സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ കാവുമന്ദം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് തരിയോട് . ഇവിടെ 110 ആൺ കുട്ടികളും 104പെൺകുട്ടികളും അടക്കം 214 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.

ജി എൽ പി എസ് തരിയോട്
വിലാസം
തരിയോട്

തരിയോട്
,
കാവുംമന്ദം പി.ഒ.
,
673122
,
വയനാട് ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഇമെയിൽthariodeglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്15226 (സമേതം)
യുഡൈസ് കോഡ്32030300805
വിക്കിഡാറ്റQ64522400
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല വൈത്തിരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംകല്പറ്റ
താലൂക്ക്വൈത്തിരി
ബ്ലോക്ക് പഞ്ചായത്ത്കല്പറ്റ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് തരിയോട്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ150
പെൺകുട്ടികൾ140
ആകെ വിദ്യാർത്ഥികൾ290
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു തോമസ്
പി.ടി.എ. പ്രസിഡണ്ട്സന്തോഷ് കോരംകുളം
എം.പി.ടി.എ. പ്രസിഡണ്ട്രാധിക ശ്രീരാഗ്
അവസാനം തിരുത്തിയത്
14-03-202415226


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

വയനാട് ജില്ലയിലെ ഏറ്റവും പ്രാചീനമായ വിദ്യാലയങ്ങളിൽ ഒന്നാണ് തരിയോട് ഗവ. എൽ. പി. സ്കൂൾ. സ്വാതന്ത്രലബ്ധിക്കുമുമ്പ് 1925 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. അന്ന് ഹൈസ്കൂൾ തലം വരെയുള്ള ക്ലാസ്സുകൾ ഇവിടെ പ്രവർത്തിച്ചിരുന്നു. കൂടുതൽ വായിക്കാം.

ഭൗതികസൗകര്യങ്ങൾ

10 ക്ലാസ്സ് മുറികൾ ( 5 ഹൈടെക് ക്ലാസ്സ് മുറികൾ) ,ഓഫീസ് റൂം , ലൈബ്രറി ,സ്റ്റേജ് ,ശുചിമുറികൾ , മികച്ച രീതിയിലുള്ള പാചകപ്പുര , ടി.വി. , ഇന്റർനെറ്റ് സൗകര്യം എന്നിവ ഈ വിദ്യാലയത്തിലുണ്ട്. കൂടുതൽ വായിക്കാം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

  1. വിജു പി.കെ.
  2. റോസിലി പി.കെ.
  3. ആന്റണി
  4. വത്സ പി മത്തായി
  5. ​​അമ്മിണി പി എം
  6. രാധാമണി
  7. പദ്‍മനാഭൻ
  8. പി.എൻ അമ്മിണി

നേട്ടങ്ങൾ

  • 2016 ലെ വൈത്തിരി ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യോത്സവത്തിൽ മികച്ച കയ്യെഴുത്ത് മാസികകയ്ക്കുള്ള പുരസ്കാരം 'ടം ടം പപ്പട'ത്തിന്
  • 2017 -18 വർഷത്തെ മാതൃഭൂമി സീഡ് ഹരിതമുകുളം അവാർഡ് ലഭിച്ചു.
  • 2018-19 ൽ വി.കെ.സി. നന്മ പുരസ്കാരം
  • എല്ലാ വർഷവും എൽ എസ് എസ് സ്കോളർഷിപ്പ്
  • 2018-19 ൽ വൈത്തിരി ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ എൽ എസ് എസ് സ്കോളർഷിപ്പ് നേടിയ വിദ്യാലയം
  • ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് സംസ്ഥാന തലത്തിൽ രണ്ടു തവണ പങ്കാളിത്തം

മികവുകൾ പത്രവാർത്തകളിലൂടെ

നിലവിലുള്ള അധ്യാപകർ

ക്രമ നമ്പർ പേര് തസ്തിക
1 ബിന്ദു തോമസ് പ്രധാനാധ്യാപിക
2 ശശികുമാർ സി പി എൽ പി എസ് ടി
3 ഗിരീഷ് കുമാർ എം. പി. കെ. എൽ പി എസ് ടി
4 ഷാലി സി സി എൽ പി എസ് ടി
5 അജിത പി ബി എൽ പി എസ് ടി
6 സുനിത ടി എൽ പി എസ് ടി
7 ഷമിന എൻ കെ എഫ് ടി അറബിക്
8 സൗമ്യ ലോപ്പസ് എൽ പി എസ് ടി
9 പ്രഷീത വർഗീസ് എൽ പി എസ് ടി

ചിത്രശാല

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ നമ്പർ പേര്
1 നിർമൽ ബേബി വർഗീസ് സംസ്ഥാന ടെലിവിഷൻ അവാർഡ് ജേതാവ്

വഴികാട്ടി

  • കാവുമന്ദം ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.

{{#multimaps:11.64369,75.99995|zoom=13}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_തരിയോട്&oldid=2222836" എന്ന താളിൽനിന്ന് ശേഖരിച്ചത്