പി.ടി.എ. പ്രസിഡണ്ട് | ഉഷാകണ്ണൻ |
അവസാനം തിരുത്തിയത് | |
19-06-2024 | Hsparli |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1946 ൽ "ജാനകിയമ്മ മെമ്മോറിയൽ ഹൈസ്കൂൾ" എന്ന പേരിൽ ശ്രീ.ഏ.എൻ.മേനോൻ അവർകൾ ആരംഭിച്ചു. തുടർന്ന് ശ്രീ.എം.എസ്.രാമചന്ദ്രയ്യർ, ശ്രീ. കാക്കശ്ശേരി മാധവൻ നായർ തുടങ്ങിയവരുടെ പരിശ്രമഫലമായി പറളി ഹൈസ്കൂൾ . 1950 ൽ S.S.L.C.ആദ്യ ബാച്ച്. 2010-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- കുട്ടിക്കൂട്ടം
- അസാപ്
- സൗഹൃദ
- കരിയർ ഗൈഡൻസ്
- എൻ .എസ്. എസ്
മാനേജ്മെന്റ്
ശ്രീ.പരമേശ്വരൻ നമ്പൂതിരിപ്പാട്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : പി ഗിരിജ
പി കെ മോഹനൻ
പി .ഉണ്ണികൃഷ്ണൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പാലാട്ട് മോഹൻദാസ്
എം. ഡി താര
മുഹമ്മദ് അഫ്‌സൽ
കായികം
ചിത്രശാല
വഴികാട്ടി
പാലക്കാട് ഒറ്റപ്പാലം പാതയിൽ പാലക്കാട് നഗരത്തിൽ നിന്ന് ഏകദേശം 12 കി.മീ ദൂരത്തിൽ സ്ഥിതി ചെയ്യുന്നു.
പറളി റെയിൽവെ സ്റ്റേഷനിൽ നിന്ന് 1.5 കി. മീ ദൂരം {{#multimaps: 10.797436314580512, 76.56279953891722 | width=700px | zoom=16}}