ഗവ. ന്യു എൽ പി സ്കൂൾ കുടയത്തൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. ന്യു എൽ പി സ്കൂൾ കുടയത്തൂർ | |
---|---|
വിലാസം | |
കുടയത്തൂർ Arakulam പി.ഒ, , 685590 | |
സ്ഥാപിതം | Government |
വിവരങ്ങൾ | |
ഫോൺ | 9446473686 |
കോഡുകൾ | |
സ്കൂൾ കോഡ് | 29228 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Usha N R |
അവസാനം തിരുത്തിയത് | |
15-04-2024 | Sindhuan |
ചരിത്രം
1948-ഇൽ സ്ഥാപിതമായ ഈ സരസ്വതിക്ഷേത്രം തകടിയേൽ കുടുംബക്കാർ നല്കിയ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്.ആയതിനാൽ തകടിയേൽ സ്കൂൾ എന്നും അറിയപ്പെടുന്നു.1 മുതൽ 5 വരെക്ലാസുകളിലായി 64 കുട്ടികൾ ഉണ്ട്.76 വർഷമായി അറിവിൻറെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകുന്ന ഈ വിദ്യാലയം കുടയത്തൂർ പ്രദേശത്ത് സാധാരണക്കാരുടെ ഉയർച്ചക്കും ഉന്നമനത്തിനും കാരണമായിട്ടുണ്ട്.മികവാർന്ന പ്രവർത്തനങ്ങളിലൂടെയും ചിട്ടയായ ക്രമീകരണങ്ങളിലൂടെയും പരസ്പര സഹകരണത്തിലൂടെയും കുട്ടികളുടെയും രക്ഷിതാക്കളുടെയും പ്രതീക്ഷയ്ക്കൊത്തുയരുവാനും കുട്ടികളുടെ എണ്ണം മെച്ചപ്പെടുത്തുവാനും സാധിച്ചിട്ടുണ്ട്.സാമ്പത്തികമായുംസാമൂഹികമായും പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികളാണ് ഭൂരിപക്ഷവും .ഈ പ്രതികൂല സാഹചര്യങ്ങൾ തരണം ചെയ്ത് മേഖലകളിൽ മികച്ച വിജയം കൈവരിക്കുവാൻ സാധിച്ചിട്ടുണ്ട്.
കുടയത്തൂർ
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.819277, 76.807155 |zoom=13}}