ഗവ.എൽ.പി.എസ്.ചുണ്ടവിളാകം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ,ബാലരാമപുരം ഉപജില്ലയിലെ ചുണ്ടവിളാകം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയം.
ഗവ.എൽ.പി.എസ്.ചുണ്ടവിളാകം | |
---|---|
വിലാസം | |
ചുണ്ടവിളാകം ഗവ.എൽ.പി.എസ്.ചുണ്ടവിളാകം,ചുണ്ടവിളാകം,വെൺപകൽ,695123 , വെൺപകൽ പി.ഒ. , 695123 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1895 |
വിവരങ്ങൾ | |
ഫോൺ | 0471 0000000 |
ഇമെയിൽ | chundavilakamlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44203 (സമേതം) |
യുഡൈസ് കോഡ് | 32140200102 |
വിക്കിഡാറ്റ | Q64035530 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | ബാലരാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നെയ്യാറ്റിൻകര |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | അതിയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | അതിയന്നൂർ പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 28 |
പെൺകുട്ടികൾ | 22 |
ആകെ വിദ്യാർത്ഥികൾ | 50 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുധീർ എം.ആർ. |
പി.ടി.എ. പ്രസിഡണ്ട് | ഷെമി അനിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ലിജി |
അവസാനം തിരുത്തിയത് | |
26-03-2024 | 44203 |
ചരിത്രം
1895 പട്ട്യക്കാല എന്ന സ്ഥലത്ത് പ്രവർത്തനം ആരംഭിച്ച സ്വകാര്യ വിദ്യാലയമാണ് ഗവ. എൽ പി എസ് ചുണ്ടവിളാകം . സാമൂഹ്യ പരിഷ്കർത്താവായിരുന്ന അയ്യങ്കാളിയുടെ സുഹൃത്തായിരുന്ന ശ്രീ അപ്പാവുവൈദ്യരാണ് ഈ വിദ്യാലയം സ്ഥാപിച്ചത് . കൂടുതൽ പിന്നീട് സർക്കാരിന് വിട്ടുനൽകിയ ഈ വിദ്യാലയത്തിന് 1955 ൽ ഒരു ഓല മേഞ്ഞ കെട്ടിടം സ്വന്തമായി ഉണ്ടായി . പത്ത് സെന്റ് സ്ഥലമാണ് ആദ്യഘട്ടത്തിൽ ഈ വിദ്യാലയത്തിന് സ്വന്തമായി ഉണ്ടായിരുന്നത് . 1968 ൽ ഹെഡ്മാസ്റ്ററായി വന്ന ശ്രീ ശങ്കരൻ മാഷിൻറെ ശ്രമഫലമായി സ്കൂളിനാവശ്യമായ കൂടുതൽ സ്ഥലം അക്വയർ ചെയ്തു . എപ്പോൾ ഒരേക്കർ മൂന്ൻ സെന്റ് സ്ഥലം വിദ്യാലയത്തിന് സ്വന്തമായുണ്ട് . സർക്കാർ ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ പ്രഥമാധ്യാപകൻ ശ്രീ നല്ല തമ്പി മാഷും ആദ്യത്തെ വിദ്യാർത്ഥി ശ്രീ സാമുവൽ ജോണുമാണ് .കൂടുതൽ വായനയ്ക്ക്
ഭൗതികസൗകര്യങ്ങൾ
മികച്ച ക്ലാസ് മുറികൾ .... സ്വയം പഠനത്തിനായുള്ള പഠനോപകരണങ്ങൾ ,വായനമൂല , റിസോഴ്സ് പുസ്തകങ്ങൾ , ബിഗ് പിക്ചർ , കുട്ടികളുടെ മികവുകൾ പ്രദർശിപ്പിക്കാൻ സർഗച്ചുവരുകൾ എന്നിവ ഓരോ ക്ലാസ്സിലും ഉണ്ട് വായനാമുറി ... വായനയെ പ്രചോദിപ്പിക്കുന്ന അന്തരീക്ഷം , ലൈബ്രറി , കുട്ടിത്തമുള്ള പുസ്തകങ്ങൾ , ബാലമാസികകൾ പ്രദർശിപ്പിക്കാൻ പ്രത്യേക ഇടം , പാഠപുസ്തകക്കൂട് സ്മാർട്ട് ക്ലാസ്സ്മുറി ഓണസ്റ്റി ഷോപ്പ് ശുചിത്വമുള്ള അടുക്കള മികച്ച കളി ഉപകരണങ്ങൾ കൂട്ടുകാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള അനുബന്ധ അടിസ്ഥാന സൗകര്യങ്ങൾ മിനി ബാൻഡ് സെറ്റ് , കൂട്ടുകാരുടെ ആകാശവാണി ,സ്കൂൾ കാമ്പസ് തന്നെ പഠനത്തിന് ഉതകുന്ന തരത്തിലുള്ള മറ്റു സംവിധാനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- പണചെപ്പ്.... കൂട്ടുകാരുടെ ബാങ്ക് .... ബാങ്കിംഗ് പ്രവർത്തനങ്ങൾ പ്രവർത്തനങ്ങളിലൂടെ പഠിക്കുന്നതിനുള്ള ലളിതമായ മാർഗ്ഗം
- ഓണസ്ട്ടി ഷോപ്പ് .. ഗണിതം , ഭാഷ , നല്ല മൂല്യങ്ങൾ എന്നിവ നേടുന്നതിനുള്ള മികച്ച അവസരങ്ങൾ
- മഴവില്ല് ... ക്ലാസ് മാഗസിൻ , വിവിധ പതിപ്പുകൾ
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
കേരള സർക്കാർ സ്ഥാപനം
'മുൻസാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
പൂവാർ നെല്ലിമൂട് ബാലരാമപുരം റോഡിൽ നെല്ലിമൂട് ജംഗ്ഷനിൽ നിന്നും ഒരു കിലോമീറ്റര് കിഴക്കോട്ടു വെൺപകൽ റോഡിൽ വന്നാൽ ചുണ്ടാവിളകത്തു എത്തിച്ചേരാം
{{#multimaps:8.38003,77.05427|zoom=18}}