സെന്റ് തോമസ് എച്ച്. എസ്. എസ് പൂന്തുറ/ലിറ്റിൽകൈറ്റ്സ്/2018-20

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ആദ്യത്തെ ലിറ്റിൽ കൈറ്റ്സ് ബാച്ച്

സെന്റ് തോമസ് എച്ച്.എസ്.എസ് ലെ 2018-2020 ലെ ലിറ്റിൽ കൈറ്റ്സ് ബാച്ചിൽ 26 കുട്ടികൾ പങ്കാളികളായിരുന്നു.

ശ്രീ.ടൈറ്റസ് വൈ, ശ്രീമതി മേരി മഹി എന്നീ അധ്യാപകർ ക്ലാസ്സുകൾ നയിച്ചു.

43066-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43066
യൂണിറ്റ് നമ്പർLK/2018/43066
അംഗങ്ങളുടെ എണ്ണം25
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ശ്രീ.ടൈറ്റസ് വൈ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശ്രീമതി മേരി മഹി
അവസാനം തിരുത്തിയത്
22-04-202443066

04 ആഗസ്റ്റ് 2018 ന് ആദ്യത്തെ സകൂൾ ലെവൽ ക്യാമ്പ് നടന്നു. 23 കുട്ടികൾ അതിൽ പങ്കാളികളായിരുന്നു.

ഒരു എക്സ്പേർട്ട് ക്ലാസും 34 റുട്ടീൻ ക്ലാസ്സുകളും കുട്ടികൾക്ക് ലഭിച്ചു. എക്സ്പേർട്ട് ക്ലാസ്സിന് ശ്രീമതി മേരി മഹി ടീച്ചർ നേതൃത്വം നൽകി.