എൽ.എം.എസ്.എൽ.പി.എസ്. മുട്ടയ്ക്കാട്

18:27, 26 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- LMS LPS Muttakkad (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ബാലരാമപുരം ഉപജില്ലയിലെ മുട്ടയ്ക്കാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.

എൽ.എം.എസ്.എൽ.പി.എസ്. മുട്ടയ്ക്കാട്
വിലാസം
മുട്ടയ്ക്കാട്

എൽ എം എസ് എൽ എസ്. മുട്ടയ്ക്കാട്,മുട്ടയ്ക്കാട്,കോവളം,695527
,
കോവളം പി.ഒ.
,
695527
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1894
വിവരങ്ങൾ
ഫോൺ0471 2480726
ഇമെയിൽmuttakkadlmslps@gmail.com
കോഡുകൾ
സ്കൂൾ കോഡ്44233 (സമേതം)
യുഡൈസ് കോഡ്32140200402
വിക്കിഡാറ്റhttps://schoolwiki.in/sw/gdb
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകോവളം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംവെങ്ങാനൂർ പഞ്ചായത്ത്
വാർഡ്02
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ97
പെൺകുട്ടികൾ89
ആകെ വിദ്യാർത്ഥികൾ186
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശാന്തകുമാരി എ.പി
പി.ടി.എ. പ്രസിഡണ്ട്സാം ജി സ്സ്
എം.പി.ടി.എ. പ്രസിഡണ്ട്നസീമ
അവസാനം തിരുത്തിയത്
26-03-2024LMS LPS Muttakkad


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഉദ്ദേശം ഒരു ഒന്നരശതാബ്ദത്തിന് മുൻപ് വൻകാടുകളാൽ നിബിഡമായ നിർജ്ജന പ്രദേശമായിരുന്നു മുട്ടയ്ക്കാട്.ട്ടുപന്നി ,കുറുനരി ,മുള്ളൻപന്നി ,പുലി മുതലായവ കാട്ടുജന്തുക്കളുടെ വിഹാരരംഗമായിരുന്ന ഈ പ്രദേശം മുട്ടയ്ക്കാട് മല എന്നാണ്  അറിയപ്പെട്ടിരുന്നത്. ഈ സ്ഥലത്തിന്റെ ആധുനിക ചരിത്രം ആരംഭിക്കുന്നത്. ബ്രിട്ടീഷ് റസിഡന്റ് ജനറൽ കല്ലൻ  (കൽഹാൻ) ഇവിടം തന്റെ  വേട്ടസ്ഥലമായി തിരഞ്ഞെടുത്തതോടുകൂടിയാണ് ഈ കാലഘട്ടത്തിൽ

ഭൗതികസൗകര്യങ്ങൾ

കമ്പ്യൂട്ടർ , പ്രൊജക്ടർ സംവിധാനമുള്ള സ്മാർട്ട് ക്ലാസ് മുറികൾ,ആകർഷകമായ ക്ലാസ് ലൈബ്രറി,സ്കൂൾ ലൈബ്രറി,ക്ലാസ് ലൈബ്രറി, സയൻസ് ലാബ്,പൂന്തോട്ടം ,അക്വാറിയം ,പാർക്ക് , ശുചിമുറികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

എൽ എം എസ്  കോർപ്പറേറ്റ് മാനേജ്‍മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

സി തോമസ്

രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ: എസ്  ജോൺസ് (തിരുവനന്തപുരം പോളിയോ ഹോം സ്ഥാപകൻ )
ഡോ :ശാന്തകുമാരി ,ഡോ :സുഗുണ
ശ്രീ.ജയപ്രകാശ് (മുൻ.അതിയന്നൂർ ബ്ലോക്ക്

പ്രസിഡന്റു് )

ശ്രീമതി.അനിതകുമാരി (മുൻ.അതിയന്നൂർ ബ്ലോക്ക്

പ്രസിഡന്റു് )

ശ്രീ.ഡി.സത്യദാസ്(മുൻ.അസിസ്റ്റന്റ് കമാന്റ്  ഇൻ പോലീസ്)
ശ്രീ .നോബിൾ ജില്ല്യൻ(ഡയറക്ടർക്രിസ്തുനിലയം)




വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തിരുവനന്തപുരം വിഴിഞ്ഞം ദേശീയ പാതയിൽ , കോവളം ജംഗ്‌ഷനിൽ നിന്നും ഇടത്തേക്കുള്ള കല്ലൻ സാഹിബ് (കെ.എസ് റോഡ്  ) റോഡിലൂടെ ഒന്നര കിലോമീറ്റർ പിന്നിടുമ്പോൾ .റോഡിനു അഭിമുഖമായി നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്നു

{{#multimaps:8.40913,76.98201| zoom=18 }}