ജി.എൽ.പി.സ്കൂൾ പരപ്പനങ്ങാടി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിൽ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ പരപ്പനങ്ങാടി ഉപജില്ലയിൽ ചെട്ടിപ്പടിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവ.എൽ.പി.സ്കൂൾ പരപ്പനങ്ങാടി .
| ജി.എൽ.പി.സ്കൂൾ പരപ്പനങ്ങാടി | |
|---|---|
| വിലാസം | |
ചെട്ടിപ്പടി ചെട്ടിപ്പടി പി.ഒ. , 676319 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1927 |
| വിവരങ്ങൾ | |
| ഫോൺ | 0494 2411144 |
| ഇമെയിൽ | glpspgdi@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19433 (സമേതം) |
| യുഡൈസ് കോഡ് | 32051200103 |
| വിക്കിഡാറ്റ | Q64567299 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| ഉപജില്ല | പരപ്പനങ്ങാടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | തിരൂരങ്ങാടി |
| താലൂക്ക് | തിരൂരങ്ങാടി |
| ബ്ലോക്ക് പഞ്ചായത്ത് | തിരൂരങ്ങാടി |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,, |
| വാർഡ് | 44 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 5 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | മുരളീധരൻ എം.സി |
| അവസാനം തിരുത്തിയത് | |
| 16-03-2024 | 19433 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
പരപ്പനങ്ങാടി സബ്ജില്ലയിലെ ചെട്ടിപ്പടിയിൽ സ്ഥിതിചെയ്യുന്ന ജി.എൽ.പി.എസ്.പരപ്പനങ്ങാടി എന്ന ഈ വിദ്യാലയത്തിന്റെ ചരിത്രം 1927ൽ തുടങ്ങുന്നു. കൂടുതൽ അറിയുവാൻ
ഭൗതികസൗകര്യങ്ങൾ
പരപ്പനങ്ങാടി ഉപജില്ലയിൽ ചെട്ടിപ്പടി പ്രദേശത്തിന്റെ ഹൃദയഭാഗത്തായി 76 സെൻ്റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.കൂടുതൽ അറിയുവാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
| ക്രമനമ്പർ | പ്രധാനധ്യാപകന്റെ പേര് | കാലയളവ് |
| 1 | പി കൃഷ്ണൻകുട്ടി | 1967-1969 |
| 2 | എം രാമൻ | 1969-1973 |
| 3 | പരമേശ്വരൻ നമ്പൂതിരി | 1973-1980 |
| 4 | എൻ വാസുദേവൻ | 1980-1988 |
| 5 | എം പി ലീല | 1988-1991 |
| 6 | എം അരവിന്ദാക്ഷൻ | 1991-1995 |
| 7 | സി എം അച്യുതൻ | 1995-1999 |
| 8 | വി പി ലക്ഷ്മി | 1999-2004 |
| 9 | ടി ശാന്ത | 2004-2015 |
| 10 | അച്ചാമ്മ എം പി | 2015-2019 |
| 11 | ശിവദാസൻ എൻ | 2019-2023 |
ചിത്രശാല
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്ലബുകൾ
അംഗീകാരങ്ങൾ
വഴികാട്ടി
പരപ്പനങ്ങാടി റെയിൽവേസ്റ്റേഷനിൽ നിന്നും പരപ്പനങ്ങാടി കൊട്ടക്കടവ് റോഡിൽ ഏകദേശം 3 കി.മീ. ചേളാരിയിൽ നിന്നും ചെട്ടിപ്പടി തയ്യിലക്കടവ് റോഡിലൂടെ 7 കി.മീ. {{#multimaps: 11.0694572, 75.8537331 |zoom=18 }}
