ഗവ. ന്യു എൽ പി സ്കൂൾ കുടയത്തൂർ/ഐ.ടി. ക്ലബ്ബ്
ദൃശ്യരൂപം
ഐ ടി ക്ലബ്
ഐ ടി ക്ലബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് മലയാളം ടൈപ്പിംഗ്,ഡിജിറ്റൽ പെയിന്റിംഗ് ,ക്വിസ് തുടങ്ങിയവയിൽ പരിശീലനങ്ങൾ നൽകുന്നു.ഐടി ക്ലബ്ബ് വിദ്യാർത്ഥികളിൽ വിവര സാങ്കേതിക വിദ്യാ പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിനു വേണ്ടി ആവിഷ്കരിച്ച ക്ലബ്ബാണ് .ഐടി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഉപജില്ലാ ഐ ടി മത്സരങ്ങളായ ക്വിസ് മത്സരം, ഡിജിറ്റൽ പെയിൻറിംഗ്, മലയാളം ടൈപ്പിംഗ് തുടങ്ങിയ മത്സരങ്ങളിൽ എല്ലാ വർഷവും സ്കൂളിനെ പ്രതിനിധീകരിച്ചുകൊണ്ട് വിദ്യാർഥികൾ പങ്കെടുക്കുകയും ഉന്നത നിലവാരം പുലർത്തുകയും ചെയ്യുന്നു.
| ...തിരികെ പോകാം... |
|---|