എസ്.വി.ജെ.ബി.എസ് കുറ്റിപ്പാല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ വാർഡ് 7 ൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് സരസ്വതി വിലാസം ജൂനിയർ ബേസിക് സ്കൂൾ കുറ്റിപ്പാല.
എസ്.വി.ജെ.ബി.എസ് കുറ്റിപ്പാല | |
---|---|
വിലാസം | |
കുറ്റിപ്പാല എസ് വി ജെ ബി എസ് കുറ്റിപ്പാല , വട്ടംകുളം പി.ഒ. , 679578 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1935 |
കോഡുകൾ | |
സ്കൂൾ കോഡ് | 19245 (സമേതം) |
യുഡൈസ് കോഡ് | 32050700507 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | എടപ്പാൾ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തവനൂർ |
താലൂക്ക് | പൊന്നാനി |
ബ്ലോക്ക് പഞ്ചായത്ത് | പൊന്നാനി |
തദ്ദേശസ്വയംഭരണസ്ഥാപനം | വട്ടംകുളം |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 65 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മീനാക്ഷിക്കുട്ടി |
പി.ടി.എ. പ്രസിഡണ്ട് | ഹർഷീന എ എ |
അവസാനം തിരുത്തിയത് | |
14-03-2024 | 19245-wiki1 |
ചരിത്രം
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ വാർഡ് 7 ൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് സരസ്വതി വിലാസം ജൂനിയർ ബേസിക് സ്കൂൾ കുറ്റിപ്പാല. 1935 ൽ ഈ വിദ്യാലയം സ്ഥാപിതമായി. എടപ്പാൾ സബ്‌ജില്ലയിൽ 5 വരെ ക്ലാസ്സുകളുള്ള മൂന്ന് വിദ്യാലയങ്ങളിൽ ഒന്നാണ് ഈ വിദ്യാലയം. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
1 മുതൽ 5 വരെ ക്‌ളാസ്സുകൾ ഉള്ള ഈ സ്കൂളിൽ കുട്ടികളുടെ പഠനത്തിന് അനുയോജ്യമായ അന്തരീക്ഷമാണുള്ളത്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻസാരഥികൾ
1 | മീനാക്ഷിക്കുട്ടി | 2024 | |
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
ചിത്രശാല
വഴികാട്ടി
- എടപ്പാൾ ടൗണിൽ നിന്ന് പട്ടാമ്പി റൂട്ടിൽ ആറു കിലോമീറ്റർ സഞ്ചരിച്ചു കുറ്റിപ്പാല സെന്ററിൽ നിന്ന് വലത്തോട്ട് ഒന്നര കിലോമീറ്റർ കഴിഞ്ഞു നടുവട്ടം കാഞ്ഞിരത്താണി റോഡിൽ ഇടത്തോട്ട് 10 മീറ്റർ സഞ്ചരിച്ചാൽ സ്കൂൾ എത്തും.
{{#multimaps:10.77627,76.03800|width=600px | zoom=18 }}