ഗവൺമെന്റ് എച്ച്. എസ്. പാപ്പനംകോട്/ലിറ്റിൽകൈറ്റ്സ്/2022-25

09:44, 20 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ലിറ്റിൽ കൈറ്റ്സ് 2022-25 ബാച്ച് തുടങ്ങുന്നതിനായി 46 കുട്ടികൾ രജിസ്റ്റർ ചെയ്തു. ഈ കുട്ടികൾക്ക് വാട്സ് ആപ് ഗ്രൂപ്പ് തുടങ്ങി വിക്ടേഴ്സിൻ്റെ ഓൺലൈൻ ക്ലാസുകൾ നൽകി. പ്രവേശന പരീക്ഷയിലൂടെ 30 കുട്ടികളെ തിരഞ്ഞെടുത്തു. തിരഞ്ഞെടുത്ത കുട്ടികളുടെ മീറ്റിംഗ് വിളിക്കുകയും ലീഡറായി ഫർഹാനയെയും ഡെപ്യുട്ടി ലീഡറായി അൻസിലിനെയും തിരഞ്ഞെടുത്തു.

43075-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43075
യൂണിറ്റ് നമ്പർlk/2018/43075
അംഗങ്ങളുടെ എണ്ണം30
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ലീഡർഫർഹാന
ഡെപ്യൂട്ടി ലീഡർഅൻസിൽ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1നിത്യശ്രി എം എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സുനിൽകുമാർ
അവസാനം തിരുത്തിയത്
20-03-2024PRIYA

ക്ലാസുകൾ

ബുധനാഴ്ചകളിൽ സ്കൂൾ പ്രവൃത്തിസമയത്തിനു ശേഷം ഒരു മണിക്കൂർ ക്ലാസുകൾ നൽകുന്നു. കുട്ടികൾക്ക് അനിമേഷൻ, ഭാഷാ കമ്പ്യൂട്ടിങ്, മൊബൈൽ പ്രോഗ്രാമിങ് എന്നീ വിഷയങ്ങളിൽ പരിശീലനം നൽകി വരുന്നു.

ക്യാമ്പ്

സ്കൂൾതല ക്യാമ്പ് 2023 സെപ്റ്റംബർ 2 ന് സ്കൂളിൽ വച്ച് നടന്നു . കൈറ്റ് മിസ്ട്രസായ ഇന്ദുലേഖ ടീച്ചറാണ് ക്യാമ്പിന് നേതൃത്വം നൽകിയത്. ഡിജിറ്റൽ ചെണ്ടമേളവും ഓപ്പൺ ടൂൺസ് ഉപയോഗിച്ചുള്ള ഓണാശംസ പോസ്റർ നിർമ്മാണവും സ്ക്രാച്ച് സോഫ്റ്റ് വെയറിൽ പൂവേ പൊലി പൂവേ എന്ന ഗയിം നിർമ്മാണവും എല്ലാം കുട്ടികൾ വളരെ നന്നായി ആസ്വദിച്ചു.